Browsing Category

Asia Cup

The Asian Cricket Council Asia Cup is a men’s One Day International and Twenty20 International cricket tournament. ഏഷ്യ കപ്പ് മലയാളം

ഏഷ്യ കപ്പ് ഫൈനലിലെ മോശം പ്രകടനം, മാപ്പ് പറഞ്ഞ് ഷദബ് ഖാന്‍

താന്‍ തന്റെ ടീമിനെ ഫൈനലില്‍ കൈവിട്ടുവെന്നും അതിന് മാപ്പ് അപേക്ഷിക്കുന്നുവെന്നും പറഞ്ഞ് ഷദബ് ഖാന്‍. മത്സരത്തിൽ ഷദബ് ഖാന്‍ രണ്ട് ക്യാച്ചുകള്‍ കൈവിടുകയായിരുന്നു. അതിൽ ഭാനുക രാജപക്സയുടെ ക്യാച്ചും ഉണ്ടായിരുന്നു.…

ഒരുമയുടെ ജയം

ഏഷ്യ കപ്പ് ഫൈനൽ വിജയിച്ചു കൊണ്ട് ശ്രീലങ്കൻ ടീം സാമ്പത്തിക തകർച്ചയെയും രാഷ്ട്രീയ അനിശ്ചിതത്വത്തെയും നേരിടുന്ന തങ്ങളുടെ നാട്ടുകാർക്ക് ഒരു സന്ദേശം അയച്ചു. ഒന്നിച്ചു നിൽക്കുക, വിജയിക്കാൻ ജനങ്ങൾക്കാകും. ടൂർണമെന്റ് തുടങ്ങിയ സമയത്ത് യാതൊരു…

ക്യാച്ച് ചെയ്യാൻ രണ്ട് പേർ, അവസാനം പിടിച്ച ക്യാച്ച് സിക്സിലേക്കും, ഒരു പാകിസ്താൻ അബദ്ധം

ഫീൽഡിൽ പാകിസ്താൻ കാണിക്കുന്ന അബദ്ധങ്ങൾ മുമ്പും ട്രോളുകൾക്ക് വിധേയമായിട്ടുണ്ട്. ഇന്ന് ഏഷ്യാ കപ്പ് ഫൈനലിനിടയിലും അത്തരം ഒരു സംഭവം ഉണ്ടായി. കളിയുടെ പത്തൊമ്പതാം ഓവറിലാണ് പാകിസ്താന്റെ രണ്ട് താരങ്ങൾ കൂടി ഒരു ക്യാച്ച് സിക്സ് ആക്കി മാറ്റിയത്. 19ആം…

ലങ്ക ലങ്ക നീ ഒന്നാം നമ്പര്‍!!! ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ നിലംപരിശാക്കി ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ…

ഏഷ്യ കപ്പിന്റെ തുടക്കത്തിൽ ആര് കരുതി കിരീടം ശ്രീലങ്കയ്ക്കാകുമെന്ന്. എന്നാൽ ആദ്യ മത്സരത്തിലെ അഫ്ഗാനിസ്ഥാനോടുള്ള തോൽവിയ്ക്ക് ശേഷം ശ്രീലങ്കയുടെ ശക്തമായ തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റിൽ ഉടനീളം കണ്ടത്. പിന്നീട് ഒരു കളി പോലും തോല്‍ക്കാതെ ആണ് ഇന്ന്…

ഇന്ത്യ ജേഴ്സി അണിഞ്ഞെത്തിയവര്‍ക്ക് ഫൈനലിന് പ്രവേശനം നൽകിയില്ല

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞെത്തിയ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രവേശനം നൽകിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടമായ ഭാരത് ആര്‍മി ആണ് ഇക്കാര്യം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്.…

പകുതി വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ വെറും 58 റൺസ്, പിന്നെ ലങ്കയുടെ തിരിച്ചുവരവ്

ഏഷ്യ കപ്പ് ഫൈനലില്‍ വമ്പന്‍ തകര്‍ച്ചയിൽ നിന്ന് പൊരുതാവുന്ന സ്കോര്‍ നേടി ശ്രീലങ്ക. ചേസിംഗ് ടീമിന് ജയസാധ്യതയുള്ള പിച്ചിൽ 170/6 എന്ന സ്കോര്‍ ലങ്കയ്ക്ക് മതിയാകുമോ എന്നത് ഉറപ്പില്ലെങ്കിലും 58/5 എന്ന നിലയിൽ നിന്ന് ഏവരും എഴുതിത്തള്ളിയ ഘട്ടത്തിൽ…

ഫൈനലായതിനാൽ ആദ്യം ബാറ്റ് ചെയ്യുന്നതിൽ പ്രശ്നമില്ല – ദസുന്‍ ഷനക

ഏഷ്യ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ടോസ് നഷ്ടമായ ശ്രീലങ്കയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വരുമ്പോളും ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ ദസുന്‍ ഷനക. ഫൈനലായതിനാൽ തന്നെ ആദ്യം ബാറ്റ് ചെയ്യുന്നതിൽ സന്തോഷമേയുള്ളുവെന്നാണ് ശ്രീലങ്കന്‍ നായകന്‍ ടോസ്…

കലാശപ്പോരിൽ ടോസ് ആര്‍ക്കൊപ്പം? അറിയാം

ഏഷ്യ കപ്പിലെ കലാശപ്പോരിൽ ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ടീമിൽ രണ്ട് മാറ്റമാണുള്ളത്. ഉസ്മാന്‍ ഖാദിറും ഹസന്‍ അലിയും ടീമിൽ…

ടൂര്‍ണ്ണമെന്റിലെ ടീം!!! അത് ലങ്ക തന്നെ

ഏഷ്യ കപ്പ് ആരംഭിയ്ക്കുമ്പോള്‍ ആദ്യം പുറത്താകുന്ന ടീമുകളിൽ ഒന്ന് ശ്രീലങ്കയായിരിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. ആദ്യം പുറത്തായില്ലെങ്കിൽ പോലും ഫൈനലില്‍ ലങ്ക എത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അഫ്ഗാനിസ്ഥാനെതിരെ തങ്ങളുടെ ടൂര്‍ണ്ണമെന്റിലെ…

രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് മുൻതൂക്കം ഉണ്ട് എന്ന് ബാബർ അസം

ഫൈനലിൽ ഇന്ന് ശ്രീലങ്കയെ നേരിടാൻ ഇറങ്ങുകയാണ് പാകിസ്താൻ. ഇന്ന് ടോസ് നിർണായകമാണ് എന്ന് പാകിസ്താൻ താരം ബാബർ അസം പറഞ്ഞു. ഈ ഏഷ്യാ കപ്പിൽ ടോസ് പ്രധാനമാണ്, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകൾ വിജയിക്കുന്നതാണ് കാണുന്നത്. അതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റ്…