Browsing Tag

Gareth Bale

64 വർഷങ്ങൾക്ക് ശേഷം വെയിൽസ് ഒരു ലോകകപ്പ് ഗോൾ നേടുമ്പോൾ അത് ഗാരത് ബെയിൽ അല്ലാതെ ആരു നേടാൻ!

64 വർഷങ്ങളുടെ ഇടവേള കഴിഞ്ഞു ലോകകപ്പ് കളിക്കാൻ എത്തിയ വെയിൽസ് ആദ്യ മത്സരത്തിൽ അമേരിക്കയെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ തിരിച്ചു വന്നാണ് വെയിൽസ് സമനില കണ്ടത്തിയത്. 64 വർഷങ്ങൾക്ക് ശേഷം വെയിൽസ് ലോകകപ്പിൽ…

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാൻ വെയിൽസ്, അമേരിക്ക എതിരാളികൾ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് അമേരിക്ക വെയിൽസിനെ നേരിടും. 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വലിയ വേദിയിൽ വെയിൽസ് തിരിച്ചു എത്തുന്ന മത്സരം ആണ് ഇത്. ഇത് വരെ പരസ്പരം രണ്ടു തവണ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ അമേരിക്ക ജയിച്ചപ്പോൾ…

128 മത്തെ മിനിറ്റിൽ ഗാരത് ബെയിലിന്റെ സമനില ഗോൾ!പെനാൽട്ടിയിൽ എം.എൽ.എസ് കിരീടം നേടി ലോസ് ആഞ്ചലസ്…

മേജർ ലീഗ് സോക്കർ കിരീടം നേടി ലോസ് ആഞ്ചൽസ് ഫുട്‌ബോൾ ക്ലബ്. ഫിലാഡൽഫിയയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചു ആണ് അവർ എം.എൽ.എസ് കപ്പ് ഉയർത്തിയത്. ചരിത്രത്തിൽ ആദ്യമായി ആണ് അവർ കിരീടം നേടുന്നത്, ഇതോടെ മേജർ ലീഗ് സോക്കർ കിരീടം നേടുന്ന 15 മത്തെ…

വെയ്ൽസിനായി തുടർന്നും കളിക്കുമെന്ന് ഗാരെത് ബെയ്ൽ

ഫുട്ബാൾ കളിക്കുന്ന കലാത്തോളം രാജ്യത്തിനായി കളിക്കുമെന്ന് വെയ്ൽസ് താരം ഗാരെത് ബെയ്ൽ. കഴിഞ്ഞ ദിവസം ഡെന്മാർക്കിനോട്‌ തോറ്റ് വെയ്ൽസ് യൂറോ കപ്പിൽ നിന്ന് പുറത്ത്പോയിരുന്നു. തുടർന്ന് മത്സര ശേഷം വെയ്ൽസിൽ തന്റെ ഭാവിയെ പറ്റി പത്രപ്രവത്തകർ

ടോട്ടൻഹാമിന് വമ്പൻ തിരിച്ചടി, ഗാരെത് ബെയ്ൽ പരിക്കേറ്റ് പുറത്ത്

പ്രീമിയർ ലീഗ് കിരീടം ലക്ഷ്യവെച്ച് ഇറങ്ങുന്ന ജോസെ മൗറിനോയുടെ ടോട്ടൻഹാമിന് വമ്പൻ തിരിച്ചടി. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിൽ നിന്ന് ടോട്ടൻഹാമിൽ എത്തിയ ഗാരെത് ബെയ്ലിന് പരിക്ക്. കഴിഞ്ഞ ദിവസം കാരബാവോ കപ്പിൽ സ്റ്റോക്ക് സിറ്റിക്കെതിരായ

ചാമ്പ്യൻസ് ലീഗിനും മോഡ്രിച്ചും ബെയ്‌ലുമില്ല

ചാമ്പ്യൻസ് ലീഗിൽ ഗാലറ്റസരെയെ നേരിടാനിരിക്കുന്ന റയൽ മാഡ്രിഡ് നിരയിൽ ലൂക്ക മോഡ്രിച്ചും ഗാരെത് ബെയ്‌ലും കളിക്കില്ല. കഴിഞ്ഞ ദിവസം മയോർക്കക്കെതിരായ മത്സരത്തിലും ഇരുവരും പരിക്ക് മൂലം കളിച്ചിരുന്നില്ല. ലാ ലീഗയിൽ മയോർക്കയോട് തോറ്റ റയൽ മാഡ്രിഡ്…

പ്രീ സീസണിൽ ഗോൾഫ് കളിച്ച് ബെയ്ൽ‍, പരിഹാസവുമായി സിദാൻ

റയൽ മാഡ്രിഡിലെ കലഹം വീണ്ടും പത്രതലക്കെട്ടുകളിൽ ഇടം നേടുന്നു. പരിശീലകൻ സിനദിൻ സിദാനും സൂപ്പർ താരം ഗാരെത് ബെയ്ലും തമ്മിലുള്ള പടലപ്പിണക്കം പരസ്യമായ രഹസ്യമാണ്. അടുത്ത സീസണിലേക്കുള്ള റയൽ സ്ക്വാഡിൽ വെൽഷ് താരം ഉണ്ടാവില്ലെന്നതുറപ്പാണ്. ചൈനീസ്…

റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി, സൂപ്പർ താരങ്ങൾക്ക് പരിക്ക്

ലാ ലീഗയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന റയൽ മാഡ്രിഡിന് മറ്റൊരു തിരിച്ചടി. ഡീപോർട്ടിവ അലവേസിനെതിരെ സൂപ്പർ താരങ്ങളായ ബെയ്‌ലിനും ബെൻസേമക്കും പരിക്ക്. ഇരുവരുടെയും പരിക്ക് പരിശീലകൻ ലോപെടെഗി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തുടർച്ചയായ നാല് മത്സരത്തിലും…

റൊണാൾഡോയുടെ ഗോളിനെ മറികടന്ന് ബെയ്‌ലിന്റെ ഗോൾ ചാമ്പ്യൻസ് ലീഗ് സീസണിലെ മികച്ച ഗോൾ

യുവന്റസിനെതിരെ റൊണാൾഡോ നേടിയ ബൈസിക്കിൾ ഗോളിനെ മറികടന്ന് ചാമ്പ്യൻസ് ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോളായി ഗാരെത് ബെയ്‌ലിന്റെ ഗോൾ. എന്നാൽ ബെയ്ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോളല്ല മികച്ച ഗോളായത്. ഡോർട്മുണ്ടിനെതിരെ ഫസ്റ്റ് ടൈം ഷോട്ടിൽ നേടിയ…

ബെയ്ലിന്റെ ഗോളും മറികടന്ന് റൊണാൾഡൊയുടെ ബൈസൈക്കിൾ കിക്ക്

ഗരേത് ബെയ്ലിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഓവർ ഹെഡ് കിക്കിനെക്കാൾ മികച്ചത് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ യുവന്റസിന് എതിരായ ഓവർ ഹെഡ് കിക്ക് ഗോളെന്ന് യുവേഫ. യുവേഫയുടെ ടെക്നിക്കൽ ഒബ്സർവേഷൻ സമിതിയാണ് ഈ നിഗമനത്തിൽ എത്തിയത്. ഡേവിഡ് മോയെസ്, ക്രിസ്ത്യൻ…