Home Tags Crystal Palace

Tag: Crystal Palace

പ്രീമിയർ ലീഗിൽ ഇന്ന് നിലനിൽപിനായുള്ള പോരാട്ടങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന ഘട്ട പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഇന്ന് ലീഗിലെ പ്രമുഖർക്കൊന്നും കളിയില്ല. പക്ഷെ പോയിന്റ് ടേബിളിൽ മുഖളിലുള്ളവർ തമ്മിലുള്ള പോരിനെക്കാൾ ആവേശകരമായ പോരാട്ടങ്ങൾ താഴെ ലീഗിൽ നില നിൽപിനായി നടക്കുന്നുണ്ട്....

ആദ്യ നാലിലേക്ക് യുണൈറ്റഡ്, തോൽവിയേറ്റ് വാങ്ങി ലിവർപൂൾ

ആദ്യ നാലിൽ സ്ഥാനം പിടിക്കാനുള്ള  ശ്രമങ്ങൾക്ക് കരുത്ത് പകർന്ന് ബേൺലിക്കെതിരെ യുണൈറ്റഡിന് ജയം. ഏക പക്ഷീയമായ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് ബേൺലിയെ തോൽപ്പിച്ചത്.  ഈ ജയത്തോടെ ആദ്യ നാലിലുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ശക്തമായ...

നാണം കെട്ട് വെങ്ങറും പീരങ്കിപടയും

ലക്ഷ്യബോധമില്ലാത്ത വെറും 11 പേരുടെ ആൾക്കൂട്ടമായി വെങ്ങറുടെ പീരങ്കിപട മാറിയപ്പോൾ ക്രിസ്റ്റൽ പാലസിന് ആഴ്സണലിനെതിരെ എതിരില്ലാത്ത 3 ഗോളിന്റെ ജയം. തീർത്തും നിറം മങ്ങിയ ആഴ്സണലിന്റെ പ്രകടനം ക്രിസ്റ്റൽ പാലസിന് കാര്യങ്ങൾ എളുപ്പമാക്കുകയായിരുന്നു. തന്റെ...

ചെൽസിയുടെ കിരീടം അല്ലാതെ മറ്റാരുടേത്?

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചെൽസിയുടെ ദൂരം നേർത്ത് നേർത്ത് വരികയാണ്. ആർസനലെ തകർത്ത അവർ മറ്റുള്ളവർ രണ്ടാം സ്ഥാനത്തിന് മത്സരിച്ചാൽ മതിയെന്ന സൂചന ശക്തമായി നൽകി. ഹൾ സിറ്റി ലിവർപൂളിനെ അട്ടിമറിച്ചപ്പോൾ ശ്രദ്ധേയമായ...

പ്രീമിയർ ലീഗിൽ നിർണ്ണായക മത്സരങ്ങൾ, ആർസനൽ ബോർൺമൗത്തിനെതിരെ

ഇന്നലെ നടന്ന മത്സരത്തിൽ ലിവർപ്പൂൾ സമനില വഴങ്ങിയതിനാൽ തന്നെ അവരുമായുള്ള അകലം ബോർൺമൗത്തിനെതിരായ ജയത്തോടെ കുറക്കാനാവും ആർസനൽ ശ്രമം. ഒപ്പം തരം താഴ്ത്തൽ ഒഴിവാക്കാൻ മരണപോരാട്ടത്തിനാവും ക്രിസ്റ്റൽ പാലസും സ്വാൻസിയും ഇറങ്ങുക. ബോർൺമൗത്ത് Vs...

ബോക്സിങ് ഡേയിൽ പന്തുരുളുമ്പോൾ

ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും തിരക്കേറിയതും നിർണ്ണായകവുമായ ദിനങ്ങൾക്കാവും ബോക്സിങ് ഡേയോടെ തുടക്കമാവുക. മറ്റ് യൂറോപ്യൻ ലീഗുകൾ അവധിക്കാലത്തേക്ക് കടക്കുമ്പോൾ വിശ്രമമില്ലാത്ത കളി ദിനങ്ങളാവും ഇംഗ്ലണ്ടിൽ ഉണ്ടാവുക. എന്നും ചൂടേറിയ സംവാദങ്ങൾക്ക് ഇട നൽകാറുള്ള...

ക്രിസ്റ്റൽ പാലസ് അലൻ പാർഡ്യൂവിനെ പുറത്താക്കി

അലൻ പാർഡ്യൂവിനെ മാനേജർ സ്ഥാനത് നിന്നും ക്രിസ്റ്റൽ പാലസ് പിരിച്ചുവിട്ടു. ക്ലബ്ബിന്റെ മോശം പ്രകടനം കാരണമാണ് പാർഡ്യൂവിനെ പിരിച്ചവിട്ടത്‌. ക്രിസ്റ്റൽ പാലസ് 17 മത്സരങ്ങൾക് ശേഷം പ്രീമിയർ ലീഗ് ടേബിളിൽ 17ആം സ്ഥാനത്താണ്....

പ്രീമിയർ ലീഗിൽ ഗോൾ മഴ

പ്രീമിയർ ലീഗിൽ റെക്കോഡ് ഗോളുകൾ പിറന്ന ദിവസത്തിൽ ആർസണൽ ജയം കണ്ടപ്പോൾ മാഞ്ചെസ്റ്റർ സിറ്റിക്ക് കനത്ത തോൽവി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് 6 കളികൾ നടന്ന ദിവസം ഇത്രയധികം ഗോളുകൾ പിറക്കുന്നത്....

പ്രീമിയർ ലീഗിൽ ജയം തുടരാൻ ചെൽസിയും സിറ്റിയും ഇന്നിറങ്ങും

രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്കായി പിരിയുന്നതിനു മുൻപുള്ള അവസാന പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന്  തുടക്കമാവും. ആദ്യ നാലിലെ ടീമുകളായ സിറ്റിയും ചെൽസിയും ഇന്നിറങ്ങുമ്പോൾ ആർസനലിനും ലിവർപൂളിനും നാളെയാണ് മത്സരം. മാഞ്ചസ്റ്റർ സിറ്റി - മിഡിൽസ്ബ്രോ പോയിന്റ് ടേബിളിൽ മുന്നിൽ...
Advertisement

Recent News