Tag: Evin Lewis
ആവേശ പോരില്‍ വിജയം പാട്രിയറ്റ്സിന്, ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയം
ബാര്‍ബഡോസ് ട്രിഡന്റ്സ് നല്കിയ 152 റണ്‍സ് ലക്ഷ്യം 3 പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ മറിടന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. എവിന്‍ ലൂയിസ് നേടിയ 89 റണ്‍സിനൊപ്പം 11...
കീമോ പോളിന്റെ ബൗളിംഗ് മികവില്‍ പാട്രിയറ്റ്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, വെടിക്കെട്ട് ബാറ്റിംഗുമായി...
ബൗളര്‍മാരുടെ മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ മികവാര്‍ന്ന ജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. മത്സരത്തില്‍ ആദ്യം...
സ്റ്റോയിനിസ്സിനും ബ്രാത്വൈറ്റിനും ആവശ്യക്കാരില്ല, എവിന്‍ ലൂയിസിനും ഗപ്ടിലിനും ഇന്‍ഗ്രാമിനും നിരാശ
ഐപിഎല്‍ 2020ലേക്കുള്ള ലേലത്തില്‍ പല വിദേശ താരങ്ങള്‍ക്കും ആദ്യ റൗണ്ട് ലേലം കഴിയുമ്പോള്‍ നിരാശ. ഓള്‍റൗണ്ടര്‍മാരായ കാര്‍ലോസ് ബ്രാത്വൈറ്റിനും മാര്‍ക്കസ് സ്റ്റോയിനിസിനും ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ ബാറ്റ്സ്മാന്മാരായ എവിന്‍ ലൂയിസ്, മാര്ട്ടിന് ഗപ്ടില്‍, കോളിന്...
സ്പോര്‍ട്സ് ഹബ്ബില്‍ കളി കൈവിട്ട് ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്
വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍...
ഇന്ത്യന്‍ ബൗളിംഗ് നിരയെ കശാപ്പ് ചെയ്ത് വിന്‍ഡീസ്
ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദിലെ ആദ്യ ടി20 മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ബൗളിംഗ് നിരയെ തല്ലി തകര്‍ക്കുകയായിരുന്നു. 20 ഓവറില്‍ 5 വിക്കറ്റ്...
30 റണ്‍സ് വിജയവുമായി വിന്‍ഡീസ്, അഫ്ഗാനിസ്ഥാന്റെ തോല്‍വി തുടരുന്നു
ഏകദിനത്തിലെ തോല്‍വിയ്ക്ക് ശേഷം ടി20യിലും അഫ്ഗാനിസ്ഥാന് തോല്‍വി. മൂന്ന് ഏകദിനങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങിയ് അഫ്ഗാനിസ്ഥാന് വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്താമെന്ന പ്രതീക്ഷയിലാണ് മത്സരത്തിനെത്തിയതെങ്കിലും 30 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റു വാങ്ങിയത്. ആദ്യം...
23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി
മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്...
പെരുമാറ്റ ചട്ട ലംഘനത്തിന് എവിന്‍ ലൂയിസിനും അലി ഖാനും എതിരെ നടപടി
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 14ാം മത്രമായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്-ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പെരുമാറ്റ ചട്ട ലംഘനത്തിന് ഇരു ടീമുകളിലെയും താരങ്ങളായ എവിന്‍ ലൂയിസ്, അലി ഖാന് എന്നിവര്‍ക്കെതിരെ...
റണ്‍ മഴയ്ക്ക് ശേഷം സൂപ്പര്‍ ഓവര്‍, ട്രിന്‍ബാഗോയെ വീഴ്ത്തി പാട്രിയറ്റ്സ്
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ഓവര്‍ വിജയം കരസ്ഥമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇരു ടീമുകളും 216 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം പാട്രിയറ്റ്സ് സ്വന്തമാക്കി. ടൂര്‍ണ്ണമെന്റില്‍...
അനായാസ ജയവുമായി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്, അരങ്ങേറ്റത്തില്‍ അകീം ജോര്‍ദ്ദാന്‍ കളിയിലെ...
അരങ്ങേറ്റത്തില്‍ അകീം ജോര്‍ദ്ദാന്റെ ബൗളിംഗ് മികവില്‍ സെയിന്റ് ലൂസിയ സൂക്ക്സിനെ 138 റണ്‍സിന് എറിഞ്ഞ് പിടിച്ച് ലക്ഷ്യം 14.5 ഓവറില്‍ മറികടന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. മത്സരത്തില്‍ ആറ് വിക്കറ്റ്...
ക്രിസ് ഗെയിലിന്റെ ശതകം വിഫലമാക്കുന്ന അര്‍ദ്ധ ശതക പ്രകടനവുമായി എവിന്‍ ലൂയിസ്
ക്രിസ് ഗെയിലിന്റെയും ചാഡ്വിക് വാള്‍ട്ടണിന്റെയും തീപാറും ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ജമൈക്ക തല്ലാവാസ് പടുകൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും വിജയമെന്ന മോഹം ഇല്ലാതാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. 242 റണ്‍സെന്ന വിജയ...
അഫ്ഗാനിസ്ഥാനെതിരെ 311 റണ്‍സ് നേടി വിന്‍ഡീസ്, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം
എവിന്‍ ലൂയിസിന്റെയും ഷായി ഹോപിന്റെയും നിക്കോളസ് പൂരന്റെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 311 റണ്‍സ് നേടി വിന്‍ഡീസ്. ജേസണ്‍ ഹോള്‍ഡര്‍ക്ക് തലനാരിഴയ്ക്കാണ് അര്‍ദ്ധ ശതകം നഷ്ടമായത്. ക്രിസ്...
നങ്കൂരമിട്ട് ഹോപ്, വെടിക്കെട്ട് പ്രകടനവുമായി ഹെറ്റ്മ്യര്‍
ഒരു ഘട്ടത്തില്‍ ഹെറ്റ്മ്യര്‍ ക്രീസില്‍ നിന്നപ്പോള്‍ 350 റണ്‍സിനടുത്ത സ്കോറിലേക്ക് എത്തുമെന്ന പ്രതീക്ഷ വിന്‍ഡീസ് പുലര്‍ത്തിയെങ്കിലും മുസ്തഫിസുറിന്റെ രണ്ടാം സ്പെല്ലില് ഹെറ്റ്മ്യറിനെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കി താരം തിരിച്ചടിച്ച ശേഷം...
നാനൂറും കടന്ന് വിന്‍ഡീസ്, ഷായി ഹോപ്പിന്റെ ശതകത്തിനു ശേഷം റസ്സല്‍ താണ്ഡവം
ന്യൂസിലാണ്ടിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. 49.2 ഓവറില്‍ 421 റണ്‍സ് നേടി വിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ വിന്‍ഡീസിനായി ഷായി ഹോപ് ശതകവും ആന്‍ഡ്രേ റസ്സല്‍ 25 പന്തില്‍...
ലോകകപ്പില്‍ വിന്‍ഡീസ് ടീമില്‍ ഒട്ടനവധി മാച്ച് വിന്നര്‍മാര്‍, എന്നാല്‍ റസ്സലാണ് ഇവരില്‍ പ്രധാനി
ലോകകപ്പില്‍ വിന്‍ഡീസിന്റെ സാധ്യതകളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ആന്‍ഡ്രേ റസ്സലെന്ന് അഭിപ്രായപ്പെട്ട് ടീം നായകന് ജേസണ്‍ ഹോള്‍ഡര്‍. റസ്സല്‍ വളരെ അധികം പ്രഭാവമുള്ള താരങ്ങളില്‍ ഒരാളാണ്, കൂടാതെ മാച്ച് വിന്നറും. അതിനാല്‍ തന്നെ...