Home Tags Jermaine Blackwood

Tag: Jermaine Blackwood

ആറ് റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട്

ചട്ടോഗ്രാം ടെസ്റ്റില്‍ 171 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റിന്‍ഡീസ്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാന സെഷനില്‍ വിന്‍ഡീസ് 259 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ജെര്‍മൈന്‍ ബ്ലാക്ക്വുഡും ജോഷ്വ ഡാ...

വിന്‍ഡീസിനെതിരെ മേല്‍ക്കൈ നേടി ബംഗ്ലാദേശ്

ചട്ടോഗ്രാം ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ വിന്‍ഡീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 189/5 എന്ന നിലയില്‍. ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 430 റണ്‍സാണ് നേടിയത്. ക്രെയിഗ് ബ്രാത്‍വൈറ്റ് 76 റണ്‍സ് നേടിയപ്പോള്‍...

ഇന്നിംഗ്സ് വിജയവുമായി ന്യൂസിലാണ്ട്, അല്‍സാരി ജോസഫ് – ജെര്‍മൈന്‍ ബ്ലാക്ക്വ‍ുഡ് ചെറുത്ത് നില്പ് അവസാനിച്ചതോടെ...

സെഡ്ഡണ്‍ പാര്‍ക്കില്‍ നാലാം ദിവസം തന്നെ വിജയം ഉറപ്പാക്കി ആതിഥേയരായ ന്യൂസിലാണ്ട്. രണ്ടാം ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ ചെയ്യപ്പെട്ട വിന്‍ഡീസിന്റെ തോല്‍വി വൈകിപ്പിക്കുവാന്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ്-അല്‍സാരി ജോസഫ് കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും കൂട്ടുകെട്ട് തകര്‍ന്നതോടെ...

വിന്‍ഡീസിനെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വി

ന്യൂസിലാണ്ടിനെതിരെ വെസ്റ്റിന്‍ഡീസിനെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി. ന്യൂസിലാണ്ടിന്റെ 519 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കരീബിയന്‍ സംഘം ആദ്യ ഇന്നിംഗ്സില്‍ 138 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 196/6 എന്ന നിലയിലാണ് നിലകൊള്ളുന്നത്. ന്യൂസിലാണ്ടിനെ...

ഹോള്‍ഡര്‍ തിളങ്ങി, ഏഴ് വിക്കറ്റ് വിജയവുമായി ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലത്തെ രണ്ടാം മത്സരത്തില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസ് 4 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.2 ഓവറില്‍ 3...

തന്റെ സ്വതസിദ്ധമായ ശൈലിയെ അടക്കി നിര്‍ത്തുവാന്‍ പ്രയാസമില്ലായിരുന്നു

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ജെര്‍മൈന്‍ ബ്ലാക്ക്വുഡ്. താരത്തിന് തന്റെ ശതകം നഷ്ടമായെങ്കിലും ടീമിന്റെ വിജയം ഒരുക്കുന്നതിലെ നിര്‍ണ്ണായക പങ്കാണ് ബ്ലാക്ക്വുഡ് വഹിച്ചത്. 200 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ്...

ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്, വിജയ ശില്പിയായി ജെര്‍മൈന്‍ ബ്ലാക്ക്വുഡ്

ജെര്‍മൈന്‍ ബ്ലാക്ക്വുഡിന്റെ മനോഹരമായ ഇന്നിംഗ്സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. 200 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങി 27 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ജെര്‍മൈന്‍ ബ്ലാക്ക്വുഡും റോസ്ടണ്‍ ചേസും...

റോസ്ടണ്‍ ചേസിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍, വിന്‍ഡീസിന് വിജയം നൂറ് റണ്‍സില്‍ താഴെ

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 37 ഓവറുകള്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് 108/4 എന്ന നിലയിലാണ്. വിജയത്തിനായി 92 റണ്‍സ് കൂടി ടീം നേടേണ്ടതുണ്ട്. 27/3 എന്ന നിലയില്‍...

ക്രിക്കറ്റിലെ രണ്ടാമത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ജെര്‍മൈന്‍ ബ്ലാക്ക്വുഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ മാര്‍നസ് ലാബൂഷാനെയ്ക്ക് ശേഷം രണ്ടാമത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി എത്തി ജെര്‍മൈന്‍ ബ്ലാക്ക്വുഡ്. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ ജസ്പ്രിത് ബംറയുടെ ബൗണ്‍സര്‍ ഡാരെന്‍ ബ്രാവോയുടെ തലയില്‍ കൊണ്ടിരുന്നു. അതിന് ശേഷം...

ഇന്ത്യന്‍ വിജയം ആറ് വിക്കറ്റ് അകലെ

5 സെഷനുകള്‍ അവശേഷിക്കെ വിന്‍ഡീസില്‍ പരമ്പര വിജയത്തിനായി ഇന്ത്യ നേടേണ്ടത് 6 വിക്കറ്റുകള്‍. ഇന്ന് നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 145/4 എന്ന നിലയിലാണ്. ഷമാര്‍ ബ്രൂസ്സ്(36*), ജെര്‍മൈന്‍...
Advertisement

Recent News