Home Tags Watford

Tag: Watford

സ്വീഡിഷ് താരം വാട്ട്ഫോഡിൽ

സ്വീഡിഷ് താരം വാട്ട്ഫോഡി സ്വീഡിഷ് ദേശീയ താരം കെൻ സെമ പ്രീമിയർ ലീഗ് ക്ലബ്ബ് വാട്ട്ഫോർഡുമായി കരാർ ഒപ്പിട്ടു. സ്വീഡിഷ് ക്ലബ്ബ് ഓസ്റ്റെർസെഡ് താരമായിരുന്ന സെമയെ 2 മില്യൺ നൽകിയാണ് വാട്ട്ഫോർഡ് സ്വന്തമാക്കിയത്. 24 വയസുകാരനായ...

ബാഴ്‌സലോണ യുവ താരം വാട്ഫോർഡിൽ

ബാഴ്‌സലോണ താരം ഡെലെഫ്യൂ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വാട്ഫോർഡിൽ. അഞ്ച് വർഷത്തെ ദീർഘ കാല കരാറിലാണ് താരം താരം വാട്ഫോർഡിൽ എത്തിയത്. 11.5 മില്യൺ യൂറോക്കാണ് താരത്തെ ബാഴ്‌സലോണ കൈമാറിയത്. കഴിഞ്ഞ...

ബൗൺമൗത്തിനും വാട്ഫോർഡിനും ജയം

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ബൗൺമൗത്തിനും വാട്ഫോർഡിനും ജയം. ആദ്യ പകുതിയിൽ റയാൻ ഫ്രെസെർ നേടിയ ഗോളിലാണ് ബൗൺമൗത്ത്‌ പുറത്താക്കൽ ഭീഷണി നേരിടുന്ന സ്വാൻസി സിറ്റിയെ തോൽപ്പിച്ചത്. ജയത്തോടെ 40 പോയിന്റ് എന്ന സേഫ്...

ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് വാട്ഫോര്‍ഡും ക്രിസ്റ്റല്‍ പാലസും

വാട്ഫോര്‍ഡുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് ക്രിസ്റ്റല്‍ പാലസ്. ഇതോടെ റെലഗേഷന്‍ ഭീഷണിയില്‍ നിന്ന് 6 പോയിന്റ് മുകളിലായി നില്‍ക്കുവാന്‍ ക്രിസ്റ്റല്‍ പാലസിനു കഴിഞ്ഞു എന്നതാണ് ഈ എവേ മത്സരത്തിലെ സമനിലകൊണ്ടുണ്ടായ നേട്ടം. മത്സരത്തിലെ...

3 മിനുട്ടിനിടെ രണ്ടു ഗോളടിച്ച് ബേൺലിക്ക് ജയം

ഒരു ഗോളിന് പിറകിൽ പോയതിനു ശേഷം മൂന്ന് മിനുറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ച് ബേൺലിക്ക് ജയം. വാട്ഫോർഡിനെയാണ് ബേൺലി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്.  രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. മത്സരം തുടങ്ങി രണ്ടാം...

പ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന് വാട്ട്ഫോഡിനെതിരെ

ബൗർന്മൗത്തിനോട് സ്വന്തം മൈതാനത്ത് അപ്രതീക്ഷിത തോൽവി വഴങ്ങി പ്രതിസന്ധിയിൽ ആയ ചെൽസി ഇന്ന് വാട്ട്ഫോഡിനെതിരെ ഇറങ്ങും. കൊണ്ടേയുടെ ചെൽസി ഭാവി തന്നെ ഇന്നത്തെ മത്സര ഫലം അനുസരിച്ചിരിക്കും എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് നീലപട...

ബാഴ്സ താരം ജെറാർഡ് ഡെലഫെയു ഇനി വാട്ട്ഫോഡിൽ

ബാഴ്സ വിങ്ങർ ജറാഡ് ഡെലെഫോയു ലോൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ വാട്ട് ഫോഡിന് വേണ്ടി കളിക്കും. ഈ സീസൺ അവസാനം വരെയാണ് ലോൺ കരാർ. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബാഴ്സ...

വാട്ട്ഫോഡിനെ ഇനി മുൻ മലാഗ പരിശീലകൻ നയിക്കും

മാർക്കോസ് സിൽവക്ക് പകരക്കാരനെ വാട്ട്ഫോർഡ് നിയമിച്ചു. മുൻ മലാഗ പരിശീലകൻ ചാവി ഗാർസിയയാണ് ഇനി അവരെ പരിശീലിപ്പിക്കുക. 18 മാസത്തെ കരാറിലാണ് ഗാർസിയ പ്രീമിയർ ലീഗിൽ ആദ്യ അവസരത്തിനെത്തുന്നത്. മാർക്കോസ് സിൽവയെ പുറത്താക്കി...

വാട്ട്ഫോർഡ് മാർക്കോ സിൽവയെ പുറത്താക്കി

വാട്ട്ഫോർഡ് പരിശീലകൻ മാർക്കോസ് സിൽവയെ ക്ലബ്ബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രീമിയർ ലീഗിൽ ക്ലബ്ബ് മോശം ഫോം തുടരുന്നതിനിടെയാണ് ക്ലബ്ബ് പരിശീലകനുമായി പിരിയാൻ തീരുമാനിച്ചത്. ഇന്നലെ ലെസ്റ്ററിനോട് എതിരില്ലാത്ത 2 ഗോളുകൾക്ക്...

വാട്ട്ഫോഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

വാട്ട്ഫോഡിനെ സ്വന്തം മൈതാനത്ത് മറികടന്ന് മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. 3-1 നാണ് പെപ്പ് ഗാർഡിയോളയുടെ ടീം മാർക്കോസ് സിൽവയുടെ ടീമിനെ മറികടന്നത്. സിറ്റിക്കായി സ്റ്റെർലിങ്, അഗ്യൂറോ എന്നിവർ ഗോൾ...

സിറ്റി ഇന്ന് വാട്ട്ഫോഡിനെതിരെ

പതിനെട്ട് ജയങ്ങൾക്ക് ശേഷം ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് വാട്ട്ഫോഡിനെതിരെ. അവസാനം കളിച്ച 8 കളികളിൽ 6 എണ്ണത്തിലും തോറ്റ വാട്ട് ഫോർഡിന് ഇന്നത്തെ...

വെസ്റ്റ് ഹാമിന് ജയം, വാട്ട്ഫോർഡ് വീണ്ടും തോറ്റു

<bപ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസ്, ഹഡഴ്‌സ്‌ഫീൽഡ് ടൌൺ, വെസ്റ്റ് ഹാം എന്നീ ടീമുകൾക്ക് ജയം. ബേൻലി-ബ്രയ്ട്ടൻ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മികച്ച ഫോമിലുള്ള ലെസ്റ്ററിനെയാണ് എവേ മത്സരത്തിൽ ക്രിസ്റ്റൽ പാലസ്...

തുടർച്ചയായ നാലാം മത്സരത്തിലും ജയിക്കാനാവാതെ സ്പർസ്

അര മണിക്കൂർ പത്തു പേരുമായി കളിച്ച ടോട്ടൻഹാമിനെ തോൽപിക്കാൻ വാട്ട്ഫോഡിനായില്ല. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ പിരിയുകയായിരുന്നു. വാട്ട്ഫോഡിനായി കബസെലെയും,  സ്പർസിനായി ഹ്യുങ് മിൻ സോണുമാണ്‌ ഗോൾ...

കിടിലൻ ഗോളുകളുമായി യങ്ങും ലിംഗാർഡും, മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

6 ഗോളുകൾ പിറന്ന കിടിലൻ പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാട്ട് ഫോഡിനെതിരെ 2-4 ന്റെ മികച്ച ജയം. ആദ്യ പകുതിയിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് യുണൈറ്റഡ് മുന്നിട്ട് നിന്നെങ്കിലും അവസാന മിനുട്ടുകളിൽ 2-3...

കിടിലൻ ഗോളുകളുമായി യങ്ങും ലിംഗാർഡും, യുണൈറ്റഡിന് ജയം

6 ഗോളുകൾ പിറന്ന കിടിലൻ പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാട്ട് ഫോഡിനെതിരെ 2-4 ന്റെ മികച്ച ജയം. ആദ്യ പകുതിയിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് യുണൈറ്റഡ് മുന്നിട്ട് നിന്നെങ്കിലും അവസാന മിനുട്ടുകളിൽ 2-3...
Advertisement

Recent News