Home Tags Hasan Ali

Tag: Hasan Ali

പാക്കിസ്ഥാനെ കീഴടക്കി ഇംഗ്ലണ്ട് ഏക ടി20 കരസ്ഥമാക്കി, താരങ്ങളായി ജോഫ്ര ആര്‍ച്ചറും ഓയിന്‍ മോര്‍ഗനും

പാക്കിസ്ഥാനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. പരമ്പരയിലെ ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 173/6 എന്ന സ്കോറാണ് നേടിയത്. ബാബര്‍ അസം 42 പന്തില്‍...

വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് പാക്കിസ്ഥാന്‍, നേടിയത് 203 റണ്‍സ്

ഒരു ഘട്ടത്തില്‍ 112/8 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ഹസന്‍ അലിയും സര്‍ഫ്രാസ് അഹമ്മദു. ഒമ്പതാം വിക്കറ്റില്‍ നേടിയ 90 റണ്‍സ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ 203 റണ്‍സിലേക്ക് നയിച്ചത്....

പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം സമ്മാനിച്ച് യസീര്‍ ഷാ

ആദ്യ ഇന്നിംഗ്സിലേത് പോലെ രണ്ടാം ഇന്നിംഗ്സിലും യസീര്‍ ഷാ സംഹാര താണ്ഡവമാടിയപ്പോള്‍ പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം. ആദ്യ ഇന്നിംഗ്സില്‍ 8 വിക്കറ്റ് നേടിയ യസീര്‍ ഷാ രണ്ടാം ഇന്നിംഗ്സില്‍ 6...

ന്യൂസിലാണ്ട് 249 റണ്‍സിനു ഓള്‍ഔട്ട്, പാക്കിസ്ഥാന് വിജയിക്കുവാന്‍ 176 റണ്‍സ്

അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനു 176 റണ്‍സ് വിജയ ലക്ഷ്യം. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 249 റണ്‍സില്‍ അവസാനിച്ചതോടെയാണ് ഇത്. ഒരു ഘട്ടത്തില്‍ 220/4 എന്ന ശക്തമായ നിലയില്‍ നിന്നാണ് 29 റണ്‍സ് നേടുന്നതിനിടെ...

വിജയം കൈവിടാതെ പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിനെതിരെ 2 റണ്‍സിനും ജയം

ടി20യിലെ ഒന്നാം റാങ്കുകാര്‍ വിജയത്തുടര്‍ച്ചയുമായി തന്നെ മുന്നോട്ട്. ഓസ്ട്രേലിയയെ 3-0നു വൈറ്റ് വാഷ് ചെയ്ത ശേഷം ന്യൂസിലാണ്ടിനെതിരെ അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 2 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യം...

മോശം പെരുമാറ്റം, റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍, ഹസന്‍ അലി എന്നിവര്‍ക്കെതിരെ നടപടി

ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ മോശം പെരുമാറ്റത്തിനു മൂന്ന് താരങ്ങള്‍ക്കെതിരെ ഐസിസി പെരുമാറ്റ ചട്ട ലംഘനത്തിനു നടപടി. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താരങ്ങള്‍ക്കെതിരെയാണ് ഈ നടപടി. ആവേശകരമായ മത്സരത്തിനിടെ പാക്കിസ്ഥാന്‍ വിജയം നേടിയെങ്കിലും...

അടുത്ത തവണ കോഹ്‍ലിയുടെ വിക്കറ്റ് എനിക്ക് തന്നെ: ഹസന്‍ അലി

ഏഷ്യ കപ്പില്‍ നിന്ന് ഇന്ത്യ സ്ഥിരം നായകന്‍ വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം നല്‍കിയെതില്‍ ഏറ്റവും വിഷമം പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലിയ്ക്കാണ്. ഏവരെയും പോലെ കോഹ്‍ലിയുടെ വിക്കറ്റ് നേടണമെന്നത് എന്റെയും ആഗ്രഹമാണ്...

താനോ കോഹ്‍ലിയോ? ആരാണ് ഫിറ്റ്‍നെസ്സില്‍ മുമ്പന്‍, ഹസന്‍ അലി പറയുന്നു

വിരാട് കോഹ്‍ലിയെക്കാള്‍ ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് പാക്കിസ്ഥാന്‍ ബൗളര്‍ ഹസന്‍ അലി. അടുത്തിടെ പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് ക്യാമ്പില്‍ വെച്ച് ഹസന്‍ അലി നേടിയ സ്കോര്‍...

കോഹ്‍ലിയുടെ അഭാവം, പാക്കിസ്ഥാന് മുന്‍തൂക്കം: ഹസന്‍ അലി

വിരാട് കോഹ്‍ലിയുടെ അഭാവം പാക്കിസ്ഥാനു ഇന്ത്യയ്ക്കെതിരെ മുന്‍ തൂക്കം നല്‍കുന്നുവെന്ന് അഭിപ്രായപ്പെട്ട് പാക് പേസര്‍ ഹസന്‍ അലി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തറപറ്റിച്ച് കിരീടം ചൂടിയിരുന്നു....

ഇംഗ്ലണ്ട് 184 റണ്‍സിനു ഓള്‍ഔട്ട്, ലോര്‍ഡ്സില്‍ ഹസന്‍ അലിയും മുഹമ്മദ് അബ്ബാസും ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 58.2 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 70 റണ്‍സ് നേടിയ അലിസ്റ്റര്‍ കുക്കും ബെന്‍ സ്റ്റോക്സ്(38), ജോണി ബൈര്‍സ്റ്റോ(27)...

ലോര്‍ഡ്സില്‍ മേല്‍ക്കൈ നേടി പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനായി കുക്കു പൊരുതുന്നു

ലോര്‍ഡ്സില്‍ ഇന്നാരംഭിച്ച ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ആദ്യ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റ് നേടി പാക്കിസ്ഥാന്‍. മാര്‍ക്ക് സ്റ്റോണ്‍മാന്‍, ജോ റൂട്ട്, ദാവീദ് മലന്‍ എന്നിവരെ പാക്കിസ്ഥാന്‍ മടക്കിയയച്ചപ്പോള്‍ ഇംഗ്ലണ്ടിനായി അര്‍ദ്ധ ശതകത്തിനരികെയെത്തി അലിസ്റ്റര്‍...

105നു പുറത്തായി പാക്കിസ്ഥാന്‍, ടി20 പരമ്പരയിലും മോശം തുടക്കം

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20 മത്സരത്തിലും പാക്കിസ്ഥാനും മോശം തുടക്കം. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന് വരുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് മാത്രമാണ് രണ്ടക്കം പാക് നിരയില്‍ കടക്കാനായത്....

രണ്ടാം ഏകദിനത്തിലും ന്യൂസിലാണ്ടിനു ജയം, മാര്‍ട്ടിന്‍ ഗുപ്ടില്‍ 86*

മഴ മൂലം കളി തടസ്സപ്പെട്ടതിനാല്‍ 25 ഓവറായി ചുരുക്കിയ മത്സരത്തില്‍ വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയെങ്കിലും പിന്നീട്...

വില്യംസണ് ശതകം, 315 റണ്‍സ് നേടി കീവികള്‍

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. നായകന്‍ കെയിന്‍ വില്യംസണിന്റെ ശതകത്തിനൊപ്പം മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, ഹെന്‍റി നിക്കോള്‍സ് എന്നിവരുട തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍...

ഫോര്‍മാറ്റും ടീമും മാറി, ശ്രീലങ്കയ്ക്ക് മാറ്റമില്ലാത്തത് മത്സരഫലം

ശ്രീലങ്കയ്ക്ക് ഇത് തുടര്‍ തോല്‍വികളുടെ പരമ്പര. ലാഹോര്‍ ടി20 കാരണം പല താരങ്ങളും വിട്ടു നില്‍കുന്നതിനാല്‍ തീര്‍ത്തും പുതുമയുള്ള ടീമിനെയാണ് ശ്രീലങ്ക ടി20 പരമ്പരയ്ക്കായി തിരഞ്ഞെടുത്തത്. തിസാര പെരേരയില്‍ പുതിയ നായകയനെയും അവര്‍ക്ക്...
Advertisement

Recent News