Browsing Tag

Watford

വാറ്റ്ഫോർഡ് യുവതാരം ജോവോ പെഡ്രോയ്ക്ക് ആയി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്

ന്യൂകാസിൽ യുണൈറ്റഡ് ഒരു യുവ ഫോർവേഡിനെ സൈൻ ചെയ്യാനുള്ള ശ്രമത്തിലാണ്‌‌. വാറ്റ്ഫോർഡിന്റെ താരമായ ജോവോ പെഡ്രോയ്ക്ക് ആയി ന്യൂകാസിൽ ആദ്യ ബിഡ് സമർപ്പിച്ചു എങ്കിലും അത് വാറ്റ്ഫോർഡ് നിരസിച്ചു‌. ഇപ്പോൾ ന്യൂകാസിൽ പുതിയ ബിഡ് നടത്താൻ ഒരുങ്ങുകയാണ്‌.…

അറ്റാക്ക് ഉണ്ട്, പക്ഷെ ഗോൾ ഇല്ല!! മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ മാത്രം

സീസണിലെ രണ്ടാം തവണയും വാറ്റ്ഫോർഡിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഇന്ന് വാറ്റ്ഫോർഡിനെതിരെ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. ഗോളടിക്കാ‌ൻ ഇനിയും എന്തൊക്കെ ചെയ്യണം എന്നാകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരസ്പരം…

ടോപ് 4ൽ തന്നെ നിൽക്കണം!! മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിനെ നേരിടും. ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡ് മത്സരം നടക്കുന്നത്. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ നടന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓർക്കാൻ പോലും…

ഡെന്നിസിന്റെ ഗോളിൽ ജെറാർഡിന്റെ വില്ലയെ വീഴ്ത്തി റോയ് ഹഡ്സന് വാട്ഫോർഡിൽ ആദ്യ ജയം

മാസങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിൽ ഒരു മത്സരം ജയിച്ചു വാട്ഫോർഡ്. സ്റ്റീഫൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് പന്ത്രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ശേഷം വാട്ഫോർഡ് ഒരു ജയം കണ്ടത്തിയത്. പരിശീലകൻ റോയ് ഹഡ്സന്റെ

ആദ്യ ജയം നേടി വോൾവ്സ്, കഷ്ടകാലം മാറാതെ വാറ്റ്ഫോഡ്

പ്രീമിയർ ലീഗിൽ ആദ്യ ജയം സ്വന്തമാക്കി വോൾവ്‌സ്. ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന വാറ്റ്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് അവർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. ഇന്ന് വോൾവ്സ് ജയിച്ചതോടെ ലീഗിൽ ഒരു ജയം പോലുമില്ലാത്ത ഏക ടീം എന്ന…

ഹാട്രിക്കുമായി ഡെലഫെയു, വാട്ട്ഫോഡിന് കൂറ്റൻ ജയം

ജെറാർഡ് ഡെലഫെയു ഹാട്രിക് നേടിയ മത്സരത്തിൽ വാട്ട്ഫോഡിന് പ്രീമിയർ ലീഗിൽ വമ്പൻ ജയം. 1-5 ന് കാർഡിഫിനെയാണ് അവർ തകർത്ത് വിട്ടത്. പ്രീമിയത് ലീഗ് റിലഗേഷൻ സോണിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാനുള്ള അവസരമാണ് കാർഡിഫ് തുലച്ചത്. 3 മികച്ച…

മാഡിസന്റെ കിടിലൻ ഗോൾ, ലെസ്റ്ററിന് ജയം

പ്രീമിയർ ലീഗിൽ ലെസ്റ്ററിന് മികച്ച ജയം. ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അവർ വാട്ട്ഫോഡിനെ 2-0 ത്തിന് മറികടന്നു. വാർഡിയും മാഡിസനുമാണ് ഗോൾ നേടിയത്. കിംഗ്‌ പവർ സ്റ്റേഡിയത്തിൽ മികച്ച ആദ്യ പകുതിയാണ് ലെസ്റ്ററിന് ലഭിച്ചത്.…

വാട്ട്ഫോഡ് സ്‌ട്രൈക്കർക്ക് പുതിയ കരാർ

വാട്ട്ഫോഡിന്റെ യുവ സ്‌ട്രൈക്കർ ഇസാക് സക്‌സസ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2023 വരെ ക്ലബ്ബിൽ തുടരും. നൈജീരിയൻ ദേശീയ താരമാണ് സക്‌സസ്. 2016 ജൂലൈ മാസത്തിലാണ് താരം ഗ്രനാടയിൽ നിന്ന് വാട്ട്ഫോഡിൽ എത്തിയത്. ഈ സീസണിൽ…

ഗാർസിയക്ക് വാട്ട്ഫോഡിൽ പുത്തൻ കരാർ

സീസണിൽ മികച്ച തുടക്കത്തിന് പിന്നാലെ പരിശീലകൻ ഹാവി ഗാർസിയക്ക് വാട്ട്ഫോർഡ് പുതിയ കരാർ നൽകി. പുതിയ കരാർ പ്രകാരം 2023 വരെ അദ്ദേഹം ക്ലബ്ബ് പരിശീലകനായി തുടരും. ഈ വർഷം ജനുവരിയിലാണ് ഗാർസിയ ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഈ സീസണിൽ മികച്ച…

വാട്ട്ഫോഡിലും ജയം ഉറപ്പാക്കി ലിവർപൂൾ കുതിപ്പ് തുടരുന്നു

പ്രീമിയർ ലീഗിൽ ലിവർപൂൾ അപരാജിത കുതിപ്പ് തുടരുന്നു. വാട്ട്ഫോഡിന്റെ മൈതാനത്ത് അവരെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്ന ക്ളോപ്പും സംഘവും ലീഗിൽ കിരീട പോരാട്ടത്തിൽ പിറകിലേക്ക് ഇല്ലെന്ന പ്രഖ്യാപനം നടത്തുന്ന പ്രകടനമാണ്‌ നടത്തിയത്. ജയത്തോടെ 13…