Browsing Tag

Crystal Palace

മുൻ വോൾവ്‌സ് പരിശീലകൻ നുനോ ക്രിസ്റ്റൽ പാലസിലേക്ക്

മുൻ വോൾവ്‌സ് പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോ ക്രിസ്റ്റൽ പാലസ് പരിശീലകനായേക്കുമെന്ന് സൂചന. ഈ സീസണിന്റെ അവസാനത്തോടെ പരിശീലക സ്ഥാനം ഒഴിഞ്ഞ റോയ് ഹോഡ്സന്റെ ഒഴിവിലേക്കാണ് മുൻ വോൾവ്‌സ് പരിശീലകനെ ക്രിസ്റ്റൽ പാലസ് പരിഗണിക്കുന്നത്. നാല് വർഷം

ഇഹിനാചോ തന്നെ താരം, പിന്നിൽ നിന്ന് തിരിച്ചടിച്ച് ലെസ്റ്റർ സിറ്റിക്ക് ജയം

പ്രീമിയർ ലീഗിൽ ടോപ് ഫോർ ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ നിർണായക ജയം സ്വന്തമാക്കി ലെസ്റ്റർ സിറ്റി. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മത്സരത്തിൽ പിന്നിൽ പോയതിന് ശേഷം തിരിച്ചടിയാണ് ലെസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയത്. 2-1നാണ് ലെസ്റ്റർ സിറ്റി

ക്രിസ്റ്റൽ പാലസ് ഗോൾവല നിറച്ച് ചെൽസി വീണ്ടും വിജയവഴിയിൽ

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയം കണ്ടെത്താനാവാതിരുന്ന ചെൽസി വീണ്ടും വിജയ വഴിയിൽ. സ്വന്തം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ 4 ഗോളുകൾക്ക് തോൽപിച്ചാണ് ചെൽസി വിജയവഴിയിൽ തിരിച്ചെത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ മത്സരത്തിൽ ചെൽസി ആധിപത്യം

യൂറോപ്യൻ പ്രതീക്ഷകൾ നിലനിർത്തി ബേൺലിക്ക് ജയം

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ ബേൺലിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബേൺലിയുടെ ജയം. ഇതോടെ ബേൺലിക്ക് യൂറോപ്പ ലീഗ് യോഗ്യത നേടാനുള്ള പ്രതീക്ഷ നിലനിർത്താനായി.  ക്രിസ്റ്റൽ പാലസിന്റെ തുടർച്ചയായ രണ്ടാം പരാജയമായിരുന്നു ഇത്. ജയത്തോടെ…

പാലസ് വിറപ്പിച്ചു, പക്ഷെ പതിവ് ജയം തുടർന്ന് ലിവർപൂൾ

ക്രിസ്റ്റൽ പാലസ് ഉയർത്തിയ വെല്ലുവിളി മറികടന്ന് ലിവർപൂളിന് പ്രീമിയർ ലീഗിൽ വീണ്ടും ജയം. എവേ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ജയിച്ചു കയറിയത്. ജയത്തോടെ 37 പോയിന്റുള്ള അവർ ഒന്നാം സ്ഥാനത്ത് തുടരും. 15 പോയിന്റ് ഉള്ള പാലസ് 13 ആം…

രണ്ടടിച്ച് സോൺ, പാലസിനെ കെട്ട്കെട്ടിച്ച് ടോട്ടൻഹാം

പ്രീമിയർ ലീഗിൽ തങ്ങളുടെ കരുത്തുറ്റ പ്രകടനത്തിന്റെ പിൻബലത്തിൽ ക്രിസ്റ്റൽ പാലസിനെ ഗോളിൽ മുക്കി ടോട്ടൻഹാം. ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ടോട്ടൻഹാം തോൽപ്പിച്ചത്. ഈ സീസണിൽ ടോട്ടൻഹാമിന്റെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ ആദ്യ…

യുണൈറ്റഡിനു പിന്നാലെ ടോട്ടനത്തിനെയും ഞെട്ടിക്കുമോ ക്രിസ്റ്റൽ പാലസ്?

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച ക്രിസ്റ്റൽ പാലസിനെ കരുതി തന്നെയാവും പോച്ചറ്റീനയുടെ ടീം നേരിടാൻ ഇറങ്ങുക. വലിയ ടീമുകൾക്ക് എതിരെ അവരുടെ മൈതാനത്ത് കഴിഞ്ഞ കുറേ സീസണുകളിൽ ആയി മികച്ച റെക്കോർഡ് ഉള്ള…

കാർഡിഫി സിറ്റിക്ക് പ്രീമിയർ ലീഗിൽ നിന്ന് മടങ്ങാം

നിർണ്ണായക മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് തോറ്റ് കാർഡിഫ് സിറ്റി പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി. പ്രീമിയർ ലീഗിൽ നിലനിൽക്കാൻ ഇന്ന് ജയം അനിവാര്യമായിരുന്ന കാർഡിഫ് സിറ്റി സ്വന്തം ഗ്രൗണ്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനോട്…

സ്റ്റെർലിങ് രക്ഷകനായി, സിറ്റി വീണ്ടും ഒന്നാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക് കടക്കുമ്പോൾ കിരീട പോരാട്ടത്തിൽ പിന്നോട്ട് പോകാതെ മാഞ്ചസ്റ്റർ സിറ്റി. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത 3-1 ന് മറികടന്ന അവർ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് നടക്കുന്ന ലിവർപൂൾ - ചെൽസി…

ഏപ്രിലിൽ സ്പർസ് പുത്തൻ മൈതാനത്ത്, ആദ്യ മത്സരം ലണ്ടൻ ഡർബി

ഏറെ നാളായി സ്പർസ് ആരാധകർ കാത്തിരുന്ന ദിവസം ക്ലബ്ബ് പ്രഖ്യാപിച്ചു. പുതുക്കി പണിത വൈറ്റ് ഹാർട്ട് ലൈൻ സ്റ്റേഡിയത്തിൽ ആദ്യ മത്സരം ഏപ്രിൽ 3 ന്. ക്രിസ്റ്റൽ പാലസിന് എതിരായ ലണ്ടൻ ഡർബിയാണ് അന്ന് അരങ്ങേറുക. സ്പർസ് പുതിയ സ്റ്റേഡിയത്തിൽ തിയതി…