Home Tags Brendon Mccullum

Tag: Brendon Mccullum

മക്കല്ലം തന്നോട് ആവശ്യപ്പെടുന്നത് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുവാന്‍ – ദിനേശ് കാര്‍ത്തിക്

അവിശ്വസനീയ ജയമാണ് കൊല്‍ക്കത്ത ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നേടിയത്. ദിനേശ് കാര്‍ത്തിക് 29 പന്തില്‍ നേടിയ 58 റണ്‍സിന്റെ ബലത്തില്‍ 164 റണ്‍സ് നേടിയ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് പൊരുതുവാനുള്ള സ്കോര്‍ നല്‍കിയെന്ന്...

കൊല്‍ക്കത്തയിലെ പേസ് ബൗളര്‍മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ – ബ്രണ്ടന്‍ മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെ യുവ ഇന്ത്യന്‍ പേസര്‍മാര്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാരിയര്‍,...

ദിനേശ് കാര്‍ത്തിക്ക് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍, താരം കൊല്‍ക്കത്തയുടെ വലിയ താരം

ദിനേശ് കാര്‍ത്തിക് വലിയ സ്റ്റാര്‍ഡം ഉള്ള താരമല്ലെങ്കിലും കൊല്‍ക്കത്തയുടെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണെന്ന് പറഞ്ഞ് കോച്ച് ബ്രണ്ടന്‍ മക്കല്ലം. ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് താരമെന്നും താരത്തിന്റെ കീപ്പിംഗ് മികവ്...

ഈ സീസണില്‍ ശുഭ്മന്‍ ഗില്‍ കൊല്‍ക്കത്തയുടെ നേതൃത്വ സംഘത്തിന്റെ ഭാഗമാകും – ബ്രണ്ടന്‍ മക്കല്ലം

ഇന്ത്യയുടെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ശുഭ്മന്‍ ഗില്‍. താരം ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നേതൃത്വ സംഘത്തിന്റെ ഭാഗമാകുമെന്നാണ് ടീം കോച്ച് ബ്രണ്ടന്‍ മക്കല്ലം പറയുന്നത്. ഈ സീസണില്‍ തങ്ങള്‍ ഉറ്റുനോക്കുന്ന...

ബിഗ് ബാഷില്‍ ന്യൂസിലാണ്ടില്‍ നിന്നൊരു ടീമിനെ ഉള്‍പ്പെടുത്തണം – ബ്രണ്ടന്‍ മക്കല്ലം

ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ ഐപിഎലിനോടൊപ്പം നില്‍ക്കുന്ന ലീഗ് എന്നാണ് ക്രിക്കറ്റിലെ ചിലര്‍ പറയുന്നത്. ചിലര്‍ ഗുണമേന്മ കൊണ്ട് ഐപിഎലിനെക്കാള്‍ വലിയ ടൂര്‍ണ്ണമെന്റാണ് ബിഗ് ബാഷ് എന്നും പറയുന്നു. ഇപ്പോള്‍ മുന്‍ ന്യൂസിലാണ്ട്...

2015 ലോകകപ്പില്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയ ബ്രണ്ടന്‍ മക്കല്ലവുമായി പ്രവര്‍ത്തിക്കുന്നതിനായി ഉറ്റുനോക്കുന്നു – ദിനേശ്...

പുതുതായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ചായി നിയമിക്കപ്പെട്ട ബ്രണ്ടന്‍ മക്കല്ലവുമായി പ്രവ‍ര്‍ത്തിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് അഭിപ്രായപ്പട്ട് കൊല്‍ക്കത്ത ടീം നായകന്‍ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ വര്‍ഷം കോച്ച് ജാക്ക്വസ് കാലിസ് പടിയിറങ്ങിയപ്പോളാണ് മക്കല്ലത്തിന്...

“ടി20 ലോകകപ്പ് നീട്ടിവെച്ച് ഐ.പി.എൽ ഒക്ടോബറിൽ നടത്തണം” : ബ്രെണ്ടൻ മക്കല്ലം

ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ച് നടത്തേണ്ട ടി20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ഒക്ടോബറിൽ നടത്തണമെന്ന് മുൻ ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബ്രെണ്ടൻ മക്കല്ലം. ടി20 ലോകകപ്പ്...

നിന്റെ ജീവിതം മാറി, ഐപിഎല്‍ ആദ്യ മത്സരത്തിന് ശേഷം ഗാംഗുലി തന്നോട് പറഞ്ഞത് ഇതെന്ന്...

ഐപിഎല്‍ 2008ല്‍ ഓപ്പണിംഗ് മത്സരം ആരംഭിച്ചത് ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രകടനത്തോടെയാണ്. 73 പന്തില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 158 റണ്‍സാണ് ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മക്കല്ലം...

ഐപിഎലിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ദിനേശ് കാര്‍ത്തിക്

ഐപിഎലിലെ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടി ദിനേശ് കാര്‍ത്തിക്ക്. 10 ഓവറില്‍ 49/3 എന്ന നിലയിലേക്ക് തകര്‍ന്ന കൊല്‍ക്കത്തയെ കൈപിടിച്ചുയര്‍ത്തിയ പ്രകടനം നടത്തുന്നതിനിടെയാണ് താരം തന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍...

ഗെയില്‍ സ്റ്റോമില്‍ അഫ്രീദിയുടെ ആ റെക്കോര്‍ഡും തകര്‍ന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം സിക്സുകളെന്ന റെക്കോര്‍ഡ് ക്രിസ്റ്റഫര്‍ ഹെന്‍റി ഗെയില്‍ എന്ന ക്രിസ് ഗെയിലിനു സ്വന്തം. ഇന്ന് നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ മെല്ലെ തുടങ്ങിയെങ്കിലും ശതകത്തോടടുത്തപ്പോള്‍ കത്തിക്കയറിയ ക്രിസ് ഗെയിലിന്റെ...

മക്കല്ലം ബിഗ് ബാഷും മതിയാക്കുന്നു, ഇനി കോച്ചിന്റെ റോളിലേക്ക്

താന്‍ കളിക്കുന്ന അവസാന ബിഗ് ബാഷ് ടൂര്‍ണ്ണമെന്റാവും ഈ സീസണിലെ ബിഗ് ബാഷ് എന്ന് പ്രഖ്യാപിച്ച് ന്യൂസിലാണ്ട് താരം ബ്രണ്ടന്‍ മക്കല്ലം. മുന്‍ ന്യൂസിലാണ്ട് നായകന്‍ ഇനിയുള്ള കാലം കോച്ചിംഗ് റോളിലേക്ക് ശ്രദ്ധ...

തകര്‍ത്തടിച്ച് മക്കല്ലം, ലിന്‍, മാക്സ് ബ്രയന്റ്, ഹീറ്റിനോട് തോറ്റ് റെനഗേഡ്സ്, അതും വലിയ തോല്‍വി

ബ്രിസ്ബെയിന്‍ ഹീറ്റിനോട് 101 റണ്‍സ് തോല്‍വി ഏറ്റുവാങ്ങി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് നിശ്ചിത 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍...

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് വിനയായി, മഴ നിയമത്തില്‍ വീണ് സിഡ്നി തണ്ടര്‍

ബ്രിസ്ബെയിന്‍ ഹീറ്റിന്റെ വലിയ സ്കോറായ 186 റണ്‍സ് പിന്തുടര്‍ന്ന സിഡ്നി തണ്ടറിനു മഴ നിയമത്തില്‍ 15 റണ്‍സിന്റെ തോല്‍വി. 5.3 ഓവറുകള്‍ പിന്നിടുമ്പോള്‍ 34 റണ്‍സ് നേടിയെങ്കിലും രണ്ട് വിക്കറ്റുകള്‍ വീണതാണ് ടീമിനു...

മക്കല്ലത്തെ പിന്തള്ളി, മാര്‍ട്ടിന്‍ ഗുപ്ടിലിനു നാലാം സ്ഥാനം

ന്യൂസിലാണ്ടിനായി ഏറ്റവും അധികം ഏകദിന റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്ന് മാര്‍ട്ടിന്‍ ഗുപ്ടില്‍. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 138 റണ്‍സ് നേടിയ ഗുപ്ടില്‍ തന്റെ പ്രകടനത്തിലൂടെ ന്യൂസിലാണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തെയാണ്...

ആദ്യ റൗണ്ടില്‍ മക്കല്ലത്തിനെ ആര്‍ക്കും വേണ്ട, ഗുപ്ടിലിനും താല്പര്യക്കാരില്ല

ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലെത്തിയെങ്കിലും അവിടെ കാര്യമായി ഒന്നും ചെയ്യാനാകാതെ റിലീസ് ചെയ്യപ്പെട്ട മുന്‍ ന്യൂസിലാണ്ട് വെടിക്കെട്ട് താരത്തിനെ വാങ്ങുവാന്‍ ലേലത്തില്‍ ആര്‍ക്കും താല്പര്യമില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ടി20 ലീഗില്‍ സജീവമായിരിക്കുന്ന...
Advertisement

Recent News