Home Tags Kusal Perera

Tag: Kusal Perera

കുശല്‍ പെരേര കോവിഡ് പോസിറ്റീവ്, പത്ത് ദിവസത്തെ ഐസൊലേഷനിലേക്ക്

ശ്രീലങ്കന്‍ നായകന്‍ കുശല്‍ പെരേര കോവിഡ് പോസിറ്റീവ്. ഇതോടെ താരത്തെ പത്ത് ദിവസത്തെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. താരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ കളിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. സെപ്റ്റംബര്‍ ആദ്യ പകുതിയിലാണ് ദക്ഷിണാഫ്രിക്കയുടെ...

ഇന്ത്യയ്ക്കെതിരെ കുശല്‍ പെരേര കളിക്കില്ല, പുതിയ ക്യാപ്റ്റനെയും കീപ്പറെ തേടി ശ്രീലങ്ക

ഇന്ത്യയ്ക്കെതിരെയള്ള ഏകദിന ടി20 പരമ്പരകളിൽ നിന്ന് പരിക്ക് കാരണം കുശല്‍ പെരേര പുറത്ത്. തോളിനേറ്റ പരിക്ക് കാരണം ആണ് താരം പുറത്ത് പോകുന്നത്. ഇതോടെ സ്ഥിരം കീപ്പര്‍ ഇല്ലാത്ത സ്ഥിതിയിലാണ് ലങ്ക. മറ്റൊരു...

ഇന്ത്യയ്ക്കെതിരെ ലങ്കന്‍ നായകന്‍ കളിക്കില്ലെന്ന് സൂചന

ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ ശ്രീലങ്കന്‍ നായകന്‍ കുശല്‍ പെരേര കളിക്കില്ലെന്ന് സൂചന. താരം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്കിടെ പരിക്കിന്റെ പിടിയിലായി എന്നാണ് ലഭിയ്ക്കുന്ന വിവരം. ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പുള്ള പരിശീലനത്തിലൊന്നും താരം പങ്കെടുത്തിട്ടില്ലെന്നാണ്...

പൊരുതിയത് കുശല്‍ പെരേരയും ഹസരംഗയും മാത്രം, ഏകദിനത്തിലും ലങ്കയുടെ കാര്യം കുഴപ്പത്തിൽ തന്നെ

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിലും മോശം ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്ക. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 185 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 46/3 എന്ന നിലയിലേക്ക് വീണ ലങ്കയെ കുശല്‍ പെരേരയും വനിന്‍ഡു...

ഇംഗ്ലണ്ട് ടൂറിലും ശ്രീലങ്കയെ കുശല്‍ പെരേര നയിക്കും, ടീമുകൾ പ്രഖ്യാപിച്ചു

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ കുശല്‍ പെരേര ടീമിനെ ഏകദിനങ്ങളിലും ടി20യിലും നയിക്കും. ബംഗ്ലാദേശിൽ ഏകദിന ടീമിന്റെ നായകനായി താരത്തെ നിയമിച്ചിരുന്നു. ഇപ്പോൾ ടി20യിലും ടീമിനെ നയിക്കുവാനുള്ള ദൗത്യം താരത്തെ ഏല്പിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ...

ഈ വിജയം അനിവാര്യമായിരുന്നു, പരമ്പരയുടനീളം ബൌളിംഗ് മികച്ചതായിരുന്നു – കുശൽ പെരേര

പരമ്പരയുടനീളം ശ്രീലങ്കയുടെ ബൌളിംഗ് മികച്ചതായിരുന്നുവെന്നും ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റിംഗ് പിഴച്ചതാണ് ടീമിന് തിരിച്ചടിയായതെന്നും പറഞ്ഞ് ശ്രീലങ്കൻ നായകൻ കുശൽ പെരേര. ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തിന് അനിവാര്യമായിരുന്നുവെന്നും താരം പറഞ്ഞു. പെരേര...

മുന്നിൽ നിന്ന് നയിച്ച് നായകൻ കുശൽ പെരേര, ശ്രീലങ്കയ്ക്ക് 286 റൺസ്

ബംഗ്ലാദേശിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 286 റൺസ് നേടി ശ്രീലങ്ക. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോർ നേടിയത്. ശ്രീലങ്കൻ നായകൻ കുശൽ പെരേരയുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോർ ടീം...

ലങ്കൻ മധ്യ നിര രണ്ട് മത്സരങ്ങളിലും കൈവിട്ടു – കുശൽ പെരേര

ക്യാപ്റ്റനായി ചുമതലയേറ്റ ശ്രീലങ്കയുടെ കുശൽ പെരേരയ്ക്ക് ആദ്യ പരമ്പരയിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തിൽ വനിൻഡു ഹസരംഗ പൊരുതിയതിനാൽ തോൽവി 33 റൺസിനായിരുന്നുവെങ്കിൽ രണ്ടാം മത്സരത്തിൽ 103 റൺസിന്റെ...

തോല്‍വിയില്‍ സങ്കടം, എന്നാല്‍ വളരെ അധികം പോസിറ്റീവുകള്‍ ഉണ്ട് – കുശല്‍ പെരേര

ബംഗ്ലാദേശിനെതിരെ തന്റെ ആദ്യ ക്യാപ്റ്റന്‍സി ദൗത്യത്തില്‍ കുശല്‍ പെരേരയ്ക്ക് പരാജയം ആണ് രുചിയ്ക്കേണ്ടി വന്നത്. എന്നാല്‍ ടീമിന്റെ തോല്‍വിയില്‍ സങ്കടമുണ്ടെങ്കിലും ഒട്ടനവധി പോസിറ്റീവുകള്‍ കണ്ടെത്തുവാന്‍ കഴിയും എന്നതില്‍ സന്തോഷമുണ്ടെന്നാണ് ശ്രീലങ്കന്‍ നായകന്‍ പറഞ്ഞത്. ബൗളര്‍മാര്‍...

കരാര്‍ വിവാദം ഒരു പ്രശ്നമെങ്കിലും ടീമിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ – കുശല്‍ പെരേര

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വിവാദമായ പുതിയ കേന്ദ്ര കരാര്‍ ഒപ്പിടില്ലെന്ന താരങ്ങളുടെ നിലപാട് ഒരു പ്രശ്നം തന്നെയാണന്ന് പറഞ്ഞ് കുശല്‍ പെരേര. ബോര്‍ഡിന്റെ നടപടി താരങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ടീമിന്റെ ശ്രദ്ധ ക്രിക്കറ്റില്‍...

സെലക്ടര്‍മാര്‍ തന്നില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നു – കുശല്‍ പെരേര

ശ്രീലങ്കയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കപ്പെട്ട കുശല്‍ പെരേര പറയുന്നത് സെലക്ടര്‍മാര്‍ തന്നില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നാണ്. ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് വേണ്ടിയാണ് താരത്തിനെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. താന്‍...

കുശല്‍ പെരേര ഇനി ലങ്കന്‍ ഏകദിന നായകന്‍

ശ്രീലങ്കയുടെ ഏകദിന ക്യാപ്റ്റന്‍സി കുശല്‍ പെരേരയ്ക്ക് നല്‍കുവാന്‍ തീരുമാനിച്ച് ശ്രീലങ്ക ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി. ദിമുത് കരുണാരത്നേയില്‍ നിന്നാണ് ക്യാപ്റ്റന്‍സി ദൗത്യം കുശല്‍ പെരേരയിലേക്ക് എത്തുന്നത്. വെറും 58 ശതമാനം വിജയം മാത്രമാണ്...

ലഞ്ചിന് മുമ്പ് ശ്രീലങ്കയ്ക്ക് പ്രഹരങ്ങളേല്പിച്ച് വിയാന്‍ മുള്‍ഡര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ സെഷനില്‍ അഞ്ച് വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയെ നഷ്ടമായെങ്കിലും കുശല്‍ പെരേര അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ...

ആവേശം അവസാന പന്ത് വരെ, 6 വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീലങ്ക

ശ്രീലങ്ക നല്‍കിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് 6 റണ്‍സിന്റെ തോല്‍വി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി ഫാബിയന്‍ അല്ലെന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീലങ്കയുടെ...

കുശല്‍ പെരേരയ്ക്ക് ശതകം, 314 റണ്‍സ് നേടി ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ കരുത്താര്‍ന്ന സ്കോര്‍ നേടി ശ്രീലങ്ക. കുശല്‍ പെരേര 99 പന്തില്‍ നിന്ന് നേടിയ 111 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ്...
Advertisement

Recent News