Tag: MCG
എംസിജി, മൂന്നാം ടെസ്റ്റിനായുള്ള കരുതല്‍ വേദി
ഓസ്ട്രേലിയ ഇന്ത്യ പരമ്പരയിലെ മൂന്നാം ടെസ്റ്റ് സിഡ്നിയിലാണ് നടക്കാനിരിക്കുന്നത്. എന്നാല്‍ അടുത്തിടെയായി സിഡ്നിയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേദി മാറ്റം ഇല്ലെന്നാണ് ക്രിക്കറ്റ്...
ബോക്സിംഗ് ഡേ ടെസ്റ്റ്, കരുതല്‍ വേദിയായി അഡിലെയ്ഡ് പരിഗണനയില്‍
മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് കരുതല്‍ വേദിയായി അഡിലെയ്ഡ് ഓവല്‍ പരിഗണിക്കുവാന്‍ സാധ്യത. ക്രിക്കറ്റ് ഓസ്ട്രേലിയ ഈ കാര്യം പരിഗണിച്ച് വരികയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. മെല്‍ബേണിലെ കൊറോണ കേസുകളുടെ...
മെല്‍ബേണില്‍ തന്നെ ബോക്സിംഗ് ഡേ ടെസ്റ്റ് നടത്തുവാനുള്ള സാധ്യത പരിശോധിക്കും – നിക്ക് ഹോക്ക്ലേ
മെല്‍ബേണില്‍ കൊറോണ കേസുകള്‍ ഉയരുന് സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബോക്സിംഗ് ഡേ ടെസ്റ്റ് മറ്റൊരു വേദിയിലേക്ക് മാറ്റുവാനുള്ള സാധ്യത ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ മെല്‍ബേണില്‍ തന്നെ ടെസ്റ്റ് നടത്തുവാനുള്ള...
താന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലോട്ട് ബാറ്റ് ചെയ്യേണ്ട ആവശ്യം വന്നാല്‍ അത് ചെയ്യും
മെല്‍ബേണ്‍ പിച്ചില്‍ അവസാന ഇലവന് പ്രഖ്യാപിക്കുന്നത് പിച്ച് പൂര്‍ണ്ണമായും അവലോകനം ചെയ്ത ശേഷം മാത്രമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിന്‍. ഓസ്ട്രേലിയ ആവശ്യമെങ്കില്‍ അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരെ കളിപ്പിച്ചേക്കുമെന്ന സൂചനയാണ് ലഭിയ്ക്കുന്നത്....
ന്യൂസിലാണ്ടിനോട് വാര്‍ണറുടെ മുന്നറിയിപ്പ്, മെല്‍ബേണില്‍ ഷോര്‍ട്ട് ബോള്‍ നയം വിജയിക്കില്ല
മെല്‍ബേണ്‍ ടെസ്റ്റിന് മുന്നോടിയായി ന്യൂസിലാണ്ടിന് മുന്നറിയിപ്പുമായി ഡേവിഡ് വാര്‍ണര്‍. പെര്‍ത്തിലെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ടുവെങ്കിലും ന്യൂസലാണ്ടിന് ഷോര്‍ട്ട് ബോള്‍ ടാക്ടിക്സില്‍ വിജയം കണ്ടെത്താനായിരുന്നു. എന്നാല്‍ മെല്‍ബേണിലും അതേ നയമാണ് ന്യൂസിലാണ്ട് തുടരുന്നതെങ്കില്‍ ടീമിന്...
എംസിജിയിലെ തയ്യാറെടുപ്പുകളില്‍ വിശ്വാസം പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ
അപകടകരമായ പിച്ച് കാരണം ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരം ഉപേക്ഷിച്ചുവെങ്കിലും എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടുവെങ്കിലും കളിക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കൊന്നും പറ്റാത്തത്...
ഫ്ലാറ്റ് വിക്കറ്റുകളല്ല വേണ്ടത്, ക്യുറേറ്റര്‍മാരോട് തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ജസ്റ്റിന് ലാംഗര്‍
മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപ്രവചനീയമായ ബൗണ്‍സ് മൂലം കളി ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ ക്യുറേറ്റര്‍മാരോട് തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന് ലാംഗര്‍. ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രശ്നം...
മെല്‍ബേണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് ഭീഷണിയില്ല
മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബോക്സിംഗ് ഡേയുടെ അന്ന് നടക്കേണ്ട ഓസ്ട്രേലിയ ന്യൂസലാണ്ട് ടെസ്റ്റ് മത്സരത്തിന് യാതൊരു വിധ ഭീഷണിയുമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധി. മെല്‍ബേണില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരം മോശം പിച്ച് കാരണം...
അപകടകരമായ പിച്ച് മെല്‍ബേണിലെ ഷെഫീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസം ഉപേക്ഷിച്ചു
മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി മുഴുവനാക്കാതെ ഉപേക്ഷിച്ചു. വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണ് ഉപേക്ഷിച്ചത്.
വെസ്റ്റേണ്‍ ഓസ്ട്രേലിയ 89/3 എന്ന നിലയില്‍ നില്‍ക്കവേയാണ്...
നിര്‍ണ്ണായക ഏകദിനം, ഓസ്ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റം
എംസിജിയില്‍ ഇന്ത്യയ്ക്കെതിരെ പരമ്പര നിര്‍ണ്ണയിക്കുന്ന ഏകദിനത്തിനായി ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ രണ്ട് മാറ്റം. പരിക്കേറ്റ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനെയും നഥാന്‍ ലയണിനെയുമാണ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. ലയണ്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ്...
7 വയസ്സുകാരന് ആര്‍ച്ചി, ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡില്‍
7 വയസ്സുകാരന് ആര്‍ച്ചി ഷില്ലറെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. മേക്ക്-എ-വിഷ് ഓസ്ട്രേലിയ ഫൗണ്ടേഷന്റെ നീക്കത്തിലൂടെയാണ് ഇത് സാധ്യമായത്. ഹൃദയ വാല്‍വിനു തകരാറുള്ള ആര്‍ച്ചി ഇപ്പോള്‍ തന്നെ ഒട്ടനവധി ഹൃദയ...
ജേസണ്‍ റോയ് എംസിജിയില്‍ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍
180 റണ്‍സുമായി ജേസണ്‍ റോയ്. കൂട്ടിനു 91 റണ്‍സുമായി ജോ റൂട്ട്. ഇരുവരും ചേര്‍ന്ന് മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചരിത്രം കുറിക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ 300ല്‍ കൂടുതല്‍ റണ്‍സ് ചേസ് ചെയ്യുന്നത് വെറും രണ്ട്...
എംസിജി പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി
ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് അരങ്ങേറിയ ബെല്‍ബേണിലെ പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി. രണ്ടാഴ്ചയ്ക്കകം ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ ഐസിസിയ്ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. പിച്ചില്‍ ശരാശരി ബൗണ്‍സ് മാത്രമാണ് ഉണ്ടായതെന്നും...
കറുത്ത ആം ബാന്‍ഡ് ധരിച്ച് ഓസ്ട്രേലിയ
എംസിജിയിലെ നാലാം ടെസ്റ്റില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ടിം പെയിനിന്റെ കുടുംബത്തിലെ ഒരു മരണത്തില്‍ അനുശോചിക്കുവാനായാണ് ഓസ്ട്രേലിയ കറുത്ത ആം ബാന്‍ഡ്...
6000 ടെസ്റ്റ് റണ്‍സ് തികച്ച് ഡേവിഡ് വാര്‍ണര്‍
ഡേവിഡ് വാര്‍ണര്‍ക്ക് എംസിജിയില്‍ ഇരട്ട മധുരം. 6000 ടെസ്റ്റ് റണ്ണുകളും തന്റെ 21ാം ടെസ്റ്റ് ശതകവുമാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ വാര്‍ണര്‍ സ്വന്തമാക്കിയത്. സഹ ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് ഇംഗ്ലണ്ട്...