കരുണാരത്നേയ്ക്ക് ശതകം, ശ്രീലങ്ക കുതിയ്ക്കുന്നു

Dimuthkarunaratne

ബംഗ്ലാദേശിനെതിരെ രണ്ടാം സെഷനിലും വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക. ഇന്ന് ടെസ്റ്റിന്റെ ആദ്യ ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്കന്‍ നായകന്‍ ശതകം പൂര്‍ത്തിയാക്കിയാണ് ടീമിനെ മുന്നോട്ട് നയിച്ചിരിക്കുന്നത്. 58 ഓവറില്‍ നിന്ന് 188/0 എന്ന നിലയിലാണ് ശ്രീലങ്ക.

106 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയ്ക്ക് കൂട്ടായി 80 റണ്‍സുമായി ലഹിരു തിരിമന്നേ ആണ് ക്രീസിലുള്ളത്.

Previous articleലൈപ്സിഗിന് പുതിയ പരിശീലകൻ
Next articleഐ ലീഗിൽ ഇത്തവണ റിലഗേഷൻ ഉണ്ടാകില്ല