സംസ്ഥാന ജൂനിയർ ഫുട്ബോൾ സെപ്റ്റംബർ 10 മുതൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സംസ്ഥാന ജൂനിയർ ഫുട്ബോളിന് മറ്റന്നാൾ തുടക്കം. തൃക്കരിപ്പൂർ നടക്കാവ് ഗ്രൗണ്ടിലാണ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുക. നാലു ഗ്രൂപ്പുകളിലായി കേരളത്തിലെ 14 ജില്ലകളും ടൂർണമെന്റിൽ പങ്കെടുക്കും. രാവിലെ രണ്ട് മത്സരങ്ങളും വൈകിട്ട് രണ്ട് മത്സരങ്ങളുമായാകും ടൂർണമെന്റ് നടക്കുക.

ഗ്രൂപ്പ് എ : തൃശ്ശൂർ, എറണാകുളം, ഇടുക്കി, കണ്ണൂർ

ഗ്രൂപ്പ് ബി : ആലപ്പുഴ, കാസർഗോഡ്, വയനാട്, പത്തനംതിട്ട

ഗ്രൂപ്പ് സി :
കോട്ടയം, തിരുവനന്തപുരം, മലപ്പുറം

ഗ്രൂപ്പ് ഡി :

കോഴിക്കോട്, പാലക്കാട്, കൊല്ലം