FIFA World Cup

അണ്ടർ 20 ലോകകപ്പ് ക്വാർട്ടർ ഫൈനൽ നാളെ മുതൽ

പോളണ്ടിന്റെ നടക്കുന്ന അണ്ടർ 20 ലോകകപ്പിന്റെ ക്വാർട്ടർ ലൈനപ്പായി. നാളെ മുതൽ ക്വാർട്ടർ മത്സരങ്ങൾ നടക്കും. അർജന്റീന, ഫ്രാൻസ് തുടങ്ങി പ്രമുഖർ പ്രീക്വാർട്ടറിൽ പുറത്തായതോടെ ആര് കപ്പ് ഉയർത്തും എന്നത് പ്രവചനങ്ങൾക്ക് അപ്പുറമാണ്. സെനഗൽ, മാലി തുടങ്ങിയ ടീമുകളുടെ തകർപ്പൻ പ്രകടനമാണ് ഇതുവരെയുള്ള ടൂർണമെന്റിന്റെ ഹൈലൈറ്റ്.

ക്വാർട്ടർ പോരാട്ടങ്ങൾ;

ജൂൺ 7
കൊളംബിയ vs ഉക്രൈൻ
ഇറ്റലി vs മാലി

ജൂൺ 8
അമേരിക്ക vs ഇക്വഡോർ
ദക്ഷിണ കൊറിയ vs സെനഗൽ