പതിനൊന്നാം റാങ്കിലേക്കുയര്‍ന്ന് ലങ്കന്‍ നായകന്‍

Dimuthdhananjaya
- Advertisement -

ടെസ്റ്റ് റാങ്കിംഗില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തേക്കുയര്‍ന്ന് ലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. താരത്തിന്റെ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് റാങ്കിംഗിലെ മികവാര്‍ന്ന പ്രകടനം ആണ് താരത്തിന്റെ റാങ്കുയര്‍ത്തുവാന്‍ സഹായിച്ചത്. കെയിന്‍ വില്യംസണ്‍ ആണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബൂഷാനെ എന്നിവര്‍ പട്ടികയിലുള്ള മറ്റു താരങ്ങള്‍.

ജോ റൂട്ടാണ് നാലാം സ്ഥാനത്തുള്ളത്.

Advertisement