Tag: Gary Stead
ന്യൂസിലാണ്ടിന്റെ ബെഞ്ച് സ്ട്രെംഗ്ത്ത് അതി ശക്തമെന്നതില് ഏറെ സന്തോഷം
ലോകകപ്പ് നടക്കുന്ന വര്‍ഷത്തില്‍ മികച്ച ബെഞ്ച് സ്ട്രെംഗ്ത്ത് ഉള്ള ടീമായി ന്യൂസിലാണ്ട് മാറിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. ഐപിഎല്‍ കളിക്കാനുള്ള താരങ്ങളെ ഒഴിവാക്കിയാണ് ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള...
ഗ്രാന്‍ഡോം പാക്കിസ്ഥാന് ടെസ്റ്റ് പരമ്പരയിലുമില്ല
ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോളിന് ഡി ഗ്രാന്‍ഡോം പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും കളിക്കില്ലെന്ന് അറിയിച്ച് മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. താരം ജനുവരി പകുതിയോടെ മാത്രമേ പൂര്‍ണ്ണമായി ഫിറ്റ് ആകുകയുള്ളുവെന്നാണ് കരുതുന്നതെന്നും സ്റ്റെഡ് വ്യക്തമാക്കി.
താരം...
കെയിന്‍ വില്യംസണിന് ന്യൂസിലാണ്ടിന്റെ വരുന്ന പാക്കിസ്ഥാന് പരമ്പരയിലെ മത്സരങ്ങള്‍ നഷ്ടമാകുവാന്‍ സാധ്യത
പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലെ ഏതാനും മത്സരങ്ങളില്‍ നിന്ന് ന്യൂസിലാണ്ട് നായകന് കെയിന്‍ വില്യംസണ് വിട്ട് നിന്നേക്കാമെന്ന് പറഞ്ഞ് കോച്ച് ഗാരി സ്റ്റെഡ്. താരത്തിന്റെ കുഞ്ഞിന്റെ ജനനം ഡിസംബര്‍ മാസം മധ്യത്തോടു കൂടിയോ ഡിസംബര്‍ മാസം...
ഗാരി സ്റ്റെഡ് ന്യൂസിലാൻഡ് പരിശീലകനായി തുടരും
ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗാരി സ്റ്റെഡ് 2023 ക്രിക്കറ്റ് ലോകകപ്പ് വരെ തുടരും. പരിശീലകന് പുതിയ മൂന്ന് വർഷത്തെ കരാർ നൽകാൻ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു. പുതിയ കരാർ ലഭിച്ചതോടെ...
എല്ലാം അഭ്യൂഹങ്ങള്‍, കെയിന്‍ വില്യംസണിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുവാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത തള്ളി...
ന്യൂസിലാണ്ട് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കെയിന്‍ വില്യംസണിനെ മാറ്റുവാന്‍ താന്‍ ശ്രമിച്ചുവെന്ന് പരന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്ന് വ്യക്തമാക്കി ടീം കോച്ച് ഗാരി സ്റ്റെഡ്. ഓസ്ട്രേലിയയ്ക്കെതിരെ 0-3ന് ഏറ്റ തോല്‍വിയ്ക്ക് ശേഷം സ്റ്റെഡ്...
മോശം ഫോമെങ്കിലും ജീത്ത് റാവലിന് പിന്തുണ നല്കി കോച്ച് ഗാരി സ്റ്റെഡ്
മോശം ഫോമിലൂടെ കടന്ന് പോകുന്ന ന്യൂസിലാണ്ട് ഓപ്പണര്‍ ജീത്ത് റാവലിന് പിന്തുണയുമായി ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ഓസ്ട്രേലിയയ്ക്കെതിരെ ടോം ലാഥമിനൊപ്പം ഓപ്പണ്‍ ചെയ്യുക റാവല്‍ തന്നെയായിരിക്കുമെന്ന് ഗാരി സ്റ്റെഡ് അറിയിക്കുകയായിരുന്നു. പെര്‍ത്തില്‍...
ഓസ്ട്രേലിയന്‍ ടൂറിന് ബോള്‍ട്ടും ഗ്രാന്‍ഡോമും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂസിലാണ്ട് കോച്ച്
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം കളിക്കാതിരുന്ന ട്രെന്റ് ബോള്‍ട്ടും കോളിന് ഡി ഗ്രാന്‍ഡോമും ഓസ്ട്രേലിയയ്ക്കെതിരെ പരിക്ക് മാറി തിരികെ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അറിയിച്ച് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്....
ഇംഗ്ലണ്ടിനെതിരെ പേസ് നിരയെ മാത്രം ആശ്രയിക്കില്ല
ഇംഗ്ലണ്ടിനെതിരെയുള്ള ബേ ഓവല്‍ ടെസ്റ്റില്‍ കരുത്തരായ പേസ് ബൗളിംഗ് നിരയെ മാത്രം ആശ്രയിച്ചാവില്ല ന്യൂസിലാണ്ട് കളത്തിലിറങ്ങുകയെന്ന് പറഞ്ഞ് കോച്ച് ഗാരി സ്റ്റെഡ്. ബേ ഓവലിലെ വിക്കറ്റ് പെട്ടെന്ന് വേഗത കുറയുന്ന ഒന്നാണെന്നും അതിനാല്‍...
ആര്‍ച്ചറിന്റെ വെല്ലുവിളി നേരിടുവാന്‍ ലോക്കി ഫെര്ഗുസണ് സാധിക്കുമെന്ന പ്രതീക്ഷയില്‍ ഗാരി സ്റ്റെഡ്
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറുടെ വെല്ലുവിളിയെ അതിജീവിക്കുവാന്‍ ലോക്കി ഫെര്‍ഗൂസണെ അണി നിരത്തി ന്യൂസിലാണ്ടിന് പ്രതിരോധം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ആഷസില്‍ 22 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ...
ഫെര്‍ഗൂസണിന് പകരക്കാരനില്ല, പരിക്കേറ്റ താരം ടി20 പരമ്പരയില്‍ നിന്ന് പുറത്ത്
ലങ്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിന് മുമ്പ് തന്നെ പരിക്കേറ്റ് ന്യൂസിലാണ്ട് പേസ് ബൗളര്‍ ലോക്കി ഫെര്ഗൂസണ് ടീമില്‍ നിന്ന് പുറത്ത്. താരത്തിന്റെ സ്കാനിംഗില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് താരം പരമ്പരയില്‍ നിന്ന് പുറത്ത് പോകുന്നത്. താരത്തിന്...
2019 ലോകകപ്പ് ഞങ്ങളുടെ കൈപ്പിടിയില്‍ നിന്ന് വഴുതിയ ലോകകപ്പായി അറിയപ്പെടും
2019 ലോകകപ്പ് തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് വഴുതിയപ്പോയ ലോകകപ്പായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് പറഞ്ഞ് ന്യൂസിലാണ്ടിന്റെ മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. ഒരു റണ്‍സിനാണ് കിരീടമെന്ന സ്വപ്നം തങ്ങള്‍ക്ക് കൈവിട്ടത്. 100 ഓവറുകള്‍ കളിച്ച്...
ന്യൂസിലാണ്ടിനു പുതിയ കോച്ചെത്തി
ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ഗാരി സ്റ്റെഡ്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം എത്തിയത്. മൈക്ക് ഹെസ്സണ് പടിയിറങ്ങിയ ശേഷമാണ് പുതിയ കോച്ചായി ഗാരി സ്റ്റെഡ് എത്തുന്നത്. 1999ല്‍ ന്യൂസിലാണ്ടിനായി അഞ്ച്...