ടീമിന്റെ വിജയത്തിന് വിലങ്ങ് തടിയായി താന്‍ നില്‍ക്കില്ല – മോര്‍ഗന്‍

ഇംഗ്ലണ്ട് ടീം ലോകകപ്പ് നേടുന്നതിന് താന്‍ വിലങ്ങ് തടിയായി നില്‍ക്കില്ല എന്ന് പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍. തന്റെ ഫോം മോശമായി തുടരുകയാണെങ്കിൽ ടീമിൽ നിന്ന് പുറത്ത് പോകുകവാന്‍ താന്‍ തയ്യാറാമെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കി.

തന്റെ ക്യാപ്റ്റന്‍സി മികച്ച നിലയിലാണ് പോകുന്നതെന്നാണ് താന്‍ കരുതുന്നതെങ്കിലും മോശം ഫോമിലൂടെ താന്‍ തുടര്‍ന്നും പോയാൽ ടീമിൽ നിന്ന് മാറി നില്‍ക്കുവാന്‍ താന്‍ തയ്യാറാണെന്ന് മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.

ഐപിഎലിലും മോശം ഫോമിലൂടെയാണ് മോര്‍ഗന്‍ കടന്ന് പോയത്.

Previous articleഅമദ് ദിയാലോയെ ലോണിൽ അയക്കണമോ എന്നത് ആലോചനയിൽ എന്ന് ഒലെ
Next articleബംഗ്ലാദേശ് 153 റൺസിന് ഓള്‍ഔട്ട്