Browsing Tag

Evin Lewis

ഷായി ഹോപിന്റെ തകര്‍പ്പന്‍ ശതകം, 8 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്

ശ്രീലങ്കയെ 232 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 47 ഓവറില്‍ മറികടന്ന് വെസ്റ്റിന്‍ഡീസ്. ഒന്നാം വിക്കറ്റില്‍ ഹോപും എവിന്‍ ലൂയിസും ചേര്‍ന്ന് 143 റണ്‍സാണ് നേടിയത്. 65 റണ്‍സ് നേടിയ ലൂയിസിനെ ചമീര പുറത്താക്കിയ ശേഷവും തന്റെ മികവാര്‍ന്ന…

ആവേശ പോരില്‍ വിജയം പാട്രിയറ്റ്സിന്, ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയം

ബാര്‍ബഡോസ് ട്രിഡന്റ്സ് നല്‍കിയ 152 റണ്‍സ് ലക്ഷ്യം 3 പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ മറിടന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. എവിന്‍ ലൂയിസ് നേടിയ 89 റണ്‍സിനൊപ്പം 11 പന്തില്‍ 22 റണ്‍സ് നേടിയ ബെന്‍ ഡങ്കും 20 റണ്‍സ്…

കീമോ പോളിന്റെ ബൗളിംഗ് മികവില്‍ പാട്രിയറ്റ്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, വെടിക്കെട്ട്…

ബൗളര്‍മാരുടെ മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ മികവാര്‍ന്ന ജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത…

സ്റ്റോയിനിസ്സിനും ബ്രാത്‍വൈറ്റിനും ആവശ്യക്കാരില്ല, എവിന്‍ ലൂയിസിനും ഗപ്ടിലിനും ഇന്‍ഗ്രാമിനും നിരാശ

ഐപിഎല്‍ 2020ലേക്കുള്ള ലേലത്തില്‍ പല വിദേശ താരങ്ങള്‍ക്കും ആദ്യ റൗണ്ട് ലേലം കഴിയുമ്പോള്‍ നിരാശ. ഓള്‍റൗണ്ടര്‍മാരായ കാര്‍ലോസ് ബ്രാത്‍വൈറ്റിനും മാര്‍ക്കസ് സ്റ്റോയിനിസിനും ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ ബാറ്റ്സ്മാന്മാരായ എവിന്‍ ലൂയിസ്,…

സ്പോര്‍ട്സ് ഹബ്ബില്‍ കളി കൈവിട്ട് ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍…

ഇന്ത്യന്‍ ബൗളിംഗ് നിരയെ കശാപ്പ് ചെയ്ത് വിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദിലെ ആദ്യ ടി20 മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ബൗളിംഗ് നിരയെ തല്ലി തകര്‍ക്കുകയായിരുന്നു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 207…

30 റണ്‍സ് വിജയവുമായി വിന്‍ഡീസ്, അഫ്ഗാനിസ്ഥാന്റെ തോല്‍വി തുടരുന്നു

ഏകദിനത്തിലെ തോല്‍വിയ്ക്ക് ശേഷം ടി20യിലും അഫ്ഗാനിസ്ഥാന് തോല്‍വി. മൂന്ന് ഏകദിനങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങിയ് അഫ്ഗാനിസ്ഥാന്‍ വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്താമെന്ന പ്രതീക്ഷയിലാണ് മത്സരത്തിനെത്തിയതെങ്കിലും 30 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റു…

23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും…

പെരുമാറ്റ ചട്ട ലംഘനത്തിന് എവിന്‍ ലൂയിസിനും അലി ഖാനും എതിരെ നടപടി

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 14ാം മത്രമായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്-ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പെരുമാറ്റ ചട്ട ലംഘനത്തിന് ഇരു ടീമുകളിലെയും താരങ്ങളായ എവിന്‍ ലൂയിസ്, അലി ഖാന്‍ എന്നിവര്‍ക്കെതിരെ നടപടി. മത്സരം…

റണ്‍ മഴയ്ക്ക് ശേഷം സൂപ്പര്‍ ഓവര്‍, ട്രിന്‍ബാഗോയെ വീഴ്ത്തി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ഓവര്‍ വിജയം കരസ്ഥമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇരു ടീമുകളും 216 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം പാട്രിയറ്റ്സ് സ്വന്തമാക്കി. ടൂര്‍ണ്ണമെന്റില്‍ ട്രിന്‍ബാഗോ നൈറ്റ്…