Home Tags James Anderson

Tag: James Anderson

ടെസ്റ്റ് റാങ്കിംഗില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ഒന്നാമത്

വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പര വിജയത്തിനു ചുക്കാന്‍ പിടിച്ച ജെയിംസ് ആന്‍ഡേഴ്സണ് ഇരട്ടി മധുരമായി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗ്. നിലവില്‍ 35 വയസ്സുകാരന്‍ ഇംഗ്ലണ്ട് ബൗളറാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. ലോര്‍ഡ്സിലെ അവസാന ടെസ്റ്റില്‍ 9...

ഇംഗ്ലണ്ടിനു പരമ്പര, വെസ്റ്റിന്‍ഡീസിനെതിരെ 9 വിക്കറ്റ് ജയം

വെസ്റ്റിന്‍ഡീസിനെ 9 വിക്കറ്റിനു കീഴടക്കി ഇംഗ്ലണ്ടിനു ടെസ്റ്റ് പരമ്പര. നിര്‍ണ്ണായകമായ മൂന്നാം ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ ബൗളിംഗ് മികവാണ് ഇംഗ്ലണ്ട് വിജയം ഒരുക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ 7 വിക്കറ്റ് സ്വന്തമാക്കിയ ആന്‍ഡേഴ്സണ്‍ വെസ്റ്റിന്‍ഡീസിനെ...

ജെയിംസ് ആന്‍ഡേഴ്സണ്‍ 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആറാമത്തെ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് എന്ന നേട്ടം നേടുന്ന ആദ്യ ഇംഗ്ലീഷ് താരവും ആറാമത്തെ താരവുമായി മാറി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍. ഗ്ലെന്‍ മക്ഗ്രാത്ത്, കോര്‍ട്ണി വാള്‍ഷ് എന്നിവര്‍ക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന...

ലീഡ്സില്‍ ലീഡുമായി വെസ്റ്റിന്‍ഡീസ്

ക്രെയിഗ് ബ്രാത്ത്‍വൈറ്റ്, ഷായി ഹോപ്പ് എന്നിവര്‍ തങ്ങളുടെ ശതകങ്ങളോടു കൂടി ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചപ്പോള്‍ ലീഡ്സ് ടെസ്റ്റില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് മികച്ച നിലയിലേക്ക് നീങ്ങുന്നു. ക്രെയിഗ് ബ്രാത്‍വൈറ്റ്,...

മോയിന്‍ അലിയുടെ മികവില്‍ ഇംഗ്ലണ്ടിനു പരമ്പര ജയം

ദക്ഷിണാഫ്രിക്കയെ മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ 177 റണ്‍സിനു പരാജയപ്പെടുത്തി ഇംഗ്ലണ്ടിനു പരമ്പര ജയം. പരമ്പര 3-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. നാട്ടില്‍ രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് വിജയം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചത്. നാലാം...

ബാറ്റിംഗ് തകര്‍ച്ച, ഒരു വിക്കറ്റ് ശേഷിക്കെ 142 റണ്‍സിനു പിന്നില്‍ ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെതിരെ മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 362 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 220/9 എന്ന നിലയിലാണ്. മോണേ മോര്‍ക്കല്‍ 18 റണ്‍സുമായി...

നോട്ടിംഗഹാമില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച, ലീഡ് 205 റണ്‍സ്

15 വിക്കറ്റുകള്‍ വീണ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനുമേല്‍ വ്യക്തമായ ആധിപത്യവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക നേടിയ 335 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 205 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ദിവസത്തെ കളി...
Advertisement

Recent News