Home Tags Kieron Pollard

Tag: Kieron Pollard

ഗെയിൽ ടി20 ലോകകപ്പിൽ മികവ് പുലര്‍ത്തും, ടീമിന്റെ പിന്തുണയുണ്ടാകും – കീറൺ പൊള്ളാര്‍ഡ്

ടി20 ലോകകപ്പിൽ ക്രിസ് ഗെയിൽ മികവ് പുലര്‍ത്തുമെന്നും ടീമിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടാകുമെന്നും പറഞ്ഞ് വിന്‍ഡീസ് നായകന്‍ കീറൺ പൊള്ളാര്‍ഡ്. ഗെയിലിന് ടീമിലിടം കിട്ടിയതിനെ പല മുന്‍താരങ്ങളും ചോദ്യം ചെയ്തിരുന്നു. ഇതിൽ കോര്‍ട്നി വാൽഷിന്റെ...

പരിചയസമ്പന്നരല്ലാത്ത സ്പിന്നര്‍മാര്‍, വിന്‍ഡീസിന് തുണയാകും – പൊള്ളാര്‍ഡ്

വിന്‍ഡീസിന്റെ ടി20 ലോകകപ്പ് സ്ക്വാഡിലെ സ്പിന്നര്‍മാര്‍ പരിചയസമ്പന്നരല്ലെന്നതാണ് വിന്‍ഡീസ് നിരയിലെ പ്രധാനവെല്ലുവിളിയെന്ന് മുന്‍ സ്പിന്നര്‍ സാമുവൽ ബദ്രി പറഞ്ഞുവെങ്കിലും അത് ടീമിന് ഗുണകരമായേക്കാമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡ്. ഹെയിഡന്‍ വാൽഷ് ജൂനിയര്‍...

ടി20 ലോകകപ്പ് ഇപ്പോൾ അപ്രസ്കതം, ശ്രദ്ധ മുഴുവൻ ഐ.പി.എല്ലിൽ: പൊള്ളാർഡ്

നിലവിൽ തന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എൽ ടൂർണമെന്റിൽ ആണെന്ന് മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡ്. ടി20 ലോകകപ്പിന്റെ കാര്യം ഇപ്പോൾ ശ്രദ്ധിക്കുന്നതിൽ കാര്യമില്ലെന്നും അത് അപ്രസ്കതമാണെന്നും പൊള്ളാർഡ് പറഞ്ഞു....

അടിത്തറ പാകി സൗരഭ് തിവാരി, വിജയമൊരുക്കി ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും

യുഎഇയിൽ ഐപിഎലിന്റെ രണ്ടാം പകുതി ആരംഭിച്ച ശേഷമുള്ള തങ്ങളുടെ ആദ്യ വിജയം കൈക്കലാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് പ‍ഞ്ചാബ് കിംഗ്സിനെതിരെ 136 റൺസ് ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് കാര്യങ്ങളത്ര എളുപ്പമല്ലായിരുന്നു. 19 ഓവറിൽ 6...

ഇത് മുംബൈയുടെ തിരിച്ചുവരവിന്റെ തുടക്കമോ!!! പഞ്ചാബ് കിംഗ്സിനെ പിടിച്ചുകെട്ട് രോഹിതും സംഘവും

പഞ്ചാബ് കിംഗ്സിനെ പിടിച്ചുകെട്ട് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിത് ആഗ്രഹിച്ച തുടക്കമാണ് കീറൺ പൊള്ളാര്‍ഡും ജസ്പ്രീത് ബുംറയും മത്സരത്തിൽ നല്‍‍കിയത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ...
Barbados

ഇസ്രു ഉഡാനയ്ക്ക് അഞ്ച് വിക്കറ്റ്, വിജയ വഴിയിലേക്ക് തിരികെ എത്തി ട്രിന്‍ബാഗോ

ബാര്‍ബഡോസ് റോയൽസിനെതിരെ വിജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ആദ്യ മത്സരത്തിൽ ഇരു ടീമുകള്‍ക്കും തോല്‍വിയായിരുന്നു ഫലം. ട്രിന്‍ബാഗോയാകട്ടെ കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ വന്നാണ് ഈ സീസണിലെ ആദ്യ മത്സരത്തിൽ...

9 ഓവര്‍ മത്സരത്തിൽ വിന്‍ഡീസിന് നേടാനായത് 85 റൺസ്, മത്സരം ഉപേക്ഷിച്ചു

മഴ കാരണം 9 ഓവറാക്കി ചുരുക്കിയ വെസ്റ്റിന്‍ഡീസ് പാക്കിസ്ഥാന്‍ മത്സത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് നേടി ആതിഥേയര്‍. 9 പന്തിൽ പുറത്താകാതെ 22 റൺസ് നേടിയ കീറൺ പൊള്ളാര്‍ഡ് ആണ്...

ബാര്‍ബഡോസിലെ പിച്ചിനെ പഴിച്ച് കീറൺ പൊള്ളാര്‍ഡ്

ഏകദിന പരമ്പരയ്ക്കായി തയ്യാറാക്കിയ പിച്ചിനെ പഴിച്ച് വിന്‍ഡീസ് ടീം നായകന്‍ കീറൺ പൊള്ളാര്‍ഡ്. നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തിൽ പൊള്ളാര്‍ഡിന്റെ ടീം 152 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതിന് മുമ്പുള്ള മത്സരങ്ങളിൽ 123, 187...

വാല്‍ഷിനും സ്റ്റാര്‍ക്കിനും അഞ്ച് വിക്കറ്റ്, ഏകദിന പരമ്പര ജയിച്ച് തുടങ്ങി ഓസ്ട്രേലിയ

ടി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് സ്വന്തമാക്കിയതെങ്കിലും ഏകദിന പരമ്പരയിൽ മികച്ച തുടക്കവുമായി ഓസ്ട്രേലിയ. ക്യാപ്റ്റന്‍ അലെക്സ് കാറെയുടെ(67) തകര്‍പ്പന്‍ ഇന്നിംഗ്സിനൊപ്പം ആഷ്ടൺ ടര്‍ണര്‍(49), ജോഷ് ഫിലിപ്പ്(39), ബെന്‍ മക്ഡര്‍മട്ട്(28),...

ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ആന്‍ഡ്രേ റസ്സലും കീറൺ പൊള്ളാര്‍ഡും

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് വീണ്ടും പ്രമുഖ താരങ്ങളുടെ പിന്മാറ്റം. വിന്‍ഡീസ് താരങ്ങളായ ആന്‍ഡ്രേ റസ്സലും കീറൺ പൊള്ളാര്‍ഡും പിന്മാറി. റസ്സലിന് പകരം കോളിന്‍ ഡി ഗ്രാന്‍ഡോമിനെ ഹണ്ട്രെഡിലേക്ക് സൈന്‍ ചെയ്തിട്ടുണ്ട്. സത്തേൺ...

ഫോമിലേക്ക് മടങ്ങിയതിന് പൊള്ളാര്‍ഡിനും ബ്രാവോയ്ക്കും ക്രെഡിറ്റ് – ക്രിസ് ഗെയിൽ

താന്‍ ഫോമിലേക്ക് മടങ്ങിയതിനുള്ള ക്രെഡിറ്റ് കീറൺ പൊള്ളാര്‍ഡിനും ഡ്വെയിന്‍ ബ്രാവോയ്ക്കുമാണെന്ന് പറഞ്ഞ് ക്രിസ് ഗെയിൽ. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം മത്സരത്തിൽ 38 പന്തിൽ 67 റൺസ് നേടിയ ക്രിസ് ഗെയിൽ ഏഴ് സിക്സും...

ഒരു ദിവസം കൊണ്ട് കാര്യങ്ങള്‍ മാറ്റി മറിയ്ക്കാനാകില്ല – കീറൺ പൊള്ളാര്‍ഡ്

വിന്‍ഡീസ് ടീമിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര പരാജയപ്പെട്ടതിനുള്ള കാരണങ്ങള്‍ ടീമിന് ഒറ്റ ദിവസം കൊണ്ട് മാറ്റുവാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡ്. ഓസ്ട്രേലിയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു താരം. ടീമിന്റെ പ്രശ്നമെന്താണെന്ന്...

നാലാം ടി20 സ്വന്തമാക്കി വിന്‍ഡീസ്, പരമ്പര ഒപ്പത്തിനൊപ്പം

ഗ്രനേഡയിൽ ഇന്നലെ നടന്ന നാലാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 21 റൺസ് വിജയം സ്വന്തമാക്കിയതോടെ ടി20 പരമ്പരയിൽ ഒപ്പമെത്തി ആതിഥേയര്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 167/6 എന്ന സ്കോര്‍ നേടിയ ശേഷം...

സുനിൽ നരൈന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുവാന്‍ തയ്യാറായിട്ടില്ല – കീറൺ പൊള്ളാര്‍ഡ്

സുനിൽ നരൈന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുവാന്‍ സന്നദ്ധനല്ലെന്നും തന്റെ ബൗളിംഗിൽ താരത്തിന് ഇത് വരെ വിശ്വാസം ആയിട്ടില്ലെന്നും ബൗളിംഗ് മെച്ചപ്പെടുത്തുവാന്‍ താരത്തിന് കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ആണ് താരത്തെ സെലക്ഷന് പരിഗണിക്കാത്തതെന്ന്...

പവര്‍ ഷോയുമായി പൊള്ളാര്‍ഡ്, മുംബൈയ്ക്ക് അവിശ്വസനീയ വിജയം

ഐപിഎലില്‍ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് മുംബൈ ഇന്ത്യന്‍സ്. കീറണ്‍ പൊള്ളാര്‍ഡുടെ ഒറ്റയാള്‍ പ്രകടനത്തിന് പിന്തുണയുമായി ക്രുണാല്‍ പാണ്ഡ്യ, രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെയും പ്രകടനങ്ങള്‍ വന്നപ്പോള്‍ 219 റണ്‍സെന്ന...
Advertisement

Recent News