Browsing Tag

Dabang Delhi

പിങ്ക് പാന്തേഴ്സിനെ കീഴടക്കി ദബാംഗ് ഡല്‍ഹി

റെയ്ഡര്‍മാര്‍ പോയിന്റുകള്‍ വാരിക്കൂട്ടിയ മത്സരത്തില്‍ 13 പോയിന്റ് വ്യത്യാസത്തില്‍ ജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. മെറാജ് ഷെയ്ഖിന്റെ സൂപ്പര്‍ 10ന്റെയും രവീന്ദര്‍ പഹലിന്റെ ഹൈ 5യുടെയും ബലത്തിലാണ് ഡല്‍ഹി ആധികാരിക ജയം സ്വന്തമാക്കിയത്. ഇടവേല…

ഡല്‍ഹിയ്ക്ക് വീണ്ടും തോല്‍വി, ഇത്തവണ ഹരിയാനയോട്

തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി ദബാംഗ് ഡല്‍ഹി. ഇന്ന് നടന്ന ആദ്യ പ്രൊ കബഡി മത്സരത്തില്‍ ഹരിയാന സ്റ്റീലേഴ്സിനോടാണ് ടീം തോറ്റത്. 34-27 എന്ന സ്കോറിനു 7 പോയിന്റ് വ്യത്യാസത്തിലാണ് ഹരിയാന മത്സരം വിജയിച്ചത്. പകുതി സമയത്ത് 13-10നു നേരിയ ലീഡ്…

മികച്ച വിജയവുമായി മുംബൈ, ദബാംഗ് ഡല്‍ഹിയ്ക്കെതിരെ 16 പോയിന്റ് വിജയം

ദബാംഗ് ഡല്‍ഹിയെ കശാക്കിയെറിഞ്ഞ് യു-മുംബ. 39-23 എന്ന സ്കോറിനു 16 പോയിന്റിന്റെ വിജയമാണ് ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ വിജയം നേടിയത്. ആദ്യ പകുതിയില്‍ 15-8 എന്ന സ്കോറിനാണ് മുംബൈ ആദ്യ പകുതിയില്‍ ലീഡ് ചെയ്തത്. പതിവു പോലെ സിദ്ധാര്‍ത്ഥ്…

ഗുജറാത്തിനെ ഞെട്ടിച്ച് ദബാംഗ് ഡല്‍ഹി, രണ്ടാം പകുതിയിലെ മികവില്‍ തകര്‍പ്പന്‍ ജയം

മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം അവശേഷിക്കെ ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും അവസാന നിമിഷത്തിലെ പ്രകടനത്തില്‍ ഗുജറാത്തിനെ കീഴടക്കി ദബാംഗ് ഡല്‍ഹി. ആദ്യ പകുതിയില്‍ പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തി…

ഡല്‍ഹിയ്ക്ക് മികച്ച ജയം, ജയ്പൂരിനെ തകര്‍ത്തത് 11 പോയിന്റ് വ്യത്യാസത്തില്‍

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 40-29 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 20-16ന്റെ നേരിയ ലീഡ് മാത്രമാണ് ടീമിനു നേടാനായതെങ്കിലും ഇടവേളയ്ക്ക് ശേഷം മികവ്…

ഹരിയാനയ്ക്ക് തോല്‍വി തന്നെ, ബംഗാളിനോടും പരാജയം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹരിയാനയ്ക്ക് പരാജയം. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനോട് പരാജയപ്പെട്ടെത്തിയ ദബാംഗ് ഡല്‍ഹിയാണ് ഹരിയാനയെ മലര്‍ത്തിയടിച്ചത്. 39-33 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നില്‍ പോയ ഹരിയാന…

ഡല്‍ഹിയുടെ വെല്ലുവിളിയെ മറികടന്ന് ഗുജറാത്ത്

ദബാംഗ് ഡല്‍ഹിയുടെ വെല്ലുവിളിയെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 45-38 എന്ന സ്കോറിനാണ് ഗുജറാത്തിന്റെ ജയം. പകുതിയ സമയത്ത് 27-18നു ലീഡ് നേടിയ ഗുജറാത്ത് രണ്ടാം പകുതിയിലും മികവ് തുടര്‍ന്ന് ജയം…

ഡല്‍ഹിയെ മറികടന്ന് പൂനെ

ഇന്നലെ ഗുജറാത്തിനോട് പരാജയപ്പെട്ടുവെങ്കിലും അതില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ് വീണ്ടും വിജയ വഴിലേക്ക് എത്തി പുനേരി പള്‍ട്ടന്‍. 31-27 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 22-15ന്റെ ലീഡാണ് ടീം വൈകശപ്പെടുത്തിയതെങ്കിലും രണ്ടാം പകുതി പൂനെ…

ഡല്‍ഹിയെ മറികടന്ന് യുപി

ശ്രീകാന്ത് ജാഥവിന്റെയും പ്രശാന്ത് റായിയുടെയും റെയിഡിംഗ് മികവില്‍ ഡല്‍ഹിയെ 38-36 എന്ന സ്കോറിനു കീഴടക്കി യുപി. ഇന്ന് നടന്ന ആവേശകമായ മത്സരത്തില്‍ ഡല്‍ഹിയുടെ കടുത്ത ചെറുത്ത്നില്പിനെ മറികടന്നാണ് ടീമിന്റെ വിജയം. ലീഡ് നില മാറി മറിഞ്ഞ മത്സരത്തില്‍…

ബംഗാളിനെ വീഴ്ത്തി ഡല്‍ഹി

പ്രൊകബഡി ലീഗിലെ ഇന്റര്‍സോണ്‍ മത്സരത്തില്‍ ദബാംഗ് ഡല്‍ഹിയ്ക്ക് ജയം. 39-30 എന്ന സ്കോറിനാണ് ദബാംഗിന്റെ വിജയം. പകുതി സമയത്ത് മൂന്ന് പോയിന്റിന്റെ മാത്രം ലീഡുള്ള ഡല്‍ഹി രണ്ടാം പകുതിയില്‍ ലീഡ് 9 പോയിന്റായി ഉയര്‍ത്തുകയായിരുന്നു. 16-13 എന്ന…