ജോ ബേൺസ് ഹീറ്റിൽ നിന്ന് സ്റ്റാര്‍സിലേക്ക്

ഓസ്ട്രേലിയന്‍ താരം ജോ ബോൺസിനെ സ്വന്തമാക്കി മെല്‍ബേൺ സ്റ്റാര്‍സ്. പുതിയ കരാറോടെ താരം 2023-24 സീസൺ അവസാനം വരെ സ്റ്റാര്‍സിൽ തുടരും. 9 വര്‍ഷം ഹീറ്റിന് വേണ്ടി കളിച്ചി ശേഷമാണ് ബേൺസ് സ്റ്റാര്‍സിലേക്ക് എത്തുന്നത്.

സ്റ്റാര്‍സിൽ നിന്ന് വിടവാങ്ങുന്നത് കഠിനമായ തീരുമാനം ആയിരുന്നുവെന്നും എന്നാൽ മെൽബേൺ സ്റ്റാര്‍സ് പോലെ ശക്തമായ ടീമിന് വേണ്ടി കളിക്കാനാകുന്നത് താന്‍ ഉറ്റുനോക്കുയാണെന്നും താരം പറഞ്ഞു.

Previous articleഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎൽ കളിക്കും, അറിയിപ്പുമായി ബിസിസഐ
Next articleബ്രാൻഡൻ വൻലാൽറെംഡിക മൊഹമ്മദൻസിൽ