Home Tags Brendon Mccullum

Tag: Brendon Mccullum

ഹീറ്റിനു മികച്ച സ്കോര്‍, മിന്നും പ്രകടനവുമായി ജോ ബേണ്‍സും അലക്സ് റോസും

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ മികച്ച സ്കോര്‍ നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. ജോ ബേണ്‍സിന്റെ 28 പന്ത് 50 റണ്‍സിന്റെയും അലക്സ് റോസിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് നിശ്ചിത 20...

അടുത്ത മൂന്ന് സീസണിലേക്ക് കരാര്‍ പുതുക്കി ബ്രണ്ടന്‍ മക്കല്ലം

അടുത്ത മൂന്ന് വര്‍ഷത്തേക്കും കൂടി ബ്രിസ്ബെയിന്‍ ഹീറ്റുമായുള്ള കരാര്‍ പുതുക്കി ബ്രണ്ടന്‍ മക്കല്ലം. 2019-2020 സീസണ്‍ വരെ ബ്രണ്ടന്‍ ടീമിനൊപ്പം ഇനി തുടരും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് പുറത്ത്...

ഗെയില്‍ കരുത്തില്‍ കിരീടം നേടി രംഗ്പൂര്‍ റൈഡേഴ്സ്

ക്രിസ് ഗെയിലിന്റെ ക്യാച്ച് കൈവിട്ട ധാക്ക ഡൈനാമൈറ്റ്സ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ വിട്ടു കളഞ്ഞത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കിരീടം തന്നെയായിരുന്നു. രംഗ്പൂരിന്റെ 206 റണ്‍സ് പിന്തുടര്‍ന്ന ധാക്ക ഡൈനാമൈറ്റ്സ് 149...

ബ്രണ്ടന്‍ മക്കല്ലം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്

വരുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് സീസണില്‍ മുന്‍ ന്യൂസിലാണ്ട് താരം ബ്രണ്ടന്‍ മക്കല്ലത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പായി. ഇന്ന് രംഗ്പൂര്‍ റൈഡേഴ്സ് ടീമാണ് തങ്ങള്‍ക്കായി ന്യൂസിലാണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ബാറ്റേന്തുമെന്ന് അറിയിച്ചത്. നവംബര്‍...

കരീബിയന്‍ പ്രീമിയര്‍ ലീഗ് വിജയം, ഷാരൂഖ് ഖാന് ആശംസയറിയിച്ച് സുരേഷ് റൈന

കരീബിയന്‍ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണ്‍ വിജയിച്ച ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഉടമകളെ ആശംസയറിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റൈന. ടീമുടകളായ ഷാരൂഖ് ഖാന്‍, വെങ്കി മൈസൂര്‍, താരങ്ങളായ ബ്രാവോ, മക്കല്ലം...

മക്കല്ലത്തിനു പകരം ഡാന്‍ ക്രിസ്റ്റ്യനെ സ്വന്തമാക്കി നൈറ്റ് റൈഡേഴ്സ്

പരിക്കേറ്റ് പുറത്തായ ബ്രണ്ടന്‍ മക്കല്ലത്തിനു പകരം ഓസ്ട്രേലിയക്കാരന്‍ ഡാന്‍ ക്രിസ്റ്റ്യന്റെ സേവനം ഉറപ്പാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ ദിവസം കൈക്കേറ്റ പൊട്ടലിനെത്തുടര്‍ന്ന് ബ്രണ്ടന്‍ മക്കല്ലം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താകുകയായിരുന്നു....

നൈറ്റ് റൈഡേഴ്സിനു തിരിച്ചടി, നോക്ക്ഔട്ട് ഘട്ടത്തില്‍ മക്കല്ലത്തിന്റെ സേവനമില്ല

പരിക്കേറ്റ ബ്രണ്ടന്‍ മക്കല്ലം ഇനി ശേഷിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കുണ്ടാകില്ല എന്ന് താരം അറിയിച്ചു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ടൂര്‍ണ്ണമെന്റിന്റെ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടന്നുവെങ്കിലും അവര്‍ക്ക് ഇനി മക്കല്ലത്തിന്റെ സേവനം ലഭ്യമാവില്ല....

വീണ്ടും മക്കല്ലം, നൈറ്റ് റൈഡേഴ്സിനു ജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 24ാം മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെ മറികടന്ന് ബ്രണ്ടന്‍ മക്കല്ലം കരുത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു ജയം. 36 റണ്‍സിന്റെ വിജയം സ്വന്തമാക്കി നൈറ്റ് റൈഡേഴ്സിനായി ബ്രണ്ടന്‍ മക്കല്ലം 91...

മഴ നിയമത്തില്‍ 8 വിക്കറ്റ് ജയവുമായി നൈറ്റ് റൈഡേഴ്സ്

ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിനു മേല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ വിജയം ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനൊപ്പം നിന്നു. മഴയും വൈദ്യുതി പ്രശ്നവും എല്ലാം അലട്ടിയ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്...

മക്കല്ലം കസറി, ഏഴ് വിക്കറ്റ് ജയവുമായി നൈറ്റ് റൈഡേഴ്സ്

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനു ഗയാന ആമസോണ്‍ വാരിയേഴ്സിനെ മറികടന്ന ട്രിന്‍ബാഗോയ്ക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത ബ്രണ്ടന്‍ മക്കല്ലമാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഗയാന...

കരീബിയന്‍ പ്രീമിയര്‍ ലീഗിനു തുടക്കം, ന്യൂസിലാണ്ട് താരങ്ങളുടെ വെടിക്കെട്ടോടെ

സെയിന്റ് ലൂസിയ സ്റ്റാര്‍സിന്റെ 132 റണ്‍സിനെ വെറും 11 ഓവറില്‍ താഴെ അടിച്ചെടുത്ത് 2017ലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നൈറ്റ് റൈഡേഴ്സിനു വിജയത്തുടക്കം. ന്യൂസിലാണ്ട് താരങ്ങളായ ബ്രണ്ടന്‍ മക്കല്ലം, കോളിന്‍ മുണ്‍റോ എന്നിവരുടെ...

ക്രിക്കറ്റിലെ റൺ വേട്ടക്കാർ

T20 ഫോർമാറ്റിൽ ക്രിസ് ഗെയ്ൽ 10000 റൺസ് തികച്ചു. തൊട്ടുപുറകേ ഉള്ള താരത്തെക്കാൾ 2500 റൺസിന്റെ വ്യത്യാസത്തിൽ ആണ് അദ്ദേഹമിപ്പോൾ. ഗെയ്ൽ ഫോർ അല്ലേൽ സിക്സ് അടിച്ചു നേടിയ റൺസ് മാത്രം കണക്കിലെടുത്താൽ...

ഗുജറാത്തിനെ 21 റണ്‍സിനു പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

213 റണ്‍സ് എന്ന റണ്‍ മല കടക്കുവാനുള്ള ശ്രമത്തിനൊടുവില്‍ 21 റണ്‍സ് പരാജയം ഏറ്റുവാങ്ങി ഗുജറാത്ത് ലയണ്‍സ്. ക്രിസ് ഗെയിലിനോടു കിടപിടിക്കാവുന്നൊരു ഇന്നിംഗ്സുമായി ബ്രണ്ടന്‍ മക്കല്ലം(72) പൊരുതിയെങ്കിലും ക്രിസിനു ലഭിച്ചത് പോലുള്ള പിന്തുണ...

തൊപ്പി ചതിച്ചാശാനെ!!!!

ടി20യിലെ പതിനായിരെ റണ്‍സ് തികച്ച് മെല്ലെ ഫോമിലേക്ക് മടങ്ങി വന്ന ക്രിസ് ഗെയില്‍ ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് മുന്നേറുകയായിരുന്നു. വിക്കറ്റ് നേടുവാനായി റൈന ദൗത്യം ഏല്പിച്ചത് രവീന്ദ്ര ജഡേജയെ. എന്നാല്‍...

മികച്ച സ്കോറിലേക്ക് ഗുജറാത്തിനെ ഉയര്‍ത്തി മക്കല്ലവും ദിനേശ് കാര്‍ത്തിക്കും

മുംബൈയ്ക്കെതിരെ വാങ്കഡേയില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് 176/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഗുജറാത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഗുജറാത്ത്...
Advertisement

Recent News