Home Tags Hasan Ali

Tag: Hasan Ali

വില്യംസണ് ശതകം, 315 റണ്‍സ് നേടി കീവികള്‍

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. നായകന്‍ കെയിന്‍ വില്യംസണിന്റെ ശതകത്തിനൊപ്പം മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, ഹെന്‍റി നിക്കോള്‍സ് എന്നിവരുട തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍...

ഫോര്‍മാറ്റും ടീമും മാറി, ശ്രീലങ്കയ്ക്ക് മാറ്റമില്ലാത്തത് മത്സരഫലം

ശ്രീലങ്കയ്ക്ക് ഇത് തുടര്‍ തോല്‍വികളുടെ പരമ്പര. ലാഹോര്‍ ടി20 കാരണം പല താരങ്ങളും വിട്ടു നില്‍കുന്നതിനാല്‍ തീര്‍ത്തും പുതുമയുള്ള ടീമിനെയാണ് ശ്രീലങ്ക ടി20 പരമ്പരയ്ക്കായി തിരഞ്ഞെടുത്തത്. തിസാര പെരേരയില്‍ പുതിയ നായകയനെയും അവര്‍ക്ക്...

ഏകദിന ബൗളിംഗിന്റെ നെറുകയില്‍ ഹസന്‍ അലി

ശ്രീലങ്കയ്ക്കെതിരെയുള്ള ബൗളിംഗ് പ്രകടനത്തിലൂടെ ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഹസന്‍ അലി. ഏഴാം സ്ഥാനത്തായിരുന്ന ഹസന്‍ അലി ഇമ്രാന്‍ താഹിറില്‍ നിന്നാണ് ഒന്നാം സ്ഥാനം നേടിയെടുത്തത്. രണ്ടാം സ്ഥാനത്ത്...

അരങ്ങേറ്റത്തില്‍ തിളങ്ങി ഇന്‍സമാമിന്റെ പിന്‍ഗാമി, പാക്കിസ്ഥാനു പരമ്പര

തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇന്‍സമാം ഉള്‍ ഹക്കിന്റെ അനന്തരവന്‍ ഇമാം ഉള്‍-ഹക്ക്. അരങ്ങേറ്റത്തില്‍ ശതകം തികച്ച ഈ പാക് ഓപ്പണിംഗ് താരത്തിന്റെ മികവില്‍ ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനവും വിജയിച്ച് പാക്കിസ്ഥാന്‍ പരമ്പര...

ഗയാന ആമസോണ്‍ വാരിയേഴ്സിനെ തകര്‍ത്ത് സെയിന്റ് കിറ്റ്സ് നെവിസ് പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ചെറു സ്കോര്‍ കണ്ട മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ചെറുത്ത്നില്പിനെ അതിജീവിച്ച് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്(എസ്എന്‍പി). പാക് താരം ഹസന്‍ അലി മാന്‍...

സെമിയില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച

തങ്ങളുടെ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് കാര്‍ഡിഫില്‍ ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ വരിഞ്ഞു കെട്ടിയപ്പോള്‍ കാര്‍ഡിഫില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നേടിയത് 211 റണ്‍സ്. 49.5 ഓവറില്‍ ഓള്‍ഔട്ടായ ഇംഗ്ലണ്ടിനായി ജോ റൂട്ട്(46),...

ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, മില്ലറുടെ ഒറ്റയാള്‍ പോരാട്ടം

നിര്‍ണ്ണായകമായ ഗ്രൂപ്പ് ബി മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഹസന്‍ അലി, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം എന്നിവരുടെ മുന്നില്‍ തകര്‍ന്ന പേര് കേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് 50 ഓവറില്‍ 8...

ടി20 പരമ്പര 3-1 നു സ്വന്തമാക്കി പാക്കിസ്ഥാന്‍

അവസാന ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. വിജയത്തോടു കൂടി നാല് ടി20കളുടെ പരമ്പര പാക്കിസ്ഥാന്‍ 3-1നു സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം മൂന്ന്...

വിജയത്തുടര്‍ച്ചയുമായി ഓസ്ട്രേലിയ

വാര്‍ണറുടെ ശതത്തിന്റെ പിന്‍ബലത്തോടു കൂടി പടുത്തുയര്‍ത്തിയ കൂറ്റന്‍ ടോട്ടല്‍ മറികടക്കാനാകാന്‍ പാക്കിസ്ഥാനു കഴിയാതെ വന്നപ്പോള്‍ പരമ്പര ഓസ്ട്രേലിയ 3-1 നു സ്വന്തമാക്കി. എസ്‍സിജിയിലെ ചൂടേറിയ കാലാവസ്ഥയില്‍ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....
Advertisement

Recent News