Home Tags Imran Tahir

Tag: Imran Tahir

എംഎസ് ധോണി ട്രൂ ലെജന്‍ഡ് – ഇമ്രാന്‍ താഹിര്‍

മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ എംഎസ് ധോണി ശരിയായ ഇതിഹാസം ആണെന്ന് പറഞ്ഞ് ഇമ്രാന്‍ താഹിര്‍. തന്റെ കരിയറിലെ ഏറ്റവും മഹത്തായതു ലൈഫ് ടൈം എക്സ്പീരിയന്‍സുമായിരുന്നു ധോണിയ്ക്ക് കീഴിൽ...

ഐപിഎലിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെത്തി തുടങ്ങി

ഐപിഎല്‍ കളിക്കുവാനായി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരങ്ങളെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഫാഫ് ഡു പ്ലെസിയും സ്പിന്നര്‍ ഇമ്രാന്‍ താഹിറും ചെന്നൈയുടെ മത്സരങ്ങള്‍ നടക്കുന്ന മുംബൈയിലേക്ക് എത്തുകയായിരുന്നു. ക്വാറന്റീന് ശേഷം ഫാഫ് ടീമിനൊപ്പം...

ഇമ്രാന്‍ താഹിര്‍ ബിഗ് ബാഷിലേക്ക്, താരം എത്തുന്നത് റെനഗേഡ്സില്‍

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സുമായി കരാറിലെത്തി ഇമ്രാന്‍ താഹിര്‍. ഇതാദ്യമായാണ് താഹിര്‍ ബിഗ്ഷില്‍ കളിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം നൂര്‍ അഹമ്മദുമായും ഫ്രാഞ്ചൈസി കരാറിലെത്തിയിട്ടുണ്ട്. 41 വയസ്സുള്ള ഇമ്രാന്‍ താഹിറും 15 വയസ്സുള്ള അഹമ്മദും...

തോറ്റെങ്കിലും ബാറ്റിംഗ് റെക്കോർഡിട്ട് സാം കറനും ഇമ്രാൻ താഹിറും

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ വമ്പൻ തോൽവിയേറ്റുവാങ്ങിയെങ്കിലും ബാറ്റിംഗ് കൂട്ടുകെട്ടിൽ പുതിയ ഐ.പി.എൽ റെക്കോർഡിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ സാം കറനും ഇമ്രാൻ താഹിറും. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ...

“ഇമ്രാൻ താഹിർ ചെന്നൈ ടീമിൽ ഉടൻതന്നെ എത്തും”

ചെന്നൈ സൂപ്പർ കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ അടുത്ത മത്സരങ്ങളിൽ തന്നെ ടീമിന് വേണ്ടി കളിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ കാശി വിശ്വനാഥൻ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഭാഗത്തിൽ...

ഹര്‍ഭജന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍

ചെന്നൈ ക്യാമ്പില്‍ നിന്ന് ദുബായിയില്‍ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ രണ്ട് താരങ്ങളാണ് സുരേഷ് റെയ്‍നയും ഹര്‍ഭജന്‍ സിംഗും. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനില്ലെന്ന് അവസാന നിമിഷം അറിയിച്ചത്. അതിനെത്തുടര്‍ന്ന്...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ സെപ്റ്റംബര്‍ 12ന് എത്തും

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഇമ്രാന്‍ താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ സെപ്റ്റംബര്‍ 12ന് യുഎഇയില്‍ എത്തും. ഐപിഎല്‍ സെപ്റ്റംബര്‍ 19നാണ് ആംഭിക്കുന്നത്. ഇതില്‍...

താഹിറിന്റെ മാസ്മരിക സ്പെല്‍, സൂക്ക്സ് നിരയില്‍ പിടിച്ച് നിന്നത് റോസ്ടണ്‍ ചേസ് മാത്രം

റോസ്ടണ്‍ ചേസ് നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 144 റണ്‍സ് നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം മുതലെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ഇമ്രാന്‍...

വെടിക്കെട്ട് ഇന്നിംഗ്സുമായി സുനില്‍ നരൈന്‍, ഇമ്രാന്‍ താഹിറിന്റെ വെല്ലുവിളിയെ അതിജീവിച്ച് ജയം നേടി ട്രിന്‍ബാഗോ...

17 ഓവറില്‍ 145 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തിന്റെ രുചി നല്‍കി സുനില്‍ നരൈന്‍. ബൗളിംഗിലും ബാറ്റിംഗിലും ഒരേ പോലെ തിളങ്ങിയ...

ഇമ്രാൻ താഹിർ ആത്മാർത്ഥതയുള്ള താരമാണെന്ന് നെഹ്റ

ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ഇമ്രാൻ താഹിറിന്റെ പ്രകടനത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ദക്ഷിണാഫ്രിക്കൻ സ്പിന്നറായ ഇമ്രാൻ താഹിർ ക്രിക്കറ്റിനോട് ആത്മാർത്ഥതയുള്ള താരമാണെന്ന് ആശിഷ് നെഹ്റ പറഞ്ഞു....

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കളിക്കുക ഇമ്രാന്‍ താഹിര്‍ മാത്രം

കൊറോണ് മാനദണ്ഡമായ 14 ദിവസത്തെ ക്വാറന്റീന്‍ നില്‍ക്കുവാനായി ശനിയാഴ്ചയെങ്കിലും ട്രിനിഡാഡിലെത്തണമെന്നത് സാധിക്കാത്തതിനാല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഏറെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കളിക്കാനാകില്ലെന്നാണ് അറിയുന്നത്. കോളിന്‍ ഇന്‍ഗ്രാം, ആന്‍റിച്ച് നോര്‍ട്ജേ, റിലീ റൗസോ,...

പാകിസ്ഥാന് വേണ്ടി കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് ഇമ്രാൻ താഹിർ

പാകിസ്ഥാൻ ദേശീയ ടീമിന് വേണ്ടി കളിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ. താൻ ലാഹോറിൽ വെച്ചാണ് ക്രിക്കറ്റ് കളിച്ചു വളർന്നതെന്നും പാകിസ്ഥാനിൽ വെച്ചാണ് കൂടുതൽ ക്രിക്കറ്റ് കളിച്ചതെന്നും...

പാക്കിസ്ഥാന്‍ ഇതിഹാസം അബ്ദുള്‍ ഖാദിര്‍ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ലെഗ്സ്പിന്നറെന്ന് ഇമ്രാന്‍ താഹിര്‍

പാക് ഇതിഹാസ താരം അബ്ദുള്‍ ഖാദിര്‍ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ലെഗ്സ്പിന്നറെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഏകദിന താരം ഇമ്രാന്‍ താഹിര്‍. ലോക ടി20 ഇലവനില്‍ തന്നെ മാറ്റി നിര്‍ത്തി എടുക്കുന്ന...

ചഹാല്‍ അടങ്ങുന്ന തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പങ്കുവെച്ച് തബ്രൈസ് ഷംസി

തബ്രൈസ് ഷംസിയുടെ ഈ കാലഘട്ടത്തെ ഏറ്റവും മികച്ച നാല് സ്പിന്നര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലും. ദക്ഷിണാഫ്രിക്കന്‍ താരം ഇന്‍സ്റ്റാഗ്രാമിലാണ് തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പുറത്ത് വിട്ടത്. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ...

ധോണി മികച്ച ക്യാപ്റ്റനും മികച്ച വ്യക്തിയുമെന്ന് ഇമ്രാൻ താഹിർ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി മികച്ച ക്യാപ്റ്റൻ മാത്രമല്ല മികച്ച വ്യക്തികൂടിയാണെന്ന് ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹ താരമാണ് ഇമ്രാൻ താഹിർ.  തന്റെ...
Advertisement

Recent News