Home Tags Cameron Bancroft

Tag: Cameron Bancroft

ബാന്‍ ക്രോഫ്ടിനെ ഒഴിവാക്കി ഓസ്ട്രേലിയ, ന്യൂസിലാണ്ട് പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാക്കിസ്ഥാനെതിരെ 2-0ന് പരമ്പര വിജയിച്ച ടീമില്‍ നിന്ന് കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ മാത്രമാണ് ഒഴിവാക്കിയത്. മറ്റ് 13 പേരെയും ടീം നില നിര്‍ത്തി. എന്നാല്‍ താരത്തെ റിസര്‍വ്വ്...

വിവാദ നായകന് കൗണ്ടിയിലെ ക്യാപ്റ്റന്‍സി

ഓസ്ട്രേലിയയിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പം പങ്കാളിയായ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു കൗണ്ടിയില്‍ ക്യാപ്റ്റന്‍സി ദൗത്യം. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയലണ്‍ ലണ്ടന്‍ വണ്‍-ഡേ കപ്പിലും ഡര്‍ഹമിനെ നയിക്കുവാനുള്ള അവസരമാണ് ബാന്‍ക്രോഫ്ടില്‍...

വിജയത്തോടെ ക്ലിംഗര്‍ കരിയര്‍ അവസാനിപ്പിച്ചു, പെര്‍ത്തിനു 27 റണ്‍സ് ജയം

ബിഗ് ബാഷില്‍ തന്റെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിച്ച് മൈക്കല്‍ ക്ലിംഗര്‍. ഇന്നലെ പെര്‍ത്തിന്റെ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയം താരത്തിന്റെ ബിഗ് ബാഷിലെ അവസാന മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 182/3...

വിലക്കിനു ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവില്‍ ഫോം തുടര്‍ന്ന് ബാന്‍ക്രോഫ്ട്, മാന്‍ ഓഫ് ദി മാച്ച്,...

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനു ബിഗ് ബാില്‍ തുടര്‍ വിജയങ്ങള്‍. ഇന്ന് നടന്ന മൂന്നാമത്തെ മത്സരത്തില്‍ പെര്‍ത്ത് 7 വിക്കറ്റ് വിജയമാണ് സിക്സേര്‍സിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/5 എന്ന സ്കോര്‍ നേടുകയായിരുന്നു....

ടൈയുടെ മികവില്‍ പെര്‍ത്തിനു ജയം, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് രക്ഷയില്ല

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ മികച്ച വിജയം സ്വന്തമാക്കാനായെങ്കിലും ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം വിജയം മാത്രം കുറിച്ച പെര്‍ത്തിനു പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് മോചനമില്ല. ഇന്നലെ നടന്ന മത്സരത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെയാണ് പെര്‍ത്ത്...

വാര്‍ണറുടെ ആവശ്യം തങ്ങളെ അറിയിക്കണമായിരുന്നു: ഡാരെന്‍ ലേമാന്‍

പന്ത് ചുരണ്ടുവാന്‍ തന്നോട് ഡേവിഡ് വാര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന കാമറൂണ്‍ ബാന്‍ക്രോഫ്ടിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലേമാന്‍. താരം കോച്ചിംഗ് സ്റ്റാഫിനെയായിരുന്നു ആദ്യം സമീപിക്കേണ്ടതെന്നായിരുന്നു ലേമാന്റെ ആദ്യ പ്രതികരണം. കേപ്...

വാര്‍ണര്‍ ആവശ്യപ്പെട്ടു, താനത് ചെയ്തു: കാമറൂണ്‍ ബാന്‍ക്രോഫ്ട്

കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്യാമറയില്‍ പന്ത് ചുരണ്ടുന്നതായി കണ്ടെത്തിയ താരം കാമറൂണ്‍ ബാന്‍ ക്രോഫ്ടിന്റെ വെളിപ്പെടുത്തല്‍ പ്രകാരം തന്നോട് അത് ആവശ്യപ്പെട്ടത് ഡേവിഡ് വാര്‍ണറാണെന്ന്. തനിക്ക് ടീമില്‍ ഒരു സ്ഥാനത്തിനായും...

കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട, വിലക്ക് തുടരുമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ

വിവാദ ത്രയത്തിനുമേല്‍ അടിച്ചേല്പിച്ച വിലക്കുകള്‍ തുടരുമെന്ന് സ്ഥിതീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ നയം വ്യക്തമാക്കിയത്. കാമറൂണ്‍ ബാന്‍ക്രോഫ്ടിന്റെ വിലക്ക് ഡിസംബര്‍ 29നു അവസാനിക്കുവാനിരിക്കുമ്പോള്‍...

താരങ്ങളുടെ വിലക്ക് മാറ്റേണ്ടതില്ലെന്ന് മിച്ചല്‍ ജോണ്‍സണ്‍

ഓസ്ട്രേലിയയുടെ വിവാദ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്കുകള്‍ മാറ്റേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍. തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം വിശദമാക്കിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും...

വിലക്കപ്പെട്ട താരങ്ങള്‍ക്ക് പിന്തുണയുമായി കളിക്കാരുടെ സംഘടന

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രെഗ് ഡയര്‍. താരങ്ങള്‍ ആവശ്യത്തിനു ശിക്ഷ അനുഭവിച്ച് കഴിഞ്ഞുവെന്നും വിലക്കുകള്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസ്സിയേഷന്‍ പ്രസിഡന്റ്...

ബാന്‍ക്രോഫ്ട് മടങ്ങി വരുന്നു, താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്, മിച്ചല്‍ മാര്‍ഷ് നായകന്‍

9 മാസത്തെ വിലക്ക് നേരിടുന്ന വിവാദ താരം കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദ ത്രയത്തില്‍ ഡേവിഡ് വാര്‍ണറും...

വിവാദ താരത്തിനു കരാര്‍ നല്‍കി ഡര്‍ഹം

2019 കൗണ്ടി സീസണില്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് തങ്ങളുടെ വിദേശ താരമായിരിക്കുമെന്ന് അറിയിച്ച് ഡര്‍ഹം ക്രിക്കറ്റ് ക്ലബ്ബ്. താരം കൗണ്ടിയെ മൂന്ന് ഫോര്‍മാറ്റുകളിലും പ്രതിനിധാനം ചെയ്യുമെന്നും കൗണ്ടി അറിയിച്ചു. ന്യൂസിലാണ്ട് ഏകദിന ലോകകപ്പ് ടീമിന്റെ...

ആ വീഡിയോകള്‍ എഡിറ്റ് ചെയ്തത്: പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് പറഞ്ഞ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. അന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ എഡിറ്റ് ചെയ്തതായിരുന്നു. ഡാരെന്‍ ലേമാന്റെ ആവശ്യപ്രകാരം താന്‍ കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ...

ജൂലൈയില്‍ ഡാര്‍വിന്‍ സ്ട്രൈക്ക് ലീഗിലൂടെ വാര്‍ണറും ബാന്‍ക്രോഫ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

ജൂലൈയില്‍ നടക്കാന്‍ പോകുന്ന ഡാര്‍വിന്‍ സ്ട്രൈക്ക് ലീഗിലൂടെ ഡേവിഡ് വാര്‍ണറും കാമറൂണ്‍ ബാന്‍ക്രോഫ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബാന്‍ക്രോഫ്ട് ടൂര്‍ണ്ണമെന്റ് പൂര്‍ണ്ണമായും കളിക്കുമെന്ന് അറിയിച്ചപ്പോള്‍ വാര്‍ണര്‍ ജൂലൈ 21, 22 തീയ്യതികളില്‍ നടക്കുന്ന രണ്ട്...

മൂവര്‍ സംഘത്തിനു തിരിച്ചുവരവിനു അവസരമുണ്ടാകും: ജെയിംസ് സത്തര്‍ലാണ്ട്

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ സംഭവത്തിലെ താരങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ ജെയിംസ് സത്തര്‍ലാണ്ട്. അവര്‍ക്ക് ഇനിയും രാജ്യത്തെ പ്രതിനിധീകരിക്കുവാനുള്ള അര്‍ഹതയുണ്ട്. അവര്‍ക്ക് ടീമില്‍ തിരികെയെത്തുവാനുള്ള...
Advertisement

Recent News