Browsing Tag

Lanka Premier League

ലങ്ക പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പ് ജൂലൈയിൽ ആരംഭിയ്ക്കും

ശ്രീലങ്കയുടെ ടി20 ടൂര്‍ണ്ണമെന്റായ ലങ്ക പ്രീമിയര്‍ ലീഗിന്റെ മൂന്നാമത്തെ പതിപ്പ് ജൂലൈ 31ന് ആരംഭിയ്ക്കുമെന്ന് അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 21ന് അവസാനിക്കും. കൊളംബോ, ഹമ്പന്‍ടോട്ട…

ലങ്ക പ്രീമിയര്‍ ലീഗിലെ പ്രധാന അന്താരാഷ്ട്ര താരങ്ങളില്‍ ഗെയിലും ഡു പ്ലെസിയും

2021 ലങ്ക പ്രീമിയര്‍ ലീഗിനായുള്ള ഡ്രാഫ്ടിന് മുമ്പുള്ള ടോപ് അന്താരാഷ്ട്ര താരങ്ങളെ തിരഞ്ഞെടുത്ത് ഫ്രാ‍ഞ്ചൈസികള്‍. ക്രിസ് ഗെയിൽ, ഫാഫ് ഡു പ്ലെസി, ഇമ്രാന്‍ താഹിര്‍, തബ്രൈസ് ഷംസി, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ടാസ്കിന്‍ അഹമ്മദ്, റോവ്മന്‍ പവൽ…

ലങ്ക പ്രീമിയര്‍ ലീഗിൽ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ തുടക്കം മുതൽ കാണില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ്…

ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം സീസണിനായി രജിസ്റ്റര്‍ ചെയ്ത ഏഴ് ബംഗ്ലാദേശ് താരങ്ങള്‍ ദേശീയ ഡ്യൂട്ടിയുള്ളതിനാൽ ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതൽ കാണില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ 30 മുതൽ ഓഗസ്റ്റ് 22 വരെയാണ് ടൂര്‍ണ്ണമെന്റ്…

ലങ്ക പ്രീമിയര്‍ ലീഗിന് യൂസഫ് പത്താനും

ലങ്ക പ്രീമിയര്‍ ലീഗിൽ കളിക്കുവാനായി രജിസ്റ്റര്‍ ചെയ്ത് യൂസഫ് പത്താന്‍. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം സീസണിൽ ആണ് താരവും ഷാക്കിബ് അല്‍ ഹസനും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍…

ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിക്കും

ശ്രീലങ്കയുടെ ഔദ്യോഗിക ടി20 ടൂര്‍ണ്ണമെന്റായ ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിക്കും. ലോക ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാൽ തന്നെ ശ്രീലങ്കയുടെ ടോപ് താരങ്ങള്‍ക്കും പുതുമുഖ താരങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ…

ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പ് ജൂലൈ 30 മുതല്‍

ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിയ്ക്കും. ഫൈനല്‍ ഓഗസ്റ്റ് 22ന് നടക്കും. നേരത്തെ ടി20 ലോകകപ്പിന് മുമ്പായി സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ എല്‍പിഎല്‍ നടത്താമെന്നായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്…

ലങ്ക പ്രീമിയര്‍ ലീഗ്, ഫൈനല്‍ ലൈനപ്പ് ആയി

ലങ്ക പ്രീമിയര്‍ ലീഗ് ഫൈനല്‍ ലൈനപ്പ് ആയി. ഗോള്‍ ഗ്ലാഡിയേറ്റേഴ്സും ജാഫ്ന സ്റ്റാലിയന്‍സും ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ കൊളംബോ കിംഗ്സിനെതിരെ രണ്ട് വിക്കറ്റ് വിജയം ഗോള്‍ ഗ്ലാഡിയേറ്റേഴ്സ്…

ലങ്ക പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍, കാന്‍ഡി തസ്കേഴ്സിനെതിരെ വിജയം നേടി കൊളംബോ കിംഗ്സ്

219 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ കാന്‍ഡി തസ്കേഴ്സ് മത്സരം കീശയിലാക്കിയെന്നാണ് കരുതിയതെങ്കിലും അതേ സ്കോര്‍ നേടി കൊളംബോ കിംഗ്സ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടുകയും സൂപ്പര്‍ ഓവറില്‍ വിജയം കരസ്ഥമാക്കുകയും ചെയ്തപ്പോള്‍ ലങ്ക…

ലങ്ക പ്രീമിയര്‍ ലീഗ് തീയ്യതിയില്‍ പിന്നെയും മാറ്റം

നവംബര്‍ 14ന് ആരംഭിക്കേണ്ടിയിരുന്ന ലങ്ക പ്രീമിയര്‍ ലീഗ് 21ലേക്ക് മാറ്റി ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റീന്‍ കാലം താരങ്ങള്‍ക്ക് പാലിക്കുവാന്‍ വേണ്ടിയാണ് ഈ നീക്കം. ഐപിഎലില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ക്കും…

ലങ്ക പ്രീമിയര്‍ ലീഗിലേക്ക് തങ്ങളുടെ താരങ്ങളെ വിടില്ല, നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ് ബോര്‍ഡ്

ബംഗ്ലാദേശ് താരങ്ങള്‍ക്ക് ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ അനുമതി നല്‍കാനാകില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ്. പ്രാദേശിക ക്രിക്കറ്റില്‍ തങ്ങളുടെ താരങ്ങള്‍ തിരക്കായിരിക്കുമെന്നും അതിനാല്‍ തന്നെ ലങ്ക പ്രീമിയര്‍ ലീഗിലേക്ക് താരങ്ങള്‍ക്ക് അനുമതി…