191 റൺസിന് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസിന് 348 റൺസിന്റെ വിജയ ലക്ഷ്യം നല്‍കി ശ്രീലങ്കയുടെ ഡിക്ലറേഷന്‍. രണ്ടാം ഇന്നിംഗ്സിൽ ടീം 191/4 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് ഡിക്ലയര്‍ ചെയ്യുവാന്‍ ശ്രീലങ്കന്‍ നായകന്‍ തീരുമാനിച്ചത്.

ദിമുത് കരുണാരത്നേ(83), ആഞ്ചലോ മാത്യൂസ്(69*) എന്നിവര്‍ ലങ്കയ്ക്കായി തിളങ്ങിയപ്പോള്‍ റഖീം കോൺവാലും ജോമൽ വാരിക്കനും രണ്ട് വീതം വിക്കറ്റ് വിന്‍ഡീസിനായി നേടി.