Tag: Joe Burns
സിഡ്നിയിലെ മൂന്നാം ടെസ്റ്റില്‍ നിന്ന് ജോ ബേണ്‍സിനെ ഓസ്ട്രേലിയ ഒഴിവാക്കി, വാര്‍ണറും വില്‍ പുകോവസ്കിയും...
ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ നിന്ന് ഓസ്ട്രേലിയ ജോ ബേണ്‍സിനെ ഒഴിവാക്കി. സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിലില്ലാതിരുന്ന ഡേവിഡ് വാര്‍ണറെയും വില്‍ പുകോവസ്കിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ടെസ്റ്റില്‍...
ജോ ബേണ്‍സ് ടീമിന്റെ പ്രധാന അംഗം, താരം റണ്‍സ് കണ്ടെത്തിയതില്‍ സന്തോഷം
ജോ ബേണ്‍സ് ഓസ്ട്രേലിയന്‍ ടീമിന്റെ വളരെ പ്രധാനപ്പെട്ട അംഗമാണെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ടിം പെയിന്‍. റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകായിരുന്നു താരം രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സ് നേടി പുറത്താകാതെ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകായയിരുന്നു.
ഈ...
8 വിക്കറ്റ് വിജയവുമായി അഡിലെയ്ഡ് ടെസ്റ്റ് സ്വന്തമാക്കി ഓസ്ട്രേലിയ
ബൗളര്‍മാര്‍ നല്കിയ മുന്‍തൂക്കം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് കൈവിട്ടപ്പോള്‍ ഇന്ത്യയ്ക്കെതിരെ മികച്ച വിജയവുമായി ഓസ്ട്രേലിയ. 90 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 21 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ഒന്നാം...
ആദ്യ ടെസ്റ്റില്‍ വില്‍ പുകോവസ്കിയ്ക്ക് അവസരം ലഭിയ്ക്കുമോ? താരം വീണ്ടും കണ്‍കഷന്‍ അപകടത്തില്‍
ഡേവിഡ് വാര്‍ണറിനൊപ്പം ടെസ്റ്റ് പരമ്പരയില്‍ ജോ ബേണ്‍സ് ആണോ വില്‍ പുകോവസ്കിയാണോ ഓപ്പണ്‍ ചെയ്യുക എന്നതായിരുന്നു ടീം മാനേജ്മെന്റിനെയും കോച്ച് ജസ്റ്റിന് ലാംഗറെയും അലട്ടിയിരുന്ന ചോദ്യം. എന്നാല്‍ ഏകദിന പരമ്പരയില്‍ ഡേവിഡ് വാര്‍ണര്‍ക്ക്...
വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍, തന്റെ ഒരു തലവേദന ഒഴിയുമെന്ന് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച്
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക് മൂലം അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍ തന്റെ ഒരു തലവേദന ഒഴിയുമെന്ന് തമാശ രൂപേണ പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റന്‍ ലാംഗര്‍. വാര്‍ണര്‍ക്കൊപ്പം ജോ ബേണ്‍സിനെ ഓപ്പണ്‍...
ഓപ്പണിംഗില്‍ ആരായാലും തനിക്ക് പ്രശ്നമില്ല, എന്നാല്‍ ബേണ്‍സ് സ്ഥാനം നഷ്ടപ്പെടുവാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല...
ഓസ്ട്രേലിയയ്ക്കായി ഓപ്പണിംഗില്‍ തന്നോടൊപ്പം ആര് കൂട്ട് വന്നാലും തനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുവാനും മാത്രം ജോ ബേണ്‍സ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ പക്ഷമെന്ന് വാര്‍ണര്‍ കൂട്ടി...
വാര്‍ണറോട് തന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍ ആരാവണമെന്ന് ചോദിക്കുന്നത് അതിശയകരം – റിക്കി പോണ്ടിംഗ്
വില്‍ പുകോവസ്കി ആകണോ ജോ ബേണ്‍സ് വേണോ തന്റെ ടെസ്റ്റിലെ ബാറ്റിംഗ് പാര്‍ട്ണര്‍ എന്ന അഭിപ്രായം ഡേവിഡ് വാര്‍ണറോട് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ ആരായുന്നത് അതിശയകരമായ കാര്യമാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി...
വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യുവാന്‍ താന്‍ തിരഞ്ഞെടുക്കുക ആരെയെന്ന് വെളിപ്പെടുത്തി ഡാരെന്‍ ലേമാന്
വില്‍ പുകോവസ്കിയ്ക്ക് പകരം ജോ ബേണ്സിനെയാവണം ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ഓപ്പണറായി പരീക്ഷിക്കേണ്ടതെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലേമാന്. വാര്‍ണര്‍ക്ക് ഒപ്പം ഓപ്പണറായി ആരെ ഇറക്കുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍...
ജോ ബേണ്‍സിന്റെ ഫോം മികച്ചതല്ലെങ്കിലും സെലക്ടര്‍മാര്‍ തൃപ്തര്‍
ജോ ബേണ്‍സിന്റെ ഫോം മികച്ചതല്ലെങ്കിലും തങ്ങള്‍ അതില്‍ സംതൃപ്തരാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്മാന് ട്രെവര്‍ ഹോന്‍സ്. ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ താരത്തില്‍ സംതൃപ്തരാണെന്നും ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മികച്ച ഓപ്പണിംഗ് ജോഡിയായി ബേണ്‍സ് പരിഗണിക്കപ്പെടുകയാണെന്നും...
ബേണ്‍സിന് ശതകം നഷ്ടം, ശതകവും കടന്ന് വാര്‍ണര്‍ കുതിയ്ക്കുന്നു, ലീഡ് ഓസ്ട്രേലിയയ്ക്ക്
പാക്കിസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഓസ്ട്രേലിയ. 240 റണ്‍സിന് പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഓപ്പണര്‍മാര്‍ സ്വപ്ന തുല്യമായ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 222 റണ്‍സാണ് ഡേവിഡ്...
ശതകത്തിനരികെെ വാര്‍ണര്‍, ഓപ്പണര്‍മാരുടെ കരുത്തില്‍ ഓസ്ട്രേലിയ കുതിയ്ക്കുന്നു
ഗാബ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ അതിശക്തമായ നിലയില്‍. ഒന്നാം വിക്കറ്റില്‍ 51 ഓവറില്‍ നിന്ന് 195 റണ്‍സാണ് ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോ ബേണ്‍സും നേടിയിട്ടുള്ളത്....
കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ, ജോ ബേണ്‍സിനും ട്രാവിസ് ഹെഡിനും ശതകം
കാന്‍ബറയില്‍ ശ്രീലങ്കയ്ക്കെതിരെ കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ. ജോ ബേണ്‍സും ട്രാവിസ് ഹെഡും ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 384/4 എന്ന അതിശക്തമായ നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍...
ലക്ഷ്യം റെന്‍ഷായുടെ സ്ഥാനമല്ല: ജോ ബേണ്‍സ്
ഓസ്ട്രേലിയന്‍ ടെസ്റ്റില്‍ മാറ്റ് റെന്‍ഷായുടെ സ്ഥാനം തട്ടിയെടുക്കലല്ല തന്റെ ലക്ഷ്യമെന്ന് അറിയിച്ച് ജോ ബേണ്‍സ്. ഓസ്ട്രേലിയയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ ജോ ബേണ്‍സും റെന്‍ഷായും സ്ഥാനം നേടിയിട്ടുണ്ട്. ഇരുവര്‍ക്കും...
ഗ്ലാമോര്‍ഗനില്‍ ഷോണ്‍ മാര്‍ഷിനു പകരക്കാരനെത്തി
പരിക്കേറ്റ് സീസണ് മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ഷോണ്‍ മാര്‍ഷിനു പകരം ടീമില്‍ ജോ ബേണ്‍സിനെ ഉള്‍പ്പെടുത്തി ഗ്ലാമോര്ഗന്. ടീമിലെ മറ്റൊരു ഓവര്‍സീസ് താരം ഉസ്മാന് ഖ്വാജയ്ക്കൊപ്പം ജോ ബേണ്‍സ് ഗ്ലാമോര്ഗിനു കരുത്തേകും. വെള്ളിയാഴ്ച...
റെന്‍ഷായ്ക്ക് പിന്നാലെ മാക്സ്വെല്ലും ജോ ബേണ്‍സും ഓസ്ട്രേലിയന്‍ ടീമിലേക്ക്
സ്റ്റീവ് വോയെ ഐസിസി വിലക്കിയതിനു പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുകയും ഒപ്പം ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയതിനാല്‍ പുതിയ താരങ്ങളെ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. നേരത്തെ മാറ്റ് റെന്ഷായോട് ദക്ഷിണാഫ്രിക്കയിലേക്ക് ഉടനടി...