Home Tags Dabang Delhi

Tag: Dabang Delhi

രണ്ടാം ദിവസവും ഒരു പോയിന്റിന്റെ ത്രില്ലര്‍ ജയം സ്വന്തമാക്കി ഡല്‍ഹി

പ്രൊകബഡി ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു പോയിന്റിന്റെ വിജയം കരസ്ഥമാക്കി ദബാംഗ് ഡല്‍ഹി. ഇന്ന് തമിഴ്‍ തലൈവാസ് ആണ് ഡല്‍ഹിയുടെ പക്കല്‍ നേരിയ മാര്‍ജിനിലിലുള്ള തോല്‍വിയേറ്റ് വാങ്ങിയത്. ഇന്നലെ മറ്റൊരു ദക്ഷിണേന്ത്യന്‍...

ഒരു പോയിന്റ് വിജയം തട്ടിയെടുത്ത് ദബാംഗ് ഡല്‍ഹി

ആവേശകരമായ മത്സരത്തിനൊടുവില്‍ ഒരു പോയിന്റിന്റെ വിജയം കരസ്ഥമാക്കി ദബാംഗ് ഡല്‍ഹി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അവസാന എട്ട് മിനുട്ട് വരെ ലീഡ് തെലുഗു ടൈറ്റന്‍സിന്റെ കൈവശമായിരുന്നുവെങ്കിലും അത് തിരിച്ചെടുത്ത ഡല്‍ഹി പിന്നീട്...

ബെംഗളൂരു ഫൈനലില്‍, ഫൈനലിലേക്ക് യോഗ്യതയ്ക്കായി ഗുജറാത്തും യുപിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും

കൊച്ചിയില്‍ നടന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ജയിച്ച് കയറി പ്രൊകബഡി ലീഗ് സീസണ്‍ ആറിന്റെ ഫൈനലിനു യോഗ്യത നേടി ബെംഗളൂരു ബുള്‍സ്. ഫൈനലിലേക്ക് യോഗ്യതയ്ക്കായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും യുപിയും ഏറ്റുമുട്ടും....

നാട്ടില്‍ ആദ്യ തോല്‍വിയേറ്റു വാങ്ങി ബംഗാള്‍ വാരിയേഴ്സ്

നാട്ടിലെ തങ്ങളുടെ ആദ്യ തോല്‍വിയേറ്റു വാങ്ങി ബംഗാള്‍ വാരിയേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിയാണ് ബംഗാളിനെ നാട്ടില്‍ തിരിച്ചടി നല്‍കിയത്. 37-31 എന്ന സ്കോറിനാണ് ഡല്‍ഹിയുടെ വിജയം. ആദ്യ പകുതി അവസാനിക്കുമ്പോള്‍...

അജയ് താക്കൂര്‍ മിന്നിത്തിളങ്ങിയിട്ടും വിജയം തുടര്‍ക്കഥയാക്കി ഡല്‍ഹി, തലൈവാസിനെയും വീഴ്ത്തി

പ്രൊ കബഡി ലീഗില്‍ വിജയത്തുടര്‍ച്ചയുമായി ദബാംഗ് ഡല്‍ഹി. ഇന്നലെ ഒരു പോയിന്റിനു ബെംഗളൂരുവിനെ വീഴ്ത്തിയ ഡല്‍ഹി ഇന്ന് മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ തമിഴ് തലൈവാസിനെയാണ് കീഴടക്കിയത്. ഇന്നലെ തലനാരിഴയ്ക്കാണ് കടന്ന് കൂടിയതെങ്കില്‍ ഇന്ന്...

ആവേശപ്പോരില്‍ വിജയം ഒരു പോയിന്റിനു സ്വന്തമാക്കി ദബാംഗ് ഡല്‍ഹി

ബെംഗളൂരു ബുള്‍സിനെതിരെ 1 പോയിന്റ് വ്യത്യാസത്തില്‍ വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. അവസാന നിമിഷം വരെ ഇരു ടീമുകളും ആവേശത്തോടെ പോരാടിയ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ പോയിന്റുകള്‍ വാരിക്കൂട്ടി ബെംഗളൂരു ഡല്‍ഹിയെ വിറപ്പിച്ചുവെങ്കിലും...

ടൈറ്റന്‍സിനെ മറികടന്ന് ദബാംഗ് ഡല്‍ഹി

തെലുഗു ടൈറ്റന്‍സിനെതിരെ നേരിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. 34-29 എന്ന സ്കോറിനു അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് ടീമിന്റെ വിജയം. മെറാജ് ഷെയ്ഖ് മുന്നില്‍ നിന്ന് നയിച്ച ടീം പകുതി സമയത്ത്...

പൂനെയെ വീഴ്ത്തി ഡല്‍ഹി

പുനേരി പള്‍ട്ടനെതിരെ 11 പോയിന്റ് വ്യത്യാസത്തില്‍ വിജയം കുറിച്ച് ദബാംഗ് ഡല്‍ഹി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പൂനെ 35-24 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ഇടവേള സമയത്ത് 18-10നായിരുന്നു ഡല്‍ഹി മുന്നിട്ട്...

ഡല്‍ഹിയുടെ വിജയക്കുതിപ്പിനു തടയിട്ട് യുമുംബ, ജയം രണ്ടാം പകുതിയിലെ തിരിച്ചുവരവിലൂടെ

ഡിസംബര്‍ മാസത്തിലെ ആദ്യ മത്സരത്തില്‍ തന്നെ ദബാംഗ് ഡല്‍ഹിയ്ക്ക് പരാജയത്തിന്റെ കയ്പുനീര് സമ്മാനിച്ച് മുംബൈ. ഇന്നലെ നടന്ന ഏക മത്സരത്തില്‍ പകുതി സമയത്ത് 23-13നു മുന്നില്‍ നിന്ന ശേഷമാണ് ഡല്‍ഹി മത്സരത്തില്‍ പരാജയമേറ്റു...

പിങ്ക് പാന്തേഴ്സിനെ കീഴടക്കി ദബാംഗ് ഡല്‍ഹി

റെയ്ഡര്‍മാര്‍ പോയിന്റുകള്‍ വാരിക്കൂട്ടിയ മത്സരത്തില്‍ 13 പോയിന്റ് വ്യത്യാസത്തില്‍ ജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. മെറാജ് ഷെയ്ഖിന്റെ സൂപ്പര്‍ 10ന്റെയും രവീന്ദര്‍ പഹലിന്റെ ഹൈ 5യുടെയും ബലത്തിലാണ് ഡല്‍ഹി ആധികാരിക ജയം സ്വന്തമാക്കിയത്....

ഡല്‍ഹിയ്ക്ക് വീണ്ടും തോല്‍വി, ഇത്തവണ ഹരിയാനയോട്

തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി ദബാംഗ് ഡല്‍ഹി. ഇന്ന് നടന്ന ആദ്യ പ്രൊ കബഡി മത്സരത്തില്‍ ഹരിയാന സ്റ്റീലേഴ്സിനോടാണ് ടീം തോറ്റത്. 34-27 എന്ന സ്കോറിനു 7 പോയിന്റ് വ്യത്യാസത്തിലാണ് ഹരിയാന മത്സരം വിജയിച്ചത്....

മികച്ച വിജയവുമായി മുംബൈ, ദബാംഗ് ഡല്‍ഹിയ്ക്കെതിരെ 16 പോയിന്റ് വിജയം

ദബാംഗ് ഡല്‍ഹിയെ കശാക്കിയെറിഞ്ഞ് യു-മുംബ. 39-23 എന്ന സ്കോറിനു 16 പോയിന്റിന്റെ വിജയമാണ് ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ വിജയം നേടിയത്. ആദ്യ പകുതിയില്‍ 15-8 എന്ന സ്കോറിനാണ് മുംബൈ ആദ്യ...

ഗുജറാത്തിനെ ഞെട്ടിച്ച് ദബാംഗ് ഡല്‍ഹി, രണ്ടാം പകുതിയിലെ മികവില്‍ തകര്‍പ്പന്‍ ജയം

മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം അവശേഷിക്കെ ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും അവസാന നിമിഷത്തിലെ പ്രകടനത്തില്‍ ഗുജറാത്തിനെ കീഴടക്കി ദബാംഗ് ഡല്‍ഹി. ആദ്യ പകുതിയില്‍ പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ്...

ഡല്‍ഹിയ്ക്ക് മികച്ച ജയം, ജയ്പൂരിനെ തകര്‍ത്തത് 11 പോയിന്റ് വ്യത്യാസത്തില്‍

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 40-29 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 20-16ന്റെ നേരിയ ലീഡ് മാത്രമാണ് ടീമിനു...

ഹരിയാനയ്ക്ക് തോല്‍വി തന്നെ, ബംഗാളിനോടും പരാജയം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹരിയാനയ്ക്ക് പരാജയം. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനോട് പരാജയപ്പെട്ടെത്തിയ ദബാംഗ് ഡല്‍ഹിയാണ് ഹരിയാനയെ മലര്‍ത്തിയടിച്ചത്. 39-33 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നില്‍ പോയ ഹരിയാന ആദ്യ...
Advertisement

Recent News