Tag: James Anderson
സീനിയർ താരങ്ങളെ പുറത്താക്കിയത് മികച്ച തീരുമാനമെന്ന് കരുതുന്നു – മൈക്കൽ വോൺ
ഇംഗ്ലണ്ട് പേസര്‍മാരും സീനിയര്‍ താരങ്ങളുമായ ജെയിംസ് ആന്‍ഡേഴ്സണെയും സ്റ്റുവര്‍ട് ബ്രോഡിനെയും പുറത്താക്കിയ ഇംഗ്ലണ്ട് സെലക്ടര്‍മാരുടെ തീരുമാനത്തിൽ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കൽ വോൺ.
ആഷസിലെ മോശം പ്രകടനത്തിന് ശേഷമാണ് കോച്ചിംഗ്...
അടിമുടി മാറ്റവുമായി ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിൽ ആൻഡേഴ്സണും ബ്രോഡുമില്ല
വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആഷസ് കളിച്ച സീനിയര്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണിനെയും സ്റ്റുവര്‍ട് ബ്രോഡിനെയും ടീമി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് അവരുടെ കരിയറുകളുടെ അന്ത്യമല്ലെന്ന സൂചനയാണ് ഇംഗ്ലണ്ടിന്റെ താത്കാലിക...
വീഡിയോ റെക്കോര്‍ഡ് ചെയ്തത് തോര്‍പ്പ്, പണി തെറിച്ചേക്കും !!!
ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളോട് മദ്യപാന സല്‍ക്കാരം അവസാനിപ്പിച്ച് മടങ്ങുവാന്‍ ഹൊബാര്‍ട്ട് പോലീസ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തത് ടീമിന്റെ സഹ പരിശീലകന് ഗ്രഹാം തോര്‍പ്പ് എന്ന് സൂചന.
ജോ റൂട്ട്, ജെയിംസ് ആന്ഡേഴ്സൺ, നഥാന്‍...
ഓസ്ട്രേലിയ 267 റൺസിന് ഓള്‍ഔട്ട്, ലീഡ് 82 റൺസിന്
എംസിജിയില്‍ രണ്ടാം ദിവസം പുരോഗമിക്കവേ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 267 റൺസിന് അവസാനിച്ചു. 82 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. 207/7 എന്ന നിലയിൽ നിന്ന് പാറ്റ് കമ്മിന്‍സ്(21), മിച്ചൽ സ്റ്റാര്‍ക്ക് (24*)...
ഓസ്ട്രേലിയയ്ക്ക് വാര്‍ണറെ നഷ്ടം, ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 61/1 എന്ന നിലയിൽ
മെൽബേണില്‍ ആഷസിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. മത്സരത്തിന്റെ ഒന്നാം ദിവസം ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 185 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 61/1 എന്ന നിലയിലാണ്.
38 റൺസ്...
ആന്ഡേഴ്സൺ ആഷസിലെ ആദ്യ ടെസ്റ്റിനില്ല
ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്ഡേഴ്സൺ കളിക്കില്ല. ഇംഗ്ലണ്ട് താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരെ ആന്ഡേഴ്സണ് വിശ്രമം നല്കുവാന് തീരുമാനിച്ചിരിക്കുന്നത്.
താരം ഫിറ്റാണെന്നും...
ലീഡ്സിൽ ഇന്ത്യന്‍ ബാറ്റിംഗ് നാണക്കേട്, 78 റൺസിന് ഓള്‍ഔട്ട്
ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. വെറും 78 റൺസിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ തീരുമാനം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.
40.4...
തീ പാറും ബൗളിംഗുമായി ജെയിംസ് ആന്ഡേഴ്സൺ, ഇന്ത്യയുടെ നാല് വിക്കറ്റ് നഷ്ടം
ഹെഡിംഗ്ലി ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ മുന്നിൽ ചൂളി ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍. കെഎൽ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി എന്നിവരെ നഷ്ടമായ ഇന്ത്യയ്ക്ക് ലഞ്ചിന്...
ബുംറ തന്നെ പുറത്താക്കുവാനല്ല ശ്രമിച്ചതെന്ന് തനിക്ക് അറിയാം – ജെയിംസ് ആന്ഡേഴ്സൺ
ലോര്‍ഡ്സിൽ ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് തന്നെ എതിരേറ്റ ജസ്പ്രീത് ബുംറയുടെ ലക്ഷ്യം തന്നെ പുറത്താക്കുകയല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് പറഞ്ഞ് ജെയിംസ് ആന്ഡേഴ്സൺ. ബുംറയുടെ ഈ നീക്കത്തിൽ താന്‍ പകച്ച് പോയി എന്നത്...
അഞ്ച് വിക്കറ്റുമായി ആന്ഡേഴ്സൺ, ഇന്ത്യന്‍ ഇന്നിംഗ്സ് 364 റൺസിന് അവസാനിച്ചു
ലോര്‍ഡ്സിൽ ഇന്ത്യയുടെ ഇന്നിംഗ്സ് 364 റൺസിൽ അവസാനിച്ചു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ആണ് ഇന്ത്യയുടെ ഇന്നിംഗ്സ് 126.1 ഓവറിൽ ഇംഗ്ലണ്ട് അവസാനിപ്പിച്ചത്. 40 റൺസ് നേടിയ രവീന്ദ്ര ജഡേജയെ പുറത്താക്കി മാര്‍ക്ക്...
ക്രിക്കറ്റിന്റെ മെക്കയിൽ രാഹുലിന്റെ ഉജ്ജ്വലമായ ഇന്നിംഗ്സ്, അവസാന ഓവറുകളിൽ കോഹ്ലിയെ നഷ്ടം
ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സിൽ ഇന്ത്യയുടെ കരുതുറ്റ പ്രകടനം. ലോര്‍ഡ്സ് ടെസ്റ്റിൽ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇന്ത്യ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 276/3 റൺസാണ് നേടിയത്. ദിവസം അവസാനിക്കുവാന്‍ പോകുന്നതിന് തൊട്ടു മുമ്പ്...
രോഹിതിന് ശതകം നഷ്ടം, അര്‍ദ്ധ ശതകത്തിലേക്ക് നീങ്ങി രാഹുല്‍
ലോര്‍ഡ്സ് ടെസ്റ്റിന്റെ ഒന്നാം ദിവസം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്കി രോഹിത് ശര്‍മ്മയും കെഎൽ രാഹുലും. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം സെഷന് അവസാനിക്കുമ്പോള്‍ 157/2...
മുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിനെ തളര്‍ത്തില്ല – ജോണി ബൈര്‍സ്റ്റോ
മുന്‍ നിര പേസര്‍മാരായ സ്റ്റുവര്‍ട് ബ്രോഡ് ലോര്‍ഡ്സിൽ കളിക്കില്ലെന്നത് വ്യക്തമായതിന് പിന്നാലെ ജെയിംസ് ആന്ഡേഴ്സൺ കളിക്കുന്നതും സംശയത്തിലായ സാഹചര്യത്തിൽ ഇവരുടെ അഭാവം വലിയ നഷ്ടമാണെങ്കിലും ടീമിന്റെ സന്തുലിതാവസ്ഥയെ അത് തകര്‍ക്കില്ലെന്ന് പറഞ്ഞ് ജോണി...
ബ്രോഡിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് സൂചന
സ്റ്റുവര്‍ട് ബ്രോഡ് ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് അറിയിച്ചതിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും ടെസ്റ്റിൽ കളിക്കുന്നത് സംശയത്തിലാണെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.
ഇംഗ്ലണ്ടിന്റെ മുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിന്റെ സാധ്യതകളെ വല്ലാതെ...
95 റൺസ് ലീഡ്, ഇന്ത്യ 278 റൺസിന് ഓള്‍ഔട്ട്
ഇംഗ്ലണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 95 റൺസ് ലീഡ്. 278 റൺസിന് ഇന്ത്യ ഇന്ന് ഓള്‍ഔട്ട് ആകുകയായിരുന്നു. 84 റൺസ് നേടിയ കെഎല്‍ രാഹുല്‍ ടോപ് സ്കോറര്‍ ആയപ്പോള്‍...