Home Tags Adelaide

Tag: Adelaide

മെല്‍ബേണില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് ജസ്റ്റിന്‍ ലാംഗര്‍

മെല്‍ബേണില്‍ ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. അവസാന നിമിഷത്തെ നിര്‍ബന്ധിത മാറ്റങ്ങളൊന്നുമില്ലെങ്കില്‍ അഡിലെയ്ഡില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച അതേ ഇലവന്‍ തന്നെ രണ്ടാം ടെസ്റ്റിലും...

അഡിലെയ്ഡ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവന്‍ പ്രഖ്യാപിച്ചു

നാളെ അഡിലെയ്ഡില്‍ ആരംഭിയ്ക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ. ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍ എന്നിവരെ ഈ ഡേ-നൈറ്റ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വി ഷാ, വൃദ്ധിമന്‍ സാഹ, രവിചന്ദ്രന്‍...

ടീമിനൊപ്പം തിരികെ എത്തി, സ്റ്റാര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കുവാന്‍ സാധ്യത

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കുമെന്ന് സൂചന. താരം ടി20 പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ടീമില്‍ നിന്ന് പിന്മാറി കുടുംബത്തോടൊപ്പം ചെലവഴിയ്ക്കുകയായിരുന്നു. കുടുംബത്തിലെ ആരോഗ്യ പ്രശ്നം...

അഡിലെയ്ഡ് ടെസ്റ്റില്‍ വാര്‍ണര്‍ കളിക്കില്ല

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡിലെ ഒന്നാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. താരത്തിന് ഫിറ്റ്നെസ്സിലേക്ക് തിരികെ എത്തുവാന്‍ ഇനിയും പത്ത് ദിവസം വേണ്ടി വരുമെന്നും താരം ഡിസംബര്‍ 26ന് ആരംഭിയ്ക്കുന്ന മെല്‍ബേണിലെ രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം...

അഡിലെയ്ഡില്‍ ആദ്യ മത്സരം സാധ്യമല്ലെങ്കില്‍ പകരം വേദിയായി താന്‍ തിരഞ്ഞെടുക്കുക ഗാബ – ജോഷ്...

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന് വേദിയാകുവാന്‍ അഡിലെയ്ഡ് ഓവലിന് സാധിക്കുന്നില്ലെങ്കില്‍ ഗാബയില്‍ ആയിരിക്കണം ആദ്യ ടെസ്റ്റ് അരങ്ങേറണ്ടതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസല്‍വുഡ്. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് ഡേ നൈറ്റ്...

ആദ്യ എട്ട് പന്തുകളില്‍ 26 റണ്‍സ്, തന്റെ കരിയര്‍ ആദ്യ മത്സരത്തില്‍ തന്നെ അവസാനിച്ചുവെന്ന്...

അഡിലെയ്ഡില്‍ തന്റെ ടി20 അരങ്ങേറ്റം നടത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ. ആദ്യ ഓവറുകളിലെ പ്രകടനം ഓര്‍ത്തപ്പോള്‍ തന്നെ തന്റെ കരിയറിന്റെ തുടക്കവും ഒടുക്കവും ഈ മത്സരത്തില്‍ തന്നെയാകുമെന്ന് ഹര്‍ഷ ഭോഗ്‍ലെയോട് സംസാരിക്കുമ്പോള്‍ താരം വ്യക്തമാക്കി....

പിടി മുറുക്കി ഓസ്ട്രേലിയ, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ പൊരുതുന്നു

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ പൊരുതുന്നു. ഓസ്ട്രേലിയയുടെ സ്കോറായ 589/3 എന്ന സ്കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 302 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. അതിന് ശേഷം...

വാര്‍ണറിനും ലാബൂഷാനെയ്ക്കും ശതകം, റണ്‍ മലയുയര്‍ത്തി ഓസ്ട്രേലിയ

അഡിലെയ്ഡില്‍ ബാറ്റ്സ്മാന്മാര്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 302/1 എന്ന നിലയിലാണ്. ജോ ബേണ്‍സിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബൂഷാനെയും...

അഡിലെയ്ഡിലും കളി തടസ്സപ്പെടുത്തി മഴ

ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ വില്ലനായി മഴ. ഇന്ന് ആരംഭിച്ച ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ സെഷന്‍ പുരോഗമിക്കവേ മഴ വില്ലനായി എത്തുകയായിരുന്നു. ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 22 ഓവര്‍ എത്തിയപ്പോളാണ് മഴ...

മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ അഡിലെയ്ഡില്‍

ഗാബയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് വിജയം കരസ്ഥമാക്കിയ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലും അതേ ഇലവന്‍ തന്നെ പ്രഖ്യാപിച്ചു. അതേ സമയം സ്ക്വാഡില്‍ നിന്ന് കാമറൂണ്‍ ബാന്‍ക്രോഫ്ടിനെയും ജെയിംസ് പാറ്റിന്‍സണെയും ഓസ്ട്രേലിയ റിലീസ് ചെയ്തിട്ടുണ്ട്....

പെര്‍ത്തില്‍ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ ഇറങ്ങണമെന്ന് റിക്കി പോണ്ടിംഗ്

ഇന്ത്യയോട് അഡിലെയ്ഡില്‍ നേരിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഓസ്ട്രേലിയ പെര്‍ത്തില്‍ മാറ്റങ്ങളില്ലാതെ ഇറങ്ങണമെന്നാണ് റിക്കി പോണ്ടിംഗിന്റെ അഭിപ്രായം. ഇത്രയും വീരോചിതമായ പ്രകടനം പുറത്തെടുത്ത ശേഷം താരങ്ങളെ മാറ്റുന്നത് അവരുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍...

അഡിലെയ്ഡില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം

അഡിലെയ്ഡ് ഓവലില്‍ ടെസറ്റ് വിജയത്തിലേക്ക് ഇന്ത്യ അടുക്കുന്നു. വിജയത്തിനായി അവസാന ദിവസം ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയ 219 റണ്‍സ് കൂടിയാണ് ആറ് വിക്കറ്റ് ബാക്കി നില്‍ക്കേ നേടേണ്ടതായിട്ടുള്ളത്. 31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ഷോണ്‍...

ലീഡ് നൂറ് കടന്നു, രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ

അഡിലെയ്ഡില്‍ മൂന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് 101 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 86/2 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ മുരളി വിജയ്‍യിനെയും(18) കെഎല്‍ രാഹുലിനെയും(44) ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ചേതേശ്വര്‍...

അഡിലെയ്ഡ് സ്ഥിരം ഡേ നൈറ്റ് ടെസ്റ്റ് വേദിയാക്കുവാനുള്ള ശ്രമവുമായി ഓസ്ട്രേലിയന്‍ ബോര്‍ഡ്

അടുത്ത സീസണ്‍ മുതല്‍ അഡിലെയ്ഡ് ഓവലിനെ സ്ഥിരം ഡേ നൈറ്റ് ടെസ്റ്റ് വേദിയാക്കുവാനുള്ള പ്രതീക്ഷയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. 2015 മുതല്‍ പിങ്ക്-ബോള്‍ ക്രിക്കറ്റിനു വേദിയായി വരുന്ന അഡിലെയ്ഡില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിയ്ക്കുന്നതില്‍...

ചരിത്രം കുറിയ്ക്കുമോ ഇന്ത്യ, അഡിലെയ്ഡില്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു, വിഹാരിയില്ല രോഹിത് ടീമില്‍

ചരിത്രം കുറിയ്ക്കുന്ന ഓസ്ട്രേലിയന്‍ പരമ്പര വിജയം തേടി ഇന്ത്യ പ്രയാണം ആരംഭിക്കുന്നു. അഡിലെയ്ഡില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റില്‍ ടോസ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍...
Advertisement

Recent News