Browsing Tag

West Ham

വെസ്റ്റ്ഹാമിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി ഫൈനലിൽ

വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി ഫൈനൽ ഉറപ്പിച്ചു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ വോൾവ്‌സ് ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.  മത്സരത്തിൽ ആദ്യം പെനാൽറ്റിയിലൂടെ വെസ്റ്റ് ഹാം ആണ്…

അനാടോവിച്ചിന്റെ ഇരട്ട ഗോളുകൾ തുണ, വെസ്റ്റ് ഹാമിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന ഹോം മത്സരത്തിന് ഇറങ്ങിയ വെസ്റ്റ് ഹാമിന് അനായാസ ജയം. സൗത്താംപ്ടനെ എതിരില്ലാത്ത 3 ഗോളുകൾക്ക് അവർ മറികടന്നു. ഓസ്ട്രിയൻ സ്‌ട്രൈക്കർ മാർക്കോ അനാടോവിച് നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിൽ നിർണായകമായത്. മത്സരത്തിന്റെ…

ഓഫ്സൈഡ് ഗോളുകൾ കൊണ്ട് ജയിക്കുന്നത് ക്ളോപ്പിന് ശീലം- പെല്ലെഗ്രിനി

ലിവർപൂളിനെതിരെ സമനിലക്ക് ശേഷം ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പിനെതിരെ രൂക്ഷ വിമർശനവുമായി വെസ്റ്റ് ഹാം പരിശീലകൻ മാനുവൽ പെല്ലെഗ്രിനി. ഓഫ്സൈഡ് ഗോളുകൾ കൊണ്ട് ജയിക്കുന്നത് ക്ളോപ്പിന് ശീലമുള്ള കാര്യമാണ് എന്നാണ് പെല്ലെഗ്രിനി അഭിപ്രായപ്പെട്ടത്. 1-1…

ഗ്ലെൻ ജോൺസൻ കരിയർ അവസാനിപ്പിച്ചു

മുൻ ഇംഗ്ലണ്ട് ഡിഫൻഡർ ഗ്ലെൻ ജോൺസൻ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ജൂണിൽ സ്റ്റോക്കിൽ നിന്ന് റിലീസ് ചെയ്യപ്പെട്ട ശേഷം ക്ലബ്ബ് ഇല്ലാതിരുന്ന താരം ഔദ്യോഗികമായി ഇന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 34 വയസുകാരനായ താരം 19 വർഷം നീണ്ട കരിയറിനാണ് ഇതോടെ…

തിരിച്ച് വരവിൽ ജയം സ്വന്തമാക്കി വെസ്റ്റ് ഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് മികച്ച ജയം. ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് അവർ 2-1 ന്റെ ജയം സൗത്താംപ്ടനെതിരെ സ്വന്തമാക്കിയത്. ഫിലിപ്പേ ആൺഡേഴ്സൻ നേടിയ ഇരട്ട ഗോളുകളാണ് ഹാമേഴ്സിന് ജയം ഒരുക്കിയത്. ഗോൾ രഹിതമായ ആദ്യ…

നോബിളിന്റെ കരാർ പുതുക്കി വെസ്റ്റ് ഹാം

വെസ്റ്റ് ഹാം ക്യാപ്റ്റൻ മാർക് നോബിളിന്റെ കരാർ വെസ്റ്റ് ഹാം പുതുക്കി. നോബിളിന്റെ കരാറിൽ ഒരു വർഷം കൂടെ നീട്ടാനുള്ള ഓപ്‌ഷൻ ക്ലബ്ബ് ആക്റ്റീവ് ആക്കുകയായിരുന്നു. ഇതോടെ താരം 2021 വരെ ഹാമേഴ്സിൽ തുടരും. ക്ലബ്ബിന്റെ വരാനിരിക്കുന്ന നല്ല നാളുകളിൽ…

അനാടോവിച് പരിക്കേറ്റ് പുറത്ത്, വെസ്റ്റ് ഹാമിന് പ്രതിസന്ധി

പ്രീമിയർ ലീഗ് ഡിസംബറിലെ തിരക്കേറിയ മത്സര ദിനങ്ങളിലേക് കടക്കവേ വെസ്റ്റ് ഹാമിന് കനത്ത തിരിച്ചടി. സ്‌ട്രൈക്കർ മാർക്കോ അനാടോവിച് പരിക്കേറ്റ് പുറത്ത്. കാർഡിഫിന് എതിരായ മത്സരത്തിൽ പരിക്കേറ്റ താരത്തിന് ഒരു മാസം പുറത്തിരിക്കേണ്ടി വരും. ഈ സീസണിൽ 4…

ലൂക്കാസ് പേരസിന്റെ ഡബിൾ, വെസ്റ്റ് ഹാമിന് ജയം

പകരക്കാരനായി ഇറങ്ങി ലൂക്കാസ് പെരസ് മിന്നൽ പിണറായ മത്സരത്തിൽ വെസ്റ്റ് ഹാമിന് മികച്ച ജയം. സ്വന്തം മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ 3-1 നാണ് ഹാമേഴ്സ് ജയിച്ചു കയറിയത്. ജയത്തോടെ 18 പോയിന്റുള്ള വെസ്റ്റ് ഹാം 12 ആം സ്ഥാനത്തെത്തി. മാർക്കോ അനാടോവിച്…

പഴയ ശിഷ്യന്മാരെ വീഴ്ത്താൻ പല്ലേഗ്രിനി, കുതിപ്പ് തുടരാൻ സിറ്റി ഇന്ന് ലണ്ടനിൽ

രാജ്യാന്തര മത്സരങ്ങൾക്കായുള്ള ഇടവേളക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വീണ്ടും തുടങ്ങുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് കളി വെസ്റ്റ് ഹാമിനെതിരെ. വെസ്റ്റ് ഹാമിന്റെ മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം…

നസ്രി വീണ്ടും ലണ്ടനിലേക്ക്, ഇത്തവണ വെസ്റ്റ് ഹാമിനൊപ്പം

മുൻ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി താരം സമീർ നസ്രി വെസ്റ്റ് ഹാം യുണൈറ്റഡുമായി കരാർ ഒപ്പിട്ടേക്കും. ഇപ്പൊ ഫ്രീ ഏജന്റ് ആയ താരം തന്നെ മാഞ്ചസ്റ്റർ സിറ്റിയിൽ പരിശീലിപ്പിച്ച മാനുവൽ പല്ലേഗ്രിനിക്ക് കീഴിൽ കളിക്കാനാണ് വീണ്ടും ലണ്ടനിലേക്ക് എത്തുന്നത്.…