Browsing Tag

Eoin Morgan

ഇനിയും മൂന്ന് മാസമുണ്ട്, പാറ്റ് കമ്മിൻസും ഓയിൻ മോര്‍ഗനും ഐപിഎലിന് എത്തുമെന്ന് പ്രതീക്ഷ –…

ഐപിഎൽ തന്നോട് കൊല്‍ക്കത്തയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുവാൻ ആവശ്യപ്പെട്ടാൽ അത് തനിക്കൊരു പ്രശ്നമല്ലെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. ഐപിഎൽ യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ഏതെല്ലാം വിദേശ താരങ്ങള്‍ ടൂര്‍ണ്ണമെന്റിനുണ്ടാകുമെന്നതിൽ ഇതുവരെ വ്യക്തതയില്ല.…

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിന് കാരണം ഓയിന്‍ മോര്‍ഗന്‍

ഇംഗ്ലണ്ടിലെ വൈറ്റ് ബോള്‍ റെവല്യൂഷന് പിന്നിലുള്ള പ്രധാന ആള്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍. ഇംഗ്ലണ്ട് താരങ്ങളോട് റിസ്ക് എടുക്കുവാന്‍ ആവശ്യപ്പെട്ടത് ഓയിന്‍ മോര്‍ഗനാണെന്നും അതിന്റെ ഫലം ടീമിന്റെ പ്രകടനങ്ങളിലും…

വളരെ നിരാശയാര്‍ന്ന പ്രകടനം, റസ്സലാണ് സ്കോറിന് മാന്യത പകര്‍ന്നത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രകടനം വളരെ നിരാശാജനകമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. തുടക്കം മുതല്‍ സ്ലോ ആയ ഇന്നിംഗ്സായിരുന്നു കൊല്‍ക്കത്തയുടെയെന്നും മധ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണതും ടീമിന് തിരിച്ചടിയായെന്നും…

പാറ്റ് കമ്മിന്‍സിന് പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രം കൊടുത്തതിന് കാരണം വ്യക്തമാക്കി ഓയിന്‍ മോര്‍ഗന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒറ്റയ്ക്ക് പൃഥ്വി ഷാ അടിച്ച് പറത്തിയപ്പോള്‍ ടീമിന് ആശ്വാസമായി മൂന്ന് വിക്കറ്റ് വീഴ്ത്തിയത് പൃഥ്വി ഷാ ആയിരുന്നു. ഓസ്ട്രേലിയയുടെ ലോകോത്തര ബൗളര്‍ 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റ് നേടിയത്.…

ഈ വിജയത്തിനായി ടീം ഏറെ പ്രയത്നിച്ചിട്ടുണ്ട് – ഓയിന്‍ മോര്‍ഗന്‍

കൊല്‍ക്കത്തയുടെ ഇതുവരെയുള്ള വിജയങ്ങള്‍ എളുപ്പത്തില്‍ വന്നതല്ലെന്നും ടീം അതിനായി നല്ല രീതിയില്‍ പ്രയത്നിച്ചിട്ടുണ്ടെന്നും പറഞ്ഞ് ടീം ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ന് അല്പം ഭാഗ്യവും മികച്ച പ്രകടനവും ഒത്തുവന്നപ്പോള്‍ ടീമിന് മികച്ച വിജയം…

ത്രിപാഠിയ്ക്കൊപ്പം മുന്നില്‍ നിന്ന് നയിച്ച് മോര്‍ഗനും, കൊല്‍ക്കത്തയ്ക്ക് 5 വിക്കറ്റ് വിജയം

പഞ്ചാബ് കിംഗ്സിനെ 123/9 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 20 പന്തുകള്‍ അവശേഷിക്കെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 17/3 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ 66 റണ്‍സ്…

റസ്സല്‍ പുറത്തായ ശേഷം താന്‍ അദ്ദേഹത്തില്‍ നിന്ന് മാറി നിന്നു – ഓയിന്‍ മോര്‍ഗന്‍

ആന്‍ഡ്രേ റസ്സല്‍ 22 പന്തില്‍ 54 റണ്‍സ് നേടി പുറത്തായി ക്രീസിലേക്ക് എത്തുമ്പോള്‍ താന്‍ അദ്ദേഹത്തിന് മുഖം കൊടുത്തില്ലെന്ന് പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍. റസ്സല്‍ ഈ ഫോമില്‍ തുടരുമ്പോള്‍ ടീമിന് വിജയിക്കുവാന്‍ സാധ്യത എന്നും നിലനില്‍ക്കുമെന്നും…

തോല്‍വിയ്ക്ക് പിന്നാലെ കൊല്‍ക്കത്ത നായകനെ തേടി പിഴയും

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള തോല്‍വിയ്ക്ക് പിന്നാലെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ തേടി പിഴയും. ഇന്നലത്തെ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റ് കാരണം ആണ് താരത്തിനെതിരെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പിഴ ചുമത്തിയത്. 12 ലക്ഷത്തിന്റെ പിഴയാണ്…

ചെന്നൈയില്‍ നിന്ന് വിടവാങ്ങുന്നതില്‍ സന്തോഷം – ഓയിന്‍ മോര്‍ഗന്‍

ചെന്നൈയിലെ പിച്ച് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. കൊല്‍ക്കത്തയുടെ ഇനിയുള്ള മത്സരങ്ങള്‍ ചെന്നൈയില്‍ അല്ല എന്നത് ഏറെ ആശ്വാസം നല്‍കുന്നുവെന്നും ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. മറ്റ്…

നിരാശ തോന്നുന്നു, മത്സരത്തില്‍ ഭൂരിഭാഗവും മികച്ച് നിന്നിട്ടും അവസാനം പിഴവ് സംഭവിച്ചു – ഓയിന്‍…

മുംബൈയ്ക്കെതിരെയുള്ള മത്സരത്തില്‍ അടിയറവ് പറയേണ്ടി വന്നതില്‍ ഏറെ നിരാശയുണ്ടെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. 152 റണ്‍സ് നേടിയ മുംബൈയുടെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 72/0 എന്ന…