Browsing Tag

MCG

7 വയസ്സുകാരന്‍ ആര്‍ച്ചി, ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡില്‍

7 വയസ്സുകാരന്‍ ആര്‍ച്ചി ഷില്ലറെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. മേക്ക്-എ-വിഷ് ഓസ്ട്രേലിയ ഫൗണ്ടേഷന്റെ നീക്കത്തിലൂടെയാണ് ഇത് സാധ്യമായത്. ഹൃദയ വാല്‍വിനു തകരാറുള്ള ആര്‍ച്ചി ഇപ്പോള്‍ തന്നെ ഒട്ടനവധി ഹൃദയ…

ജേസണ്‍ റോയ് എംസിജിയില്‍ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍

180 റണ്‍സുമായി ജേസണ്‍ റോയ്. കൂട്ടിനു 91 റണ്‍സുമായി ജോ റൂട്ട്. ഇരുവരും ചേര്‍ന്ന് മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചരിത്രം കുറിക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ 300ല്‍ കൂടുതല്‍ റണ്‍സ് ചേസ് ചെയ്യുന്നത് വെറും രണ്ട് തവണ മാത്രമായിരുന്നു. അതില്‍…

എംസിജി പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് അരങ്ങേറിയ ബെല്‍ബേണിലെ പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി. രണ്ടാഴ്ചയ്ക്കകം ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ ഐസിസിയ്ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. പിച്ചില്‍ ശരാശരി ബൗണ്‍സ്…

കറുത്ത ആം ബാന്‍ഡ് ധരിച്ച് ഓസ്ട്രേലിയ

എംസിജിയിലെ നാലാം ടെസ്റ്റില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ടിം പെയിനിന്റെ കുടുംബത്തിലെ ഒരു മരണത്തില്‍ അനുശോചിക്കുവാനായാണ് ഓസ്ട്രേലിയ കറുത്ത ആം ബാന്‍ഡ് ധരിച്ചത്. പെയിനിന്റെ…

6000 ടെസ്റ്റ് റണ്‍സ് തികച്ച് ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍ക്ക് എംസിജിയില്‍ ഇരട്ട മധുരം. 6000 ടെസ്റ്റ് റണ്ണുകളും തന്റെ 21ാം ടെസ്റ്റ് ശതകവുമാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ വാര്‍ണര്‍ സ്വന്തമാക്കിയത്. സഹ ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് ഇംഗ്ലണ്ട് ബൗളര്‍മാരെ നേരിടാന്‍…

മെല്‍ബേണ്‍ കാറപകടം പത്രക്കുറിപ്പിറക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനു സമീപം നടന്ന കാറപകടത്തിനു ശേഷം പത്രക്കുറിപ്പിറക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്നലെ വൈകുന്നേരം 15 പേരടങ്ങുന്ന സംഘത്തിനിടയിലേക്കാണ് വെള്ള എസ്‍യുവി ഇടിച്ച് കയറിയത്. ബോക്സിംഗ് ഡേ ടെസ്റ്റ് നടക്കുന്ന…