Browsing Category

Pro Kabaddi

ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ യുപിയെ മറികടന്ന് ഡൽഹി, ബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് പോയിന്റ് വ്യത്യാസത്തിൽ യുപിയെ വീഴ്ത്തി ദബാംഗ് ഡൽഹി. മറ്റൊരു മത്സരത്തി. ബെംഗളൂരുവിനെതിരെ ആധികാരിക ജയം നേടുവാന്‍ ബംഗാള്‍ വാരിയേഴ്സിന് സാധിച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ 42-33 എന്ന…

ആദ്യ പകുതിയുടെ മികവിൽ പട്നയെ വീഴ്ത്തി തെലുഗു ടൈറ്റന്‍സ്

ഇന്നലെ പ്രൊകബഡി ലീഗില്‍ നടന്ന രണ്ടാം മത്സരത്തിൽ തെലുഗു ടൈറ്റന്‍സിന് വിജയം. ആദ്യ പകുതിയിൽ 21-13 എന്ന സ്കോറിന് മുന്നിട്ട് നിന്ന ടൈറ്റന്‍സ് മത്സരം 30-21 എന്ന സ്കോറിനാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ അധികം പോയിന്റുകള്‍ വരാതിരുന്നപ്പോള്‍ 9-8 എന്ന…

മഞ്ജീത്ത് മുന്നിൽ നിന്ന് നയിച്ചു, തമിഴ് തലൈവാസിനെ വീഴ്ത്തി ഹരിയാന സ്റ്റീലേഴ്സ്

തമിഴ് തലൈവാസിനെതിരെ വിജയവുമായി ഹരിയാന സ്റ്റീലേഴ്സ്. മഞ്ജീത് നേടിയ എട്ട് പോയിന്റുകളാണ് 27-22 എന്ന സ്കോറിന് വിജയം കുറിയ്ക്കുവാന്‍ ഹരിയാനയെ സഹായിച്ചത്. 5 പോയിന്റ് നേടിയ ജയ്ദീപ് ദഹിയ 5 പോയിന്റും മീത്തു 4 പോയിന്റും നേടി. പകുതി സമയത്ത് ഹരിയാന…

ഗുജറാത്തിനെ നിഷ്പ്രഭമാക്കി ഡൽഹി, യുപിയെ വീഴ്ത്തി യു മുംബ

പ്രൊകബഡി ലീഗിൽ ഇന്ന് നടന്ന രണ്ട് മത്സരങ്ങളിൽ ആദ്യത്തെതിൽ വിജയം നേടി യു മുംബ. യുപി യോദ്ധാസിനെ 30-23 എന്ന സ്കോറിനാണ് യു മുംബ വീഴ്ത്തിയത്. ആദ്യ പകുതിയിൽ വിജയികള്‍ 14-9ന് മുന്നിലായിരുന്നുവെങ്കിൽ രണ്ടാം മത്സരത്തിൽ യുപി പൊരുതിയെങ്കിലും…

പട്നയെ വീഴ്ത്തി ജയ്പൂര്‍, ആധികാരിക വിജയവുമായി ബംഗാള്‍ വാരിയേഴ്സ്, പുനേരി പള്‍ട്ടന്റെ വെല്ലുവിളി…

ഇന്ന് പ്രൊകബഡി ലീഗിൽ നടന്ന മത്സരങ്ങളിൽ വിജയം കുറിച്ച് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്, പട്ന പൈറേറ്റ്സ്, ബെംഗളൂരു ബുള്‍സ് എന്നിവര്‍. ജയ്പൂര്‍ പട്നയെ 35-30 എന്ന സ്കോറിന് കീഴടക്കിയപ്പോള്‍ ബംഗാള്‍ വാരിയേഴ്സ് 45-25 എന്ന സ്കോറിന് ആധിപത്യമാര്‍ന്ന വിജയം…

സമനിലകള്‍ക്ക് അവസാനം!!! ബംഗാള്‍ വാരിയേഴ്സിനെതിരെ വിജയവുമായി ഹരിയാന സ്റ്റീലേഴ്സ്

പ്രൊകബഡി ലീഗിൽ ഇന്ന് നടന്ന ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചപ്പോള്‍ മൂന്നാം മത്സരത്തൽ ജയവുമായി ഹരിയാന സ്റ്റീലേഴ്സ്. ബംഗാള്‍ വാരിയേഴ്സിനെതിരെ 41-33 എന്ന സ്കോറിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യ പകുതിയിൽ ബംഗാളിനായിരുന്നു നേരിയ…

സമനിലയിൽ പിരിഞ്ഞ് രണ്ട് മത്സരങ്ങള്‍, ഒപ്പത്തിനൊപ്പം പിരിഞ്ഞ് പട്നയും പുനേരിയും തലൈവാസും ഗുജറാത്തും

പ്രൊകബഡി ലീഗിൽ ഇന്നത്തെ മത്സരത്തിൽ പട്ന പൈറേറ്റ്സ് - പുനേരി പള്‍ട്ടന്‍ മത്സരവും തമിഴ് തലൈവാസ് - ഗുജറാത്ത് ജയന്റ്സ് മത്സരവും സമനിലയിൽ അവസാനിച്ചു. ഇന്നത്തെ ആദ്യ മത്സരത്തിൽ പട്നയും പുനേരിയും തമ്മിലുള്ള മത്സരത്തിൽ ഇരു ടീമുകളും 34 പോയിന്റ് വീതം…

തലൈവാസിന് തിരിച്ചടി, പവന്‍ സെഹ്രാവത്തിന് ആദ്യ മത്സരത്തിൽ തന്നെ പരിക്ക്

പ്രൊ കബഡിയുടെ ഒമ്പതാം സീസണിന്റെ മിന്നും താരം പവൻ സെഹ്രാവത് ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പുറത്ത്. പ്രൊ കബഡിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായ പവൻ, തമിഴ് തലൈവാസിന്റെ‌ നായകനും അറ്റാക്കിങ്ങ് കോച്ചുമാണ്.…

ത്രില്ലറിൽ ജയ്പൂരിനെ മറികടന്ന് യുപി, വിജയം 2 പോയിന്റ്

2 പോയിന്റിന്റെ ത്രില്ലര്‍ വിജയം നേടി യുപി യോദ്ധാസ്. ഇന്ന് പ്രൊകബഡി ലീഗിലെ അവസാന മത്സരത്തിൽ 34-32 എന്ന സ്കോറിന് 2 പോയിന്റ് വ്യത്യാസത്തിലാണ് യുപിയുടെ വിജയം. ആദ്യാവസാനം ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ ജയ്പൂര്‍ 15-12 എന്ന സ്കോറിന്…

സൗത്തിന്ത്യന്‍ ഡര്‍ബിയിൽ വിജയവുമായി ബെംഗളൂരു ബുള്‍സ്, തെലുഗു ടൈറ്റന്‍സിനെ വീഴ്ത്തിയത് 5 പോയിന്റിന്

ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ തെലുഗു ടൈറ്റന്‍സിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ബെംഗളുരു ബുള്‍സ്. 34-29 എന്ന സ്കോറിനാണ് ബെംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയിൽ 17 പോയിന്റ് വീതം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ രണ്ടാം പകുതിയിൽ…