Home Tags Crystal Palace

Tag: Crystal Palace

സിറ്റിയുടെ വിജയ പരമ്പരക്ക് അവസാനം, പാലസിനെതിരെ സമനില

പതിനെട്ട് മത്സരങ്ങൾ നീണ്ടുനിന്ന സിറ്റിയുടെ വിജയ യാത്രക്ക് ഒടുവിൽ അവസാനം. ക്രിസ്റ്റൽ പാലസാണ് സിറ്റിയെ സ്വന്തം മൈതാനമായ ഷെൽ ഹോർസ്റ്റ് പാർക്കിൽ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഗോളൊന്നും നേടാതിരുന്ന മത്സരത്തിൽ പാലസ്...

റെക്കോർഡ് കുതിപ്പ് തുടരാൻ സിറ്റി ഇന്ന് പാലസിനെതിരെ

പ്രീമിയർ ലീഗിൽ ആർക്കും തടുക്കാനാവാതെ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ. ക്രിസ്റ്റൽ പാലസിന്റെ മൈതാനത്താണ് മത്സരം. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5.30നാണ് മത്സരം കിക്കോഫ്. തുടർച്ചയായ 18 മത്സരങ്ങളിൽ ജയിച്ച...

വെസ്റ്റ് ഹാമിന് ജയം, വാട്ട്ഫോർഡ് വീണ്ടും തോറ്റു

<bപ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസ്, ഹഡഴ്‌സ്‌ഫീൽഡ് ടൌൺ, വെസ്റ്റ് ഹാം എന്നീ ടീമുകൾക്ക് ജയം. ബേൻലി-ബ്രയ്ട്ടൻ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മികച്ച ഫോമിലുള്ള ലെസ്റ്ററിനെയാണ് എവേ മത്സരത്തിൽ ക്രിസ്റ്റൽ പാലസ്...

ബേൺലി ആദ്യ നാലിൽ, എക്സ്ട്രാ ടൈമിൽ ജയം സ്വന്തമാക്കി പാലസ്

പ്രീമിയർ ലീഗിൽ അവസാന മിനുട്ടുകളിൽ നേടിയ ഗോളുകൾക്ക് നാടകീയ ജയം സ്വന്താമാക്കി ക്രിസ്റ്റൽ പാലസ്. വാട്ട് ഫോഡിനെ 2-1 നാണ് റോയ് ഹുഡ്‌സന്റെ ടീം മറികടന്നത്. 89 മിനുറ്റ് വരെ ഒരു ഗോളിന്...

ന്യൂ കാസിലിനെ മറികടന്ന് ലെസ്റ്റർ, പാലസിന് സമനില

ആവേശ പോരാട്ടത്തിനൊടുവിൽ ന്യൂ കാസിലിനെതിരെ ലെസ്റ്ററിന് ജയം. 2-3 എന്ന സ്കോറിനാണ് ലെസ്റ്റർ ജയം കണ്ടത്. റിയാദ് മഹറസ്, ഗ്രെ എന്നിവർ ലെസ്റ്ററിനായി ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ ന്യൂ കാസിൽ താരം...

റെക്കോർഡ് ഗോളോടെ സോൺ , പാലസിനെ മറികടന്ന് സ്പർസ്

ഹ്യുങ് മിൻ സോൺ നേടിയ ഏക ഗോളിന്റെ പിൻബലത്തിൽ സ്പർസ് ക്രിസ്റ്റൽ പാലസിനെ മറികടന്നു. കൊറിയൻ താരം നേടിയ ഗോൾ മാത്രം പിറന്ന മത്സരത്തിൽ പാലസ് മികച്ച കളി പുറത്തെടുത്തെങ്കിലും ഫിനിഷിങിലെ പോരായ്മകൾ...

ആദ്യ ജയം നേടി പാലസ്, തലകുനിച്ച് ചെല്‍സി

7 മത്സരങ്ങൾ തോറ്റ ലീഗിലെ ഏറ്റവും ദുർബലമായ ടീമിനെ നേരിടാൻ ചെന്ന ചെൽസിക്ക് അപ്രതീക്ഷിത തോൽവി. 2-1 നാണ്‌ചാംപ്യന്മാരെ പാലസ് ഞെട്ടിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ചെൽസിക്ക് ആധിപത്യം നേടാൻ അനുവദിക്കാതെ...

തിരിച്ചുവരാൻ ചെൽസി ഇന്ന് പാലസിനെതിരെ

രാജ്യാന്തര മത്സരങ്ങളുടെ ഇടവേള കഴിഞ്ഞു ടീമുകൾ വീണ്ടും ഇറങ്ങുമ്പോൾ ചെൽസിക്ക് എതിരാളികൾ ലീഗിലെ ഏറ്റവും അവസാനകാരായ ക്രിസ്റ്റൽ പാലസാണ്. സിറ്റിയോട് ഏറ്റ തോൽവിയോടെ രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയിലേക്ക് പോയ ചെൽസിക്ക് ടീമിലെ അഭിവാജ്യ...

ഫെല്ലയ്നിക്ക് ഇരട്ട ഗോൾ, പാലസിനെയും വീഴ്ത്തി യുണൈറ്റഡ് പറക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏഴാം മത്സരദിനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. ക്രിസ്റ്റൽ പാലസിനെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് യുണൈറ്റഡ് തകർത്തത്. ചുവന്ന ചെകുത്താൻമാർക്ക് വേണ്ടി ഹുവാൻ...

ഇന്നെങ്കിലും ഒരു ഗോളടിക്കാമെന്ന മോഹവുമായി ക്രിസ്റ്റൽ പാലസ് ചുവന്ന ചെകുത്താന്മാർക്കെതിരെ

പ്രീമിയർ ലീഗിലെ ഏഴാം മത്സരദിനത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിടും. പ്രീമിയർ ലീഗിൽ ഇതിലും മികച്ച ഒരു തുടക്കം മാഞ്ചസ്റ്ററിനും ഇതിലും മോശം തുടക്കം ക്രിസ്റ്റൽ പലാസിനും...

ക്രിസ്റ്റൽ പാലസിനെ അഞ്ചിൽ മുക്കി സിറ്റി ആക്രമണം

ക്രിസ്റ്റൽ പാലസ് വീണ്ടും തോറ്റു, റോയ് ഹൂഡ്സൻ വന്നിട്ടും മാറ്റമൊന്നുമില്ലാത്ത പാലസിനെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ ലീറോയ്‌ സാനെ, റഹീം സ്റ്റെർലിങ്, ഡേവിഡ് സിൽവ എന്നിവരുടെ...

സ്പർസിന് സമനില, ജയത്തോടെ ന്യൂകാസിൽ ആദ്യ നാലിൽ

പ്രീമിയർ ലീഗിൽ വെംബ്ലിയിൽ മൂന്നാം ഹോം മത്സരത്തിന് ഇറങ്ങിയ സ്പർസിന് ഇത്തവണയും ജയിക്കാനായില്ല. സ്വാൻസി അവരെ ഗോൾ രഹിത സമനിലയിൽ തളച്ചു. സ്റ്റോക്കിനെ 2-1 ന് തോൽപിച്ച ന്യൂ കാസിൽ യുനൈറ്റഡ് പോയിന്റ്...

പാലസ് പരിശീലകന്റെ പണി പോയി

ക്രിസ്റ്റൽ പാലസ് പരിശീലകൻ ഫ്രാങ്ക് ഡെ ബോയറിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. ആദ്യത്തെ നാല് മത്സരങ്ങളിൽ നാലും തോറ്റതോടെയാണ് ഡച്ചുകാരന്റെ ജോലി തെറിച്ചത്. ഈ നാല് മത്സരങ്ങളിൽ ഒരു ഗോൾ പോലും...

പാലസ് വീണ്ടും തോറ്റു, ന്യൂ കാസിൽ ജയിച്ചു

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ബേൺലി എതിരില്ലാത്ത ഏക ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചപ്പോൾ സ്വാൻസിക്ക് സ്വന്തം മൈതാനത്ത് ന്യൂ കാസിലിനോട് 1-0 ത്തിന്റെ തോൽവി. ടർഫ്മൂറിൽ 3 ആം മിനുട്ടിൽ ക്രിസ്...

വിജയം തുടരാൻ സ്വാൻസി, ആദ്യ ജയം തേടി പാലസ്

ആദ്യ ജയം നേടി ആശ്വാസവുമായി വരുന്ന ന്യൂ കാസിലിന് ഇന്ന് എതിരാളികൾ സ്വാൻസി. 3 കളികളിൽ ഓരോ മത്സരം ജയിച്ച ഇരു ടീമുകളിൽ പക്ഷെ അല്പം മുൻപിൽ സ്വാൻസിയാണ്. ഒരു സമനില നേടാനായ...

Recent News