Browsing Tag

vvs laxman

ഇത്തരം ആളുകള്‍ കളി കാണാനെത്തി മത്സര സാഹചര്യം മോശമാക്കാതിരിക്കുന്നതാണ് നല്ലത് – വിവിഎസ്…

മുഹമ്മദ് സിറാജിനെതിരെ രണ്ടാം ദിവസവും കാണികളില്‍ നിന്ന് മോശം പെരുമാറ്റം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെതിരെ വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും എതിരെ കാണികളില്‍ നിന്ന്…

“ദ്രാവിഡിനെതിരെയും ലക്ഷ്മണിനെതിരെയും ബൗൾ ചെയ്യാൻ ഭയമായിരുന്നു”

ദുലീപ് ട്രോഫിയിൽ മുൻ ഇന്ത്യൻ താരങ്ങളായ രാഹുൽ ദ്രാവിഡിനെതിരെയും വി.വി.എസ് ലക്ഷ്മണിനെതിരെയും ബൗൾ ചെയ്യാൻ തനിക്ക് ഭയമായിരുന്നെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. തന്റെ കരിയറിന്റെ തുടക്കത്തിൽ ദുലീപ് ട്രോഫി മത്സരത്തിൽ ദ്രാവിഡിനെതിരെയും…

ദുലീപ് ട്രോഫിയില്‍ ദ്രാവിഡിനും ലക്ഷ്മണിനും എതിരെ പന്തെറിയാനായത് തന്റെ വഴിത്തിരിവായി

ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകള്‍ ദുലീപ് ട്രോഫിയില്‍ നേടാനായത് തന്റെ കരിയറിലെ വഴിത്തിരിവായെന്ന് പറഞ്ഞ് ഉമേഷ് യാദവ്. വിദര്‍ഭയ്ക്ക് വേണ്ടി തന്നെ കളിക്കുവാന്‍ തിരഞ്ഞെടുത്തതിന് ഒരു കാരണം തന്റെ പേസ് ആയിരുന്നു, എന്നാല്‍ താന്‍…

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് വിരേന്ദർ സെവാഗ് : ലക്ഷ്മൺ

മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ടെസ്റ്റ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് വിരേന്ദർ സെവാഗാണെന്ന് ലക്ഷ്മൺ പറഞ്ഞു. വിരേന്ദർ സെവാഗിന്റെ പോസിറ്റിവിറ്റിയും തന്റെ കഴിവിലുള്ള…

ഇന്ത്യയിൽ ഫാസ്റ്റ് ബൗളിംഗ് വിപ്ലവത്തിന് തുടക്കം കുറിച്ചത് ജവഗൽ ശ്രീനാഥ് ആണെന്ന് ലക്ഷ്മൺ

ഇന്ത്യയിൽ ഫാസ്റ്റ് ബൗളിംഗ് വിപ്ലവത്തിന് തുടക്കം കുറിച്ചത് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥ് ആണെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. ബൗളിങ്ങിന് അനുകൂലമല്ലാത്ത സാഹചര്യത്തിൽ പോലും ടീമിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള മികച്ച പ്രകടനം…

“ക്രിക്കറ്റിലെ ഏറ്റവും ആത്മാർത്ഥത കൂടിയ വിദ്യാർത്ഥിയാണ് രാഹുൽ ദ്രാവിഡ്”

മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വി.വി.എസ് ലക്ഷ്മൺ. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും ആത്മാർത്ഥ കൂടിയ വിദ്യാർത്ഥിയാണ് രാഹുൽ ദ്രാവിഡ് എന്നാണ് വി.വി.എസ് ലക്ഷ്മൺ വിശേഷിപ്പിച്ചത്. തനിക്ക് നേരെ വന്ന…

ലക്ഷ്മണ്‍ ഇത്ര മാത്രം ദേഷ്യപ്പെട്ട് താന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല, പ്രഖ്യാന്‍ ഓജയോട് ദേഷ്യപ്പെട്ട…

താന്‍ വളരെ അപൂര്‍വ്വമായി വിവിഎസ് ലക്ഷ്മണ്‍ ദേഷ്യപ്പെട്ട് കണ്ട ഒരു സംഭവത്തെ ഓര്‍ത്തെടുത്ത് സുരേഷ് റെയ്‍ന. 2010 മൊഹാലി ടെസ്റ്റിലാണ് സംഭവം നടക്കുന്നത്. 216 റണ്‍സ് ചേസ് ചെയ്യുന്ന ഇന്ത്യ 124/8 എന്ന മോശം അവസ്ഥയിലേക്ക് വീഴുകയും ഒമ്പതാം…

ഐ.പി.എൽ ഈ വർഷം തന്നെ നടക്കുമെന്ന് അനിൽ കുംബ്ലെയും ലക്ഷ്മണും

കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച ഈ വർഷം തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെയും വി.വി.എസ് ലക്ഷ്മണും. മത്സരങ്ങളുടെ ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തി ഐ.പി.എൽ ഈ വർഷം തന്നെ നടത്താൻ…

മഹമ്മദുള്ള ബംഗ്ലാദേശിന്റെ വിവിഎസ് ലക്ഷ്മണ്‍, ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തും

ബംഗ്ലാദേശ് താരം മഹമ്മദുള്ള റിയാദിനെ വിവിഎസ് ലക്ഷ്മണുമായി ഉപമിച്ച് മുന്‍ നായകന്‍ മഷ്റഫെ മൊര്‍തസ. ഫോമിലില്ലാത്ത മഹമ്മദുള്ളയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ഏറെ വിമര്‍ശനം ഉണ്ടായെങ്കിലും മഷ്റഫെ താരത്തിനെ പിന്തുണയ്ക്കുകയായിരുന്നു. താരത്തെ…

ലക്ഷ്മണിന്റെ ബാറ്റിംഗ് ടെക്‌നിക് മനോഹരമെന്ന് ബ്രെറ്റ് ലീ

മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിന്റെ ബാറ്റിംഗ് ടെക്നിക് വളരെ മനോഹരമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. അദ്ദേഹത്തിന്റെ ബാറ്റിംഗ് സമീപനം വളരെ അപൂർവമാണെന്നും താരത്തെ പുറത്താക്കുക എളുപ്പയിരുന്നില്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു.…