Browsing Tag

West Ham

ജാക്ക് ഹാരിസന്റെ ആദ്യ ഹാട്രിക്ക്, വെസ്റ്റ് ഹാം ഡൗൺ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയ്ക്ക് തിരിച്ചടി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം ലീഡ്സിൽ നിന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ജാക്ക് ഹാരിസന്റെ…

വെസ്റ്റ്ഹാമിന്റെ കഷ്ടകാലം തുടരുന്നു, സൗതാമ്പ്ടണോടും തോൽവി

പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോവുന്ന വെസ്റ്റ്ഹാമിന്റെ വീണ്ടും തോൽവി. ഇത്തവണ ആവേശകരമായ മത്സരത്തിൽ സൗതാമ്പ്ടൺ ആണ്‌ വെസ്റ്റ്ഹാമിനെ തോല്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സൗതാമ്പ്ടന്റെ ജയം. അവസാന 7 ലീഗ് മത്സരങ്ങളിൽ ഒന്നിൽ

നിക്കോള വ്ലാസിക് വെസ്റ്റ്ഹാമിൽ

സി.എസ്.കെ.എ മോസ്കൊ താരം നിക്കോള വ്ലാസികിനെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം. ഏകദേശം 25.7 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ജെസെ ലിംഗാർഡിനെ സ്വന്തമാക്കാൻ കഴിയുമെന്ന്

പി.എസ്.ജി ഗോൾ കീപ്പർ വെസ്റ്റ്ഹാമിൽ

പി.എസ്.ജി ഗോൾ കീപ്പർ അൽഫോൺസ് അരിയോളയെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് താരത്തെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഫുൾഹാമിൽ ലോണിൽ കളിച്ച അരിയോള അവർക്ക് വേണ്ടി മികച്ച പ്രകടനം

ഗോളടിച്ച് വെർണർ, വെസ്റ്റ്ഹാമിനെ തോൽപ്പിച്ച് ചെൽസി

പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി മത്സരിക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ചെൽസിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവി

വെസ്റ്റ്ഹാമിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തിരിച്ചടി, ഡെക്ലാൻ റൈസിന് പരിക്ക്

പ്രീമിയർ ലീഗിൽ ടോപ് ഫോർ ഉറപ്പിച്ച് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാമെന്ന വെസ്റ്റ്ഹാമിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ഈ സീസണിൽ വെസ്റ്റ്ഹാമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഡെക്ലാൻ റൈസിന്റെ പരിക്കാണ് ടീമിന് തിരിച്ചടിയായത്.

താരമായി ടാമി അബ്രഹാം, വെസ്റ്റ്ഹാമിനെ മലർത്തിയടിച്ച് ചെൽസി

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. പൊരുതി നിന്ന വെസ്റ്റ്ഹാമിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ചെൽസി ജയം സ്വന്തമാക്കിയത്. എന്നാൽ സ്കോർ നില സൂചിപ്പിക്കുംപോലെ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.

ജാക്ക് വിൽ‌ഷെയറിന്റെ കരാർ റദ്ധാക്കി വെസ്റ്റ് ഹാം

ജാക്ക് വിൽ‌ഷെയറിന്റെ കരാർ പരസ്പര സമ്മതത്തോടെ റദ്ധാക്കി വെസ്റ്റ് ഹാം. ഈ സീസണിന്റെ അവസാനത്തോടെ വെസ്റ്റ് ഹാമിൽ കരാർ തീരാനിരിക്കെയാണ് താരത്തിന്റെ കരാർ അവസാനിപ്പിക്കാൻ വെസ്റ്റ് ഹാം തീരുമാനിച്ചത്. 2018ൽ വെസ്റ്റ് ഹാമിൽ എത്തിയ ജാക്ക് വിൽഷെയറിന്

പ്രീമിയർ ലീഗ് : പത്ത് പേർക്ക് കൂടി കൊറോണ വൈറസ് ബാധ

പ്രീമിയർ ലീഗിൽ ഈ ആഴ്ച നടത്തിയ കൊറോണ വൈറസ് ടെസ്റ്റിൽ 10 പ്രീമിയർ ലീഗ് അംഗങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രീമിയർ ലീഗിൽ കൊറോണ വൈറസ് ബാധ പരിശോധന തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്രയും താരങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

വെസ്റ്റ്ഹാമിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി ഫൈനലിൽ

വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി ഫൈനൽ ഉറപ്പിച്ചു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ വോൾവ്‌സ് ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.  മത്സരത്തിൽ ആദ്യം പെനാൽറ്റിയിലൂടെ വെസ്റ്റ് ഹാം ആണ്…