Home Tags Hasan Ali

Tag: Hasan Ali

ഇന്ത്യുമായുള്ള മത്സരം മാത്രമല്ല പാക്കിസ്ഥാന്റെ ന്യൂസിലാണ്ടുമായുള്ള മത്സരവും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു- ഹസന്‍ അലി

ലോകത്ത് ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കഴിവുള്ള ടീമാണ് പാക്കിസ്ഥാന്‍ എന്നും ടി20 ലോകകപ്പിൽ അതിന് സാക്ഷ്യം വഹിക്കുവാന്‍ ക്രിക്കറ്റ് ലോകത്തിന് ആകുമെന്നും പറഞ്ഞ് പേസര്‍ ഹസന്‍ അലി. മികച്ച കോമ്പിനേഷനാണ് ഇത്തവണത്തെ ടീമെന്നും...

ആദ്യ ടി20യിൽ ഹസന്‍ അലി കളിക്കില്ല, താരത്തിന് വിശ്രമം

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളിൽ ആദ്യത്തേതിൽ ഹസന്‍ അലി കളിക്കില്ല. താരത്തിനെ കരുതൽ നീക്കമെന്ന നിലയിലാണ് വിശ്രമം നല്‍കിയിരിക്കുന്നത്. പരിശീലനത്തിനിടെ താരം ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചതിനാലാണ് ഈ നീക്കം. ഇന്നാണ് മത്സരം നടക്കാനിരിക്കുന്നത്. ഹസന്‍...

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍, ഫിലിപ് സാള്‍ട്ടിനും ജെയിംസ് വിന്‍സിനും അര്‍ദ്ധ ശതകം

ലോര്‍ഡ്സിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 247 റൺസ്. 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് 247 റൺസാണ് 45.2 ഓവറിൽ നേടിയത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ്...

ഹസന്‍ അലിയ്ക്കും മുഹമ്മദ് റിസ്വാനും എ വിഭാഗം കരാര്‍ നല്‍കി പാക്കിസ്ഥാന്‍

2021-22 വര്‍ഷത്തേക്കുള്ള കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഹസന്‍ അലിയ്ക്കും മുഹമ്മദ് റിസ്വാനും കേന്ദ്ര കരാറിന്റെ എ വിഭാഗം കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 21...

തന്റെ രാജിയ്ക്ക് പിന്നിൽ ഹസന്‍ അലിയുമായി നടന്ന വാഗ്വാദമല്ല – യൂനിസ് ഖാന്‍

ദക്ഷിണാഫ്രിക്കയിൽ വെച്ച് പേസ് ബൗളര്‍ ഹസന്‍ അലിയുമായി വാഗ്വാദത്തിലേര്‍പ്പെട്ടതാണ് യൂനിസ് ഖാന്റെ രാജിയിൽ കലാശിച്ചതെന്ന വാദങ്ങളെ തള്ളി യൂനിസ് ഖാന്‍ തന്നെ രംഗത്ത്. ഹസന്‍ അലി തന്നോട് മാപ്പ് പറഞ്ഞുവെന്നും താന്‍ താരത്തോട്...
Hasanali

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്നുള്ള പിന്മാറ്റ തീരുമാനത്തിൽ നിന്ന് പിന്മാറി ഹസന്‍ അലി

വ്യക്തിപരമായ കാരണങ്ങളാൽ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഹസന്‍ അലി തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. കുടുംബത്തിലൊരു പ്രശ്നമുണ്ടായിരുന്നുവെന്നും തന്റെ സാന്നിദ്ധ്യം ഏറെ ആവശ്യമായി തോന്നിയതിനാലാണ് ഈ തീരുമാനം...
Hasanali

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ഹസന്‍ അലി പിന്മാറി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറി ഇസ്ലാമാബാദ് യുണൈറ്റഡ് താരം ഹസന്‍ അലി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ പിന്മാറ്റം. ഈ സീസണിൽ പത്ത് വിക്കറ്റ് നേടിയ താരം ബൗളര്‍മാരുടെ പട്ടികയിൽ രണ്ടാം...

കഴിഞ്ഞ ഒരു വര്‍ഷത്തെ കഠിന പ്രയത്നം ഫലം ചെയ്യുന്നു – ഹസന്‍ അലി

സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹസന്‍ അലിയായിരുന്നു. താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ നടത്തിയ കഠിന പ്രയത്നം ഫലം ചെയ്യുന്നതായാണ് തനിക്ക് തോന്നുന്നതെന്നാണ് ഹസന്‍ അലി മത്സര ശേഷം...

സിംബാബ്‍വേ 132 റണ്‍സിന് ഓള്‍ഔട്ട്, ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍

510 റണ്‍സിന് പാക്കിസ്ഥാന്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 132 റണ്‍സിന് ഓള്‍ഔട്ട്. ഹസന്‍ അലി അഞ്ച് വിക്കറ്റ് നേട്ടവുമായാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്. 33 റണ്‍സ് നേടിയ...

പാക്കിസ്ഥാന് ഇന്നിംഗ്സ് ജയം, സിംബാബ്‍വേ 134 റണ്‍സിന് ഓള്‍ഔട്ട്

പാക്കിസ്ഥാന് ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിന്റെയും 116 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. ഇന്ന് സിംബാബ്‍വേയുടെ രണ്ടാം ഇന്നിംഗ്സ് 134 റണ്‍സില്‍ അവസാനിപ്പിച്ചാണ് പാക്കിസ്ഥാന്‍ മൂന്നാം ദിവസം തന്നെ മത്സരം സ്വന്തമാക്കിയത്. 5 വിക്കറ്റുമായി ഹസന്‍ അലിയാണ്...

സിംബാബ്‍വേ 176 റണ്‍സിന് ഓള്‍ഔട്ട്

പാക്കിസ്ഥാനെതിരെ 176 റണ്‍സിന് ഓള്‍ഔട്ട് ആയി സിംബാബ്‍വേ. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം 59.1 ഓവറിലാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്. 4 വീതം വിക്കറ്റുമായി ഹസന്‍ അലിയും ഷഹീന്‍ അഫ്രീദിയുമാണ് പാക്കിസ്ഥാന്‍ ബൗളിംഗ്...

പാക്കിസ്ഥാനെതിരെ സിംബാബ്‍വേയുടെ നില പരുങ്ങലില്‍

സിംബാബ്‍വേയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ദിവസത്തെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തീരുമാനിച്ച സിംബാബ്‍വേയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെവിന്‍ കസൂസയെ...

പൊരുതി വീണ് സിംബാബ്‍വേ, 24 റണ്‍സ് ജയത്തോടെ പാക്കിസ്ഥാന് ടി20 പരമ്പര

ഇന്ന് ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ 24 റണ്‍സ് നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ടീം 165/3 എന്ന സ്കോര്‍ നേടിയ ശേഷം 141/7 എന്ന സ്കോറിന് സിംബാബ്‍വേയെ പിടിച്ച്...

ഫോം തുടര്‍ന്ന ഫകര്‍ സമന് ശതകം, ഹസന്‍ അലിയുടെ തകര്‍പ്പനടികളുടെ ബലത്തില്‍ പാക്കിസ്ഥാന്...

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 320 റണ്‍സ്. ഫകര്‍ സമന്റെ ശതകവും അര്‍ദ്ധ ശതകങ്ങള്‍ നേടിയ ബാബര്‍ അസം, ഇമാം-ഉള്‍-ഹക്ക് എന്നിവരുടെ പ്രകടനങ്ങളാണ് പാക്കിസ്ഥാന്...

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം, ടി20യില്‍ നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യിലെ വിജയത്തോടെ ടി20 അന്താരാഷ്ട്ര ഫോര്‍മാറ്റില്‍ നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍. ഇന്നത്തെ ജയത്തോടെ പരമ്പരയും പാക്കിസ്ഥാന്‍ സ്വന്തമാക്കുകായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ്...
Advertisement

Recent News