Home Tags Ibrahim Zadran

Tag: Ibrahim Zadran

അസ്ഗര്‍ അഫ്ഗാന് ശതകം, ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പാളിച്ച തിരുത്തി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ കരുത്തുറ്റ ബാറ്റിംഗ് പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 307/3 എന്ന അതിശക്തമായ നിലയില്‍ ആണ്. അസ്ഗര്‍ അഫ്ഗാന്‍, ഹസ്മത്തുള്ള ഷഹീദി, ഇബ്രാഹിം...

അര്‍ദ്ധ ശതകത്തിന് ശേഷം ഇബ്രാഹിം സദ്രാന്‍ പുറത്ത്, അഫ്ഗാനിസ്ഥാന്‍ മുന്നേറുന്നു

സിംബാ‍ബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 187/3 എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍. മൂന്നാം വിക്കറ്റില്‍ ഹസ്മത്തുള്ള ഷഹീദിയുമായി 65 റണ്‍സ് കൂട്ടുകെട്ട് നേടിയ ഇബ്രാഹിം സദ്രാന്‍ തന്റെ അര്‍ദ്ധ...

ഇബ്രാഹിം സദ്രാന്റെ മികവില്‍ അഫ്ഗാനിസ്ഥാന് ആദ്യ സെഷനില്‍ ഭേദപ്പെട്ട സ്കോര്‍

സിംബാ‍ബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ അഫ്ഗാനിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. രണ്ടാം ഓവറില്‍ തന്നെ ജാവേദ് അഹമ്മദിയെ(4) നഷ്ടമായ ടീമിനെ ഇബ്രാഹിം സദ്രാനും റഹ്മത് ഷായും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. 50...

അബു ദാബിയിലും ടെസ്റ്റിന് രണ്ട് ദിവസത്തില്‍ അവസാനം, അഫ്ഗാനിസ്ഥാനെതിരെ ആധികാരിക വിജയവുമായി സിംബാബ്‍വേ

ആദ്യ ഇന്നിംഗ്സില്‍ 131 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 135 റണ്‍സിനും ഓള്‍ഔട്ട് ആയ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയെങ്കിലും വെറും 17 റണ്‍സാണ് വിജയലക്ഷ്യമായി സിംബാബ്‍വേയ്ക്ക് മുന്നില്‍ വെച്ചത്. അത് 3.2 ഓവറില്‍...

ആദ്യ സെഷനില്‍ തന്നെ അഫ്ഗാനിസ്ഥാന് പാതി ടീമിനെ നഷ്ടം

സിംബാബ്‍വേയ്ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍. 69/5 എന്ന നിലയിലേക്ക് കൂപ്പുക്കുത്തിയ ടീം ലഞ്ചിന് പിരിയുമ്പോള്‍ 85/5 എന്ന നിലയില്‍ ആണ്. 23 ഓവറുകള്‍ ആണ്...

ലീഡ് നാനൂറിലേക്ക് അടുക്കുന്നു, ശതകം നേടുവാനുള്ള അവസരം കളഞ്ഞ് ഇബ്രാഹിം സദ്രാന്‍

ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റില്‍ കരുത്തുറ്റ നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 237/8 എന്ന നിലയിലുള്ള ടീം നിലവില്‍ 374 റണ്‍സിന്റെ ലീഡാണ് കൈവശമാക്കിയിരിക്കുന്നത്. 28/3 എന്ന നിലയില്‍ നിന്ന് ടീമിനെ...
Advertisement

Recent News