Home Tags Watford

Tag: Watford

റിച്ചാര്‍ലിസന്‍: മാര്‍ക്കോ സില്‍വയുടെ ബ്രസീലിയന്‍ വജ്രായുധം

പ്രീമിയർ ലീഗിൽ ഇപ്പോൾ മികച്ച ഫോമിലുള്ള ബ്രസീൽ താരം ആരെന്ന് ചോദിച്ചാൽ അതിനുത്തരം തല മുതിർന്ന താരങ്ങളായ ഫെര്ണാണ്ടിഞ്ഞോയോ, വില്ലിയനോ, ഡേവിഡ് ലൂയിസോ, മാൻസിറ്റി യുടെ യുവ താരം ഗബ്രിയേൽ ഹെസൂസോ ഒന്നുമല്ല....

ശക്തമായ തിരിച്ചു വരവ്, പൊരുതി ജയിച് ചെൽസി

ഒരു ഗോളിന് പിറകിൽ പോയ ശേഷം അസാമാന്യ പോരാട്ട വീര്യം പുറത്തെടുത്ത ചെൽസിയുടെ നീലപട വാട്ട് ഫോഡിനെ 4-2 ന് തോൽപ്പിച്ചു. 1-2 ന് പിറകിൽ പോയ ശേഷമാണ് ചെൽസി 3 ഗോളുകൾ...

പ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന് വാട്ട്ഫോഡിനെ നേരിടും

പ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന്  വാട്ട് ഫോഡിനെ നേരിടാൻ ഇറങ്ങും. ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ ലരീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഏറ്റ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന്...

ഇഞ്ചുറി ടൈം ഗോളിൽ തോൽവി വഴങ്ങി ഗണ്ണേഴ്‌സ്

ഇഞ്ചുറി ടൈമിൽ വിജയ ഗോൾ നേടി വാട്ട്ഫോർഡ് ആഴ്സണലിനെ ഞെട്ടിച്ചു. 2-1 നാണ് മാർക്കോ സിൽവയുടെ സംഘം വെങ്ങാറുടെ ടീമിന് സീസണിലെ മൂന്നാം തോൽവി സമ്മാനിച്ചത്. സ്കോർ 1-0 ത്തിൽ ആഴ്സണൽ മുന്നിട്ട്...

അഗ്യൂറോ ഹാട്രിക്ക്, തകർപ്പൻ ജയവുമായി സിറ്റി

പെപ്പിന്റെ പുത്തൻ സിറ്റിയെ പിടിച്ചുകെട്ടാൻ മാർക്കോസ് സിൽവയുടെ വാട്ട്ഫോഡിനായില്ല. എതിരില്ലാത്ത 6 ഗോളുകൾക്കാണ് സിറ്റി വാട്ട്ഫോർഡിനെ തകർത്തത്. സിറ്റിക്കായി സെർജിയോ അഗ്യൂറോ ഹാട്രിക് പ്രകടനം നടത്തി. ഡേവിഡ് സിൽവയുടെ പ്രകടനവും വേറിട്ടു നിന്നു. ഇത്തവണയും...

ഒന്നാം സ്ഥാനം ലക്ഷ്യം വച്ച് സിറ്റിയും വാട്ട് ഫോർഡും

ചാമ്പ്യൻസ് ലീഗിലെ വൻ ജയത്തിന് ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് എതിരാളികൾ വാട്ട്ഫോർഡ്. ജയിച്ചാൽ ഇരു ടീമുകൾക്കും ലീഗ് ടേബിളിൽ തൽകാലത്തേക്കെങ്കിലും ഒന്നാം സ്ഥാനത്ത് എത്താം...

ഇഞ്ചുറി ടൈമിൽ ലിവർപൂളിനെ തളച്ച് വാട്ഫോർഡ്

പ്രീമിയർ ലീഗിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ബ്രിട്ടോസ് നേടിയ ഗോളിൽ വാട്ഫോർഡ് ലിവർപൂളിനെ സമനിലയിൽ തളച്ചു. വിജയ പരാജയങ്ങൾ മാറി മറിഞ്ഞ മത്സരങ്ങത്തിൽ മൂന്ന് പോയിന്റ് സ്വന്തമാക്കിയെന്നു ലിവർപൂൾ...

മാർക്കോസ് സിൽവ വാട്ട്ഫോഡിന്റെ പുതിയ പരിശീലകൻ

പ്രീമിയർ ലീഗ് ടീമായ വാട്ട്ഫോഡ് എഫ് സി തങ്ങളുടെ കോച്ച് ആയി മുൻ ഹൾ സിറ്റി പരിശീലകൻ മാർക്കോസ് സിൽവയെ നിയമിച്ചു. ഈ സീസണിൽ സിൽവ പരിശീലിപ്പിച്ച ഹൾ സിറ്റി പ്രീമിയർ ലീഗിന്...

കിരീടം ഉറപ്പിച്ചിട്ടും കലി തീരാതെ ചെൽസി

കിരീടം ഉറപ്പിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ടോപ്പ് ഗിയറിൽ തന്നെ. ഇന്നലെ നടന്ന മത്സരത്തിൽ വാട്ട്ഫോഡിനെ 4-3 നാണ് ചാമ്പ്യന്മാർ തകർത്തത്. കഴിഞ്ഞ ആഴ്ച്ച വെസ്റ്റ് ബ്രോമിനെതിരായ ജയത്തോടെ കിരീടം വീണ്ടും ലണ്ടനിൽ...

എംറെ ചാന്റെ അത്ഭുത ഗോളിൽ ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ഏക മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിന് വാട്ട്ഫോഡിനെ തോൽപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ടീമുമായാണ് ക്ളോപ്പ് വാട്ട്ഫോഡിൽ ടീമിനെയിറക്കിയത്. പക്ഷെ മത്സരം തുടങ്ങി...

മികച്ച പ്രകടനം തുടരാൻ ലെസ്റ്റർ, അനിവാര്യ വിജയം തേടി സണ്ടർലാൻഡ്

പ്രീമിയർ ലീഗിൽ ഇന്ന്  ബേൺലി സ്റ്റോക്ക് സിറ്റിയെയും ലെസ്റ്റർ സണ്ടർലാൻഡിനെയും വാറ്റ്ഫോർഡ് വെസ്റ്റ് ബ്രോമിനെയും നേരിടും. ലെസ്റ്റർ സിറ്റി - സണ്ടർലാൻഡ് പുതിയ കോച്ചിന് കീഴിൽ ഫോമിലേക്കുയർന്ന ലെസ്റ്റർ ഇന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന സണ്ടർലാൻഡിനെ...

ചെൽസിയുടെ കിരീടം അല്ലാതെ മറ്റാരുടേത്?

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചെൽസിയുടെ ദൂരം നേർത്ത് നേർത്ത് വരികയാണ്. ആർസനലെ തകർത്ത അവർ മറ്റുള്ളവർ രണ്ടാം സ്ഥാനത്തിന് മത്സരിച്ചാൽ മതിയെന്ന സൂചന ശക്തമായി നൽകി. ഹൾ സിറ്റി ലിവർപൂളിനെ അട്ടിമറിച്ചപ്പോൾ ശ്രദ്ധേയമായ...

പ്രീമിയർ ലീഗിൽ നിർണ്ണായക മത്സരങ്ങൾ, ആർസനൽ ബോർൺമൗത്തിനെതിരെ

ഇന്നലെ നടന്ന മത്സരത്തിൽ ലിവർപ്പൂൾ സമനില വഴങ്ങിയതിനാൽ തന്നെ അവരുമായുള്ള അകലം ബോർൺമൗത്തിനെതിരായ ജയത്തോടെ കുറക്കാനാവും ആർസനൽ ശ്രമം. ഒപ്പം തരം താഴ്ത്തൽ ഒഴിവാക്കാൻ മരണപോരാട്ടത്തിനാവും ക്രിസ്റ്റൽ പാലസും സ്വാൻസിയും ഇറങ്ങുക. ബോർൺമൗത്ത് Vs...

ബോക്സിങ് ഡേയിൽ പന്തുരുളുമ്പോൾ

ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും തിരക്കേറിയതും നിർണ്ണായകവുമായ ദിനങ്ങൾക്കാവും ബോക്സിങ് ഡേയോടെ തുടക്കമാവുക. മറ്റ് യൂറോപ്യൻ ലീഗുകൾ അവധിക്കാലത്തേക്ക് കടക്കുമ്പോൾ വിശ്രമമില്ലാത്ത കളി ദിനങ്ങളാവും ഇംഗ്ലണ്ടിൽ ഉണ്ടാവുക. എന്നും ചൂടേറിയ സംവാദങ്ങൾക്ക് ഇട നൽകാറുള്ള...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മത്സരങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആദ്യ പകുതിയോട് അടുക്കുമ്പോൾ റൌണ്ട് 17 മത്സരങ്ങൾ ഇന്നും നാളെയുമായി അരങ്ങേറും. ക്രിസ്തുമസിന് ശേഷം ബോക്സിങ് ഡേ മത്സരങ്ങൾക്ക് മുന്നോടിയായുള്ള അവസാന ഘട്ട മത്സരമായതിനാൽ പറ്റാവുന്നത്ര പോയിന്റ് നേടി...
Advertisement

Recent News