Home Tags Eoin Morgan

Tag: Eoin Morgan

വളരെ നിരാശയാര്‍ന്ന പ്രകടനം, റസ്സലാണ് സ്കോറിന് മാന്യത പകര്‍ന്നത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രകടനം വളരെ നിരാശാജനകമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. തുടക്കം മുതല്‍ സ്ലോ ആയ ഇന്നിംഗ്സായിരുന്നു കൊല്‍ക്കത്തയുടെയെന്നും മധ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണതും ടീമിന് തിരിച്ചടിയായെന്നും മോര്‍ഗന്‍...

പാറ്റ് കമ്മിന്‍സിന് പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രം കൊടുത്തതിന് കാരണം വ്യക്തമാക്കി ഓയിന്‍ മോര്‍ഗന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒറ്റയ്ക്ക് പൃഥ്വി ഷാ അടിച്ച് പറത്തിയപ്പോള്‍ ടീമിന് ആശ്വാസമായി മൂന്ന് വിക്കറ്റ് വീഴ്ത്തിയത് പൃഥ്വി ഷാ ആയിരുന്നു. ഓസ്ട്രേലിയയുടെ ലോകോത്തര ബൗളര്‍ 4 ഓവറില്‍ 24 റണ്‍സ് മാത്രം...

ഈ വിജയത്തിനായി ടീം ഏറെ പ്രയത്നിച്ചിട്ടുണ്ട് – ഓയിന്‍ മോര്‍ഗന്‍

കൊല്‍ക്കത്തയുടെ ഇതുവരെയുള്ള വിജയങ്ങള്‍ എളുപ്പത്തില്‍ വന്നതല്ലെന്നും ടീം അതിനായി നല്ല രീതിയില്‍ പ്രയത്നിച്ചിട്ടുണ്ടെന്നും പറഞ്ഞ് ടീം ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ന് അല്പം ഭാഗ്യവും മികച്ച പ്രകടനവും ഒത്തുവന്നപ്പോള്‍ ടീമിന് മികച്ച വിജയം...

ത്രിപാഠിയ്ക്കൊപ്പം മുന്നില്‍ നിന്ന് നയിച്ച് മോര്‍ഗനും, കൊല്‍ക്കത്തയ്ക്ക് 5 വിക്കറ്റ് വിജയം

പഞ്ചാബ് കിംഗ്സിനെ 123/9 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 20 പന്തുകള്‍ അവശേഷിക്കെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 17/3 എന്ന...

റസ്സല്‍ പുറത്തായ ശേഷം താന്‍ അദ്ദേഹത്തില്‍ നിന്ന് മാറി നിന്നു – ഓയിന്‍ മോര്‍ഗന്‍

ആന്‍ഡ്രേ റസ്സല്‍ 22 പന്തില്‍ 54 റണ്‍സ് നേടി പുറത്തായി ക്രീസിലേക്ക് എത്തുമ്പോള്‍ താന്‍ അദ്ദേഹത്തിന് മുഖം കൊടുത്തില്ലെന്ന് പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍. റസ്സല്‍ ഈ ഫോമില്‍ തുടരുമ്പോള്‍ ടീമിന് വിജയിക്കുവാന്‍ സാധ്യത...

തോല്‍വിയ്ക്ക് പിന്നാലെ കൊല്‍ക്കത്ത നായകനെ തേടി പിഴയും

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള തോല്‍വിയ്ക്ക് പിന്നാലെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ തേടി പിഴയും. ഇന്നലത്തെ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റ് കാരണം ആണ് താരത്തിനെതിരെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പിഴ ചുമത്തിയത്....

ചെന്നൈയില്‍ നിന്ന് വിടവാങ്ങുന്നതില്‍ സന്തോഷം – ഓയിന്‍ മോര്‍ഗന്‍

ചെന്നൈയിലെ പിച്ച് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. കൊല്‍ക്കത്തയുടെ ഇനിയുള്ള മത്സരങ്ങള്‍ ചെന്നൈയില്‍ അല്ല എന്നത് ഏറെ ആശ്വാസം നല്‍കുന്നുവെന്നും ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. മറ്റ്...

നിരാശ തോന്നുന്നു, മത്സരത്തില്‍ ഭൂരിഭാഗവും മികച്ച് നിന്നിട്ടും അവസാനം പിഴവ് സംഭവിച്ചു – ഓയിന്‍...

മുംബൈയ്ക്കെതിരെയുള്ള മത്സരത്തില്‍ അടിയറവ് പറയേണ്ടി വന്നതില്‍ ഏറെ നിരാശയുണ്ടെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. 152 റണ്‍സ് നേടിയ മുംബൈയുടെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍...

മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുക എന്നതാണ് തന്റെ പുതിയ ദൗത്യം – ഹര്‍ഭജന്‍ സിംഗ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ തന്റെ അരങ്ങേറ്റം കുറിച്ച ഹര്‍ഭജന്‍ സിംഗിന് മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് എറിയുവാന്‍ നല്‍കിയത്. ഡേവിഡ് വാര്‍ണര്‍ക്കെതിരെ താരത്തിനെ ഉപയോഗിച്ച ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ നീക്കം ഫലം...

ചെന്നൈയില്‍ മത്സരങ്ങളുള്ളതിനാല്‍ ഹര്‍ഭജന്റെ സാന്നിദ്ധ്യം ഗുണം ചെയ്യും – ഓയിന്‍ മോര്‍ഗന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ ചെന്നൈയില്‍ ആണ് നടക്കാനിരിക്കുന്നത്. ഇതിനാല്‍ തന്നെ ഈ സീസണിലെ ലേലത്തില്‍ ടീമിലെത്തിച്ച ഹര്‍ഭജന്‍ സിംഗിന്റെ സാന്നിദ്ധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് ടീം ക്യാപ്റ്റന്‍ ഓയിന്‍...

ഓയിന്‍ മോര്‍ഗന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെ ജോസ് ബട്‍ലര്‍ നയിക്കും

പരിക്കേറ്റ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കില്ല. പൂനെയിലെ ആദ്യ ഏകദിനത്തിനിടെയാണ് താരത്തിന്റെ കൈ വിരലിന് പരിക്കേറ്റത്. താരത്തിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെ ജോസ് ബട്‍ലര്‍ നയിക്കും. ഓയിന്‍...

ഇന്ത്യയുടെ ജയം അർഹിച്ചതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയുടെ ജയം അവർ അർഹിച്ചതാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. 20 റൺസിന് ഒരു മത്സരത്തിൽ തോൽക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തോൽക്കുന്നതാണെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു. ആദ്യ...

മധ്യ നിരയുടെ പ്രകടനം ടീം പ്രതീക്ഷിച്ച പോലെ വന്നില്ല – മോര്‍ഗന്‍

മധ്യ നിരയുടെ പ്രകടനം ഇംഗ്ലണ്ട് പ്രതീക്ഷിച്ച പോലെ വന്നില്ലെന്ന് പറഞ്ഞ് ടീം നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്നലെ നടന്ന അവസാനത്തെയും അഞ്ചാമത്തെയും ടി20യില്‍ ഇംഗ്ലണ്ടിന് ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 224 റണ്‍സ് പിന്തുടര്‍ന്ന്...

ടി20യില്‍ താന്‍ ഇഷ്ടപ്പെടുന്നത് ഓപ്പണിംഗ് – ജോസ് ബട്‍ലര്‍

ടി20 ക്രിക്കറ്റില്‍ താന്‍ ഇഷ്ടപ്പെടുന്ന സ്ലോട്ട് ഓപ്പണിംഗ് ആണെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍. ഇന്നലെ ഇന്ത്യയ്ക്കെതിരെ പുറത്താകാതെ 83 റണ്‍സ് നേടി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ജോസ് ബട്‍ലര്‍. എന്നാല്‍...

നൂറ് ടി20 മത്സരങ്ങള്‍, ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ പുരുഷ താരമായി ഓയിന്‍ മോര്‍ഗന്‍

അന്താരാഷ്ട്ര ടി20യില്‍ നൂറ് മത്സരങ്ങള്‍ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമായി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. രോഹിത് ശര്‍മ്മ, ഷൊയ്ബ് മാലിക്, റോസ് ടെയിലര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍....
Advertisement

Recent News