Browsing Tag

Ash Barty

വയസ്സ് 25!!! റാങ്ക് 1!!! ആഷ് ബാര്‍ട്ടി റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു

ടെന്നീസിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ആഷ് ബാര്‍ട്ടി. നിലവിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള താരം തന്റെ 25ാം വയസ്സിലാണ് വിരമിക്കുവാന്‍ തീരുമാനിച്ചത്. 3 ഗ്ലാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരം ഈ അടുത്ത നടന്ന ഓസ്ട്രേലിയന്‍ ഓപ്പൺ…

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഓസ്‌ട്രേലിയയുടെ 4 പതിറ്റാണ്ട് നീണ്ട കിരീട കാത്തിരിപ്പ് അവസാനിപ്പിച്ചു ആഷ്…

വനിത വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടി ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി. 1978 നു ശേഷം ഇത് ആദ്യമായാണ് ഒരു ഓസ്‌ട്രേലിയൻ താരം ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗത്തിൽ കിരീടം നേടുന്നത്. ഫൈനലിൽ 27 സീഡ് ആയ അമേരിക്കൻ താരം ഡാനിയേൽ കോളിൻസിനെ…

സെമിയിൽ എത്താതെ ബാർട്ടി വീണു, സെമിയിൽ മുചോവയും ബ്രാഡിയും നേർക്കുനേർ വരും

സ്വന്തം മണ്ണിൽ കിരീടം നേടുക എന്ന ഒന്നാം സീഡ് ആഷ്‌ലി ബാർട്ടിയുടെ സ്വപ്നത്തിനു ക്വാർട്ടർ ഫൈനലിൽ അന്ത്യം. ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ 25 സീഡ് ആയ ചെക് റിപ്പബ്ലിക് താരം കരോളിന മുചോവയാണ് ഓസ്‌ട്രേലിയൻ താരത്തെ അട്ടിമറിച്ചത്. ആദ്യ സെറ്റിൽ…

അനായാസം അവസാന പതിനാറിലേക്ക് മുന്നേറി ബാർട്ടിയും മെർട്ടൻസും

ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി. 29 സീഡ് ആയ റഷ്യൻ താരം അലക്സാണ്ടറോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബാർട്ടി തകർത്തത്. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ ബ്രൈക്ക്…

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു സോഫിയ കെനിൻ പുറത്ത്, ബാർട്ടിയും പ്ലിസ്കോവയും മുന്നോട്ടു

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു നിലവിലെ ജേതാവും നാലാം സീഡുമായ അമേരിക്കൻ താരം സോഫിയ കെനിൻ പുറത്ത്. രണ്ടാം റൗണ്ടിൽ സീഡ് ചെയ്യാത്ത 35 വയസ്സുകാരി ആയ എസ്റ്റോണിയൻ താരം കയിയ കനെപിയോട് നേരിട്ടുള്ള സെറ്റുകൾക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയാണ് കെനിൻ…

രണ്ടാം റൗണ്ട് അനായാസം ജയിച്ച് ബാർട്ടിയും കീയ്സും

സീഡ് ചെയ്യാത്ത അമേരിക്കൻ താരം ലോറൻ ഡേവിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു രണ്ടാം സീഡും ഫ്രഞ്ച് ഓപ്പൺ ജേതാവുമായ ഓസ്‌ട്രേലിയയുടെ ആഷ്ലി ബാർട്ടി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ സെറ്റിൽ ബാർട്ടിയുടെ സമഗ്രാധിപത്യം കണ്ടപ്പോൾ ഡേവിസിന് വലുതായി…

വീണ്ടും അട്ടിമറി, ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി വിംബിൾഡനിൽ നിന്ന് പുറത്ത്

വിംബിൾഡനിലെ രണ്ടാം ആഴ്ച്ചക്കും അട്ടിമറിയോടെ തന്നെ തുടക്കം. ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവിനെയാണ് ഇത്തവണ അട്ടിമറി തേടിയെത്തിയത്. ആദ്യ സെറ്റ് സ്വന്തമാക്കി നന്നായി തുടങ്ങിയ ബാർട്ടിയെ 3 സെറ്റ് നീണ്ട…

ബാർട്ടിക്ക് കിരീടം, പുരുഷ ഫൈനൽ ആവർത്തനം

ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ വനിതാ വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ ബാർട്ടി കിരീടം നേടി. സീഡ് ചെയ്യപ്പെടാത്ത വോണ്ട്രുസോവയെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം കീഴ്പ്പെടുത്തിയാണ് ബാർട്ടി കിരീടം നേടിയത്. സ്‌കോർ 6-1, 6-3. ആദ്യ ഗ്രാൻഡ്സ്ലാം നേട്ടത്തോടെ…

ആഷ് ബാര്‍ട്ടി ബ്രിസ്ബെയിനില്‍ നിന്ന് പുറത്ത്

അടുത്ത സീസണിലെ വരുംകാല താരമെന്ന് ഏറെ വിലയിരുത്തപ്പെടുന്ന താരമായ ആഷ് ബാര്‍ട്ടിയ്ക്ക് തിരിച്ചടി. ഓസ്ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായിട്ടുള്ള ബ്രിസ്ബെയിന്‍ ഡബ്ല്യുടിഎ ടൂര്‍ണ്ണമെന്റില്‍ തോല്‍വിയാണ് താരം ഏറ്റു വാങ്ങിയത്. ലോക 17ാം നമ്പറുകാരിയായ…