Browsing Tag

Derbyshire

ബാറ്റിംഗിൽ തിളങ്ങി സഞ്ജുവും ഹൂഡയും സൂര്യകുമാറും, ആധികാരിക വിജയവുമായി ഇന്ത്യന്‍സ്

ഡര്‍ബിഷയറിനെതിരെ സന്നാഹ മത്സരത്തിൽ തിളക്കമാര്‍ന്ന വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഡര്‍ബിഷയര്‍ 8 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയപ്പോള്‍ ഇന്ത്യ 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു. മാഡ്സന്‍(28), ലെയ്സ് ഡു…

ഇയാൻ ബെൽ ഡർബിഷയറിന്റെ ബാറ്റിംഗ് കൺസൾട്ടന്റ്

അടുത്ത കൗണ്ടി സീസണിൽ ഡര്‍ബിഷയറിന്റെ ബാറ്റിംഗ് കൺസള്‍ട്ടന്റായി ഇയാൻ ബെൽ എത്തുന്നു. സീസണിലെ ആദ്യ രണ്ട് മാസത്തേക്കാണ് നിയമനം. മാൽ ലോയ്ക്ക് പകരം ആണ് ഈ റോളിലേക്ക് ക്ലബ് മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാനെ എത്തിച്ചിരിക്കുന്നത്. മിക്കി ആര്‍തര്‍ ആണ്…

വിന്‍ഡീസിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം മിക്കി ആര്‍തര്‍ ശ്രീലങ്കന്‍ കോച്ചിംഗ് സ്ഥാനം ഒഴിയും

ശ്രീലങ്കന്‍ മുഖ്യ കോച്ച് മിക്കി ആര്‍തര്‍ ഈ മാസം നടക്കാനിരിക്കുന്ന വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സ്ഥാനം ഒഴിയും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആര്‍തര്‍ ശ്രീലങ്കയുടെ കോച്ചായി എത്തിയത്. ഡെര്‍ബിഷയറിന്റെ ഹെഡ് ഓഫ് ക്രിക്കറ്റെന്ന പദവി ആണ്…

കോവിഡ് ബാധ, ഡെര്‍ബിഷയര്‍ – എസ്സെക്സ് മത്സരം ഉപേക്ഷിച്ചു

ഡെര്‍ബിഷയറിന്റെ എസ്സെക്സിനെതിരെയുള്ള കൗണ്ടി മത്സരം ഉപേക്ഷിച്ചു. ഡെര്‍ബിയുടെ സംഘത്തിലെ ഒരു അംഗത്തിന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. പേര് വെളിപ്പെടുത്താത്ത താരം ഇപ്പോള്‍ ഐസൊലേനിലാണെങ്കിലും ടീമിലെ ഒട്ടനവധി താരങ്ങള്‍ ഈ…

രവി രാംപോളിനെ വീണ്ടും ടീമിലെത്തിച്ച് ഡെര്‍ബിഷയര്‍

മുന്‍ വിന്‍ഡീസ് താരം രവി രാംപോളുമായി വീണ്ടും കരാറിലെത്തി ഡെര്‍ബിഷയര്‍. റോയല്‍ ലണ്ടന്‍ വൺ ഡേ കപ്പിന് വേണ്ടിയാണ് കരാര്‍. 2019 ടി20 ബ്ലാസ്റ്റിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് രവി രാംപോള്‍. താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിൽ 2019ൽ…

ഡാന്‍ ക്രിസ്റ്റ്യന്‍ ഓസ്ട്രേലിയൻ ടീമിൽ, നോട്ടിംഗാംഷയറിന് കനത്ത് തിരിച്ചടി

ഓസ്ട്രേലിയൻ ടീമിലേക്ക് ഡാന്‍ ക്രിസ്റ്റ്യനെ തിരിച്ചു വിളിച്ചതോടെ നോട്ടിംഗാംഷയറിന് തിരിച്ചടി. ടീമിന് വേണ്ടി ഇപ്പോൾ കൗണ്ടി കളിക്കുന്ന ഡാന്‍ ക്രിസ്റ്റ്യന്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് പുറമെ ടി20 ബ്ലാസ്റ്റും…

പരിക്കേറ്റ ഓസ്ട്രേലിയന്‍ പേസറുടെ കൗണ്ടി സീസണിന് അവസാനം

ഓസ്ട്രേലിയയുടെ പേസ് ബൗളര്‍ ബില്ലി സ്റ്റാന്‍ലേക്കിന്റെ കൗണ്ടി സീസണിന് അവസാനം കുറിച്ച് പരിക്ക്. താരം ഡെര്‍ബിഷയറിന് വേണ്ടിയാണ് ഈ സീസണില്‍ കളിച്ചിരുന്നത്. കഴിഞ്ഞാഴ്ച എസ്സെക്സിനെതിരെയുള്ള മത്സരത്തിലാണ് താരം ഡെര്‍ബിഷയറിന് വേണ്ടിയുള്ള അരങ്ങേറ്റം…

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്വാറന്റൈന്‍ കാലം ചെലവഴിക്കുക ഡര്‍ബിഷയറില്‍, ജൂണ്‍ 28ന്…

ഇംഗ്ലണ്ട് ടൂറിനുള്ള പാക്കിസ്ഥാന്‍ ടീം ജൂണ്‍ 28ന് യാത്രയാകും. മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യുന്ന സംഘം 14 ദിവസം ക്വാറന്റീനില്‍ കഴിയും. ഡര്‍ബിഷയറിലാണ് പാക്കിസ്ഥാന്റെ ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. അവിടെ ഈ കാലഘട്ടത്തില്‍…

ഡൊമനിക് കോര്‍ക്ക് ടി20 പരിശീലകനായി എത്തുന്നു

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡൊമിനിക് കോര്‍ക്ക് ഡെര്‍ബിഷയറിന്റെ ടി20 കോച്ചായി നിയമിതനായി. മുന്‍ ഡെര്‍ബിഷയര്‍ താരം കൂടിയാണ് ഈ മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍. ഈ വര്‍ഷത്തെ ടി20 വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ടീമിനെ പരിശീലിപ്പിക്കുക എന്ന ദൗത്യമാണ്…

അയര്‍ലണ്ട് ടി20 നായകന് കരാറില്‍ നിന്ന് വിടുതല്‍ നല്‍കി കൗണ്ടി ടീം

അയര്‍ലണ്ട് ടി20 നായകനായ ഗാരി വില്‍സണ് ഡര്‍ബിഷയര്‍ കൗണ്ടിയുമായുള്ള കരാറില്‍ നിന്ന് പുറത്ത് കടക്കുവാന്‍ അനുമതി നല്‍കി കൗണ്ടി. ഇരു കൂട്ടരുടെയും സമ്മതപ്രകാരമാണ് ഈ തീരുമാനം. ഒരു വര്‍ഷം കൂടി കൗണ്ടി കരാര്‍ അവശേഷിക്കുന്നുണ്ടെങ്കിലും അയര്‍ലണ്ടിനു…