Browsing Tag

Kieron Pollard

മത്സരം കൈവിട്ടത് 6-15 വരെയുള്ള ഓവറുകളിൽ – കീറൺ പൊള്ളാർ‍‍ഡ്

ഇന്നലെ ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടി20യിൽ അനായാസ വിജയമല്ല ഇന്ത്യ നേടിയത്. 6 വിക്കറ്റ് വിജയം നേടുവാന്‍ ടീമിന് സാധിച്ചത് 7 പന്ത് അവശേഷിക്കവെയാണ്. നിക്കോളസ് പൂരന്റെ മികവിൽ 157 റൺസ് നേടിയ വിന്‍ഡീസിന്റെ ബാറ്റിംഗിൽ 6 മുതൽ 15 വരെയുള്ള ഓവറുകളിലെ…

കാര്യങ്ങൾ മെച്ചപ്പെടണമെങ്കിൽ സ്ഥിരതയാർന്ന പ്രകടനം ആവശ്യം – പൊള്ളാർ‍ഡ്

ഏകദിന പരമ്പരയിലെ തോല്‍വിയ്ക്ക് ശേഷം ടി20 പരമ്പരയിൽ ഇന്ത്യയെ നേരിടാനിറങ്ങുന്ന വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ പറയുന്നത് ടീമിൽ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം ആവശ്യം ആണെന്നാണ്. ഏകദിന പരമ്പരയെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട പ്രകടനം വിന്‍ഡീസ്…

പൊള്ളാര്‍ഡും സിമ്മൺസും പുറത്ത് പോകണം എന്ന് പലരും ആഗ്രഹിക്കുന്നു, എന്നാൽ കാരണം ക്രിക്കറ്റല്ല

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര 3-2ന് വിജയിക്കുവാന്‍ കീറൺ പൊള്ളാര്‍ഡിന്റെ കീഴിലുള്ള വെസ്റ്റിന്‍ഡീസിന് സാധിച്ചിരുന്നു. എന്നാൽ പൊള്ളാര്‍ഡും കോച്ച് ഫിൽ സിമ്മൺസും പുറത്ത് പോകണമെന്നാണ് കരീബിയന്‍ മണ്ണിൽ തന്നെ പലരുടെയും ആഗ്രഹമെന്ന് പരമ്പര വിജയത്തിന്…

അയര്‍ലണ്ടിനെതിരെ 24 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്

അയര്‍ലണ്ടിന്റെ വെല്ലുവിളിയെ അതിവീജിവിച്ച് വെസ്റ്റിന്റഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 48.5 ഓവറിൽ 269 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ അയര്‍ലണ്ടിന് 49.1 ഓവറിൽ 245 റൺസ് മാത്രമേ നേടാനായുള്ളു. ഷമാര്‍ ബ്രൂക്ക്സ്(93), കീറൺ പൊള്ളാര്‍ഡ്(69)…

ഗെയിൽ ടി20 ലോകകപ്പിൽ മികവ് പുലര്‍ത്തും, ടീമിന്റെ പിന്തുണയുണ്ടാകും – കീറൺ പൊള്ളാര്‍ഡ്

ടി20 ലോകകപ്പിൽ ക്രിസ് ഗെയിൽ മികവ് പുലര്‍ത്തുമെന്നും ടീമിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടാകുമെന്നും പറഞ്ഞ് വിന്‍ഡീസ് നായകന്‍ കീറൺ പൊള്ളാര്‍ഡ്. ഗെയിലിന് ടീമിലിടം കിട്ടിയതിനെ പല മുന്‍താരങ്ങളും ചോദ്യം ചെയ്തിരുന്നു. ഇതിൽ കോര്‍ട്നി വാൽഷിന്റെ…

പരിചയസമ്പന്നരല്ലാത്ത സ്പിന്നര്‍മാര്‍, വിന്‍ഡീസിന് തുണയാകും – പൊള്ളാര്‍ഡ്

വിന്‍ഡീസിന്റെ ടി20 ലോകകപ്പ് സ്ക്വാഡിലെ സ്പിന്നര്‍മാര്‍ പരിചയസമ്പന്നരല്ലെന്നതാണ് വിന്‍ഡീസ് നിരയിലെ പ്രധാനവെല്ലുവിളിയെന്ന് മുന്‍ സ്പിന്നര്‍ സാമുവൽ ബദ്രി പറഞ്ഞുവെങ്കിലും അത് ടീമിന് ഗുണകരമായേക്കാമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡ്.…

ടി20 ലോകകപ്പ് ഇപ്പോൾ അപ്രസ്കതം, ശ്രദ്ധ മുഴുവൻ ഐ.പി.എല്ലിൽ: പൊള്ളാർഡ്

നിലവിൽ തന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എൽ ടൂർണമെന്റിൽ ആണെന്ന് മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡ്. ടി20 ലോകകപ്പിന്റെ കാര്യം ഇപ്പോൾ ശ്രദ്ധിക്കുന്നതിൽ കാര്യമില്ലെന്നും അത് അപ്രസ്കതമാണെന്നും പൊള്ളാർഡ് പറഞ്ഞു.

അടിത്തറ പാകി സൗരഭ് തിവാരി, വിജയമൊരുക്കി ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും

യുഎഇയിൽ ഐപിഎലിന്റെ രണ്ടാം പകുതി ആരംഭിച്ച ശേഷമുള്ള തങ്ങളുടെ ആദ്യ വിജയം കൈക്കലാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് പ‍ഞ്ചാബ് കിംഗ്സിനെതിരെ 136 റൺസ് ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് കാര്യങ്ങളത്ര എളുപ്പമല്ലായിരുന്നു. 19 ഓവറിൽ 6 വിക്കറ്റ് വിജയം ആണ്…

ഇത് മുംബൈയുടെ തിരിച്ചുവരവിന്റെ തുടക്കമോ!!! പഞ്ചാബ് കിംഗ്സിനെ പിടിച്ചുകെട്ട് രോഹിതും സംഘവും

പഞ്ചാബ് കിംഗ്സിനെ പിടിച്ചുകെട്ട് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിത് ആഗ്രഹിച്ച തുടക്കമാണ് കീറൺ പൊള്ളാര്‍ഡും ജസ്പ്രീത് ബുംറയും മത്സരത്തിൽ നല്‍‍കിയത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് പഞ്ചാബ് നേടിയത്.…

ഇസ്രു ഉഡാനയ്ക്ക് അഞ്ച് വിക്കറ്റ്, വിജയ വഴിയിലേക്ക് തിരികെ എത്തി ട്രിന്‍ബാഗോ

ബാര്‍ബഡോസ് റോയൽസിനെതിരെ വിജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ആദ്യ മത്സരത്തിൽ ഇരു ടീമുകള്‍ക്കും തോല്‍വിയായിരുന്നു ഫലം. ട്രിന്‍ബാഗോയാകട്ടെ കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ വന്നാണ് ഈ സീസണിലെ ആദ്യ മത്സരത്തിൽ കീഴടങ്ങിയത്.…