Browsing Tag

Imran Tahir

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കളിക്കുക ഇമ്രാന്‍ താഹിര്‍ മാത്രം

കൊറോണ് മാനദണ്ഡമായ 14 ദിവസത്തെ ക്വാറന്റീന്‍ നില്‍ക്കുവാനായി ശനിയാഴ്ചയെങ്കിലും ട്രിനിഡാഡിലെത്തണമെന്നത് സാധിക്കാത്തതിനാല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഏറെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കളിക്കാനാകില്ലെന്നാണ് അറിയുന്നത്. കോളിന്‍…

പാകിസ്ഥാന് വേണ്ടി കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് ഇമ്രാൻ താഹിർ

പാകിസ്ഥാൻ ദേശീയ ടീമിന് വേണ്ടി കളിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ. താൻ ലാഹോറിൽ വെച്ചാണ് ക്രിക്കറ്റ് കളിച്ചു വളർന്നതെന്നും പാകിസ്ഥാനിൽ വെച്ചാണ് കൂടുതൽ ക്രിക്കറ്റ് കളിച്ചതെന്നും താഹിർ പറഞ്ഞു. അത്…

പാക്കിസ്ഥാന്‍ ഇതിഹാസം അബ്ദുള്‍ ഖാദിര്‍ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ലെഗ്സ്പിന്നറെന്ന് ഇമ്രാന്‍…

പാക് ഇതിഹാസ താരം അബ്ദുള്‍ ഖാദിര്‍ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ലെഗ്സ്പിന്നറെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഏകദിന താരം ഇമ്രാന്‍ താഹിര്‍. ലോക ടി20 ഇലവനില്‍ തന്നെ മാറ്റി നിര്‍ത്തി എടുക്കുന്ന താരം ആരെന്ന ചോദ്യത്തിനാണ് ഇമ്രാന്‍ താഹിറിന്റെ…

ചഹാല്‍ അടങ്ങുന്ന തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പങ്കുവെച്ച് തബ്രൈസ് ഷംസി

തബ്രൈസ് ഷംസിയുടെ ഈ കാലഘട്ടത്തെ ഏറ്റവും മികച്ച നാല് സ്പിന്നര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലും. ദക്ഷിണാഫ്രിക്കന്‍ താരം ഇന്‍സ്റ്റാഗ്രാമിലാണ് തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പുറത്ത് വിട്ടത്. ഇന്ന് അന്താരാഷ്ട്ര…

ധോണി മികച്ച ക്യാപ്റ്റനും മികച്ച വ്യക്തിയുമെന്ന് ഇമ്രാൻ താഹിർ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി മികച്ച ക്യാപ്റ്റൻ മാത്രമല്ല മികച്ച വ്യക്തികൂടിയാണെന്ന് ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹ താരമാണ് ഇമ്രാൻ താഹിർ.  തന്റെ മകനായ ജിബ്രാന്റെ എല്ലാ ജന്മദിനത്തിനും…

ബാറ്റിംഗില്‍ ഷൊയ്ബ് മാലിക്ക്, ബൗളിംഗില്‍ താഹിര്‍, ജമൈക്കയ്ക്കെതിരെ ഗയാനയ്ക്ക് കൂറ്റന്‍ ജയം

ഇമ്രാന്‍ താഹിറിന്റെ മികച്ച സ്പെല്ലിനും മുന്നില്‍ ജമൈക്ക തല്ലാവാസ് ബുദ്ധിമുട്ടിയപ്പോള്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് 81 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ വാരിയേഴ്സ് ഷൊയ്ബ് മാലിക്(പുറത്താകാതെ 37 പന്തില്‍ നിന്ന് 67 റണ്‍സ്),…

അഞ്ചാം റാങ്കോടെ താഹിര്‍ കരിയര്‍ അവസാനിപ്പിക്കുന്നു, ജസ്പ്രീത് ബുംറ തന്നെ ഒന്നാമത്, റഷീദ് ഖാന് അഞ്ച്…

ഏകദിന ബൗളിംഗ് റാങ്കിലെ ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ ജസ്പ്രീത് ബുംറ തുടരും. അതേ സമയം നേരത്തെ മൂന്നാം സ്ഥാനത്തുള്ള റഷീദ് ഖാന് ലോകകപ്പിലെ മോശം ഫോം കാരണം 5 സ്ഥാനങ്ങള്‍ നഷ്ടമായി നിലവില്‍ 658 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ജസ്പ്രീത് ബുംറ 814…

ഏകദിന കരിയറുകള്‍ അവസാനിപ്പിച്ച് ഇമ്രാന്‍ താഹിറും ജെപി ഡുമിനിയും

ലോകകപ്പില്‍ ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ വിജയത്തോടെ ദക്ഷിണാഫ്രിക്ക മടങ്ങുമ്പോള്‍ അവരുടെ രണ്ട് ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. അവസാന മത്സരത്തില്‍ അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ജെപി ഡുമിനിയ്ക്കോ ഇമ്രാന്‍…

കണ്ണഞ്ചിപ്പിക്കും പ്രകടനവുമായി ഹാരിസ് സൊഹൈല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 308 റണ്‍സ് നേടി…

പാക്കിസ്ഥാന്‍ ഇലവനിലേക്ക് തിരിച്ചെത്തിയ ഹാരിസ് സൊഹൈലിന്റെ അവിസ്മരണീയ പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 308 റണ്‍സ് നേടി പാക്കിസ്ഥാന്‍. 38 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ പാക് മധ്യ നിര താരം ദക്ഷിണാഫ്രിക്കന്‍…

ഡൊണാള്‍ഡ് അല്ല താഹിര്‍ ഇനി ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരം

അലന്‍ ഡൊണാള്‍ഡിന്റെ 38 വിക്കറ്റുകളെന്ന നേട്ടത്തെ മറികടന്ന് ഇമ്രാന്‍ താഹിര്‍. ഇന്ന് ഫകര്‍ സമനെയും ഇമാം ഉള്‍ ഹക്കിനെയും പുറത്താക്കിയാണ് ഇമ്രാന്‍ താഹിര്‍ ഈ നേട്ടം മറികടന്നത്. നിലവില്‍ 39 വിക്കറ്റുകളാണ് താഹിര്‍ നേടിയിട്ടുള്ളത്. മത്സരത്തില്‍ 7…