Home Tags U-Mumba

Tag: U-Mumba

യുമുംബയെ വീഴ്ത്തി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്

പ്രൊകബഡി ലീഗില്‍ യുമുംബയെ തകര്‍ത്തെറിഞ്ഞ് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 42-23 എന്ന സ്കോറിനാണ് ജയ്പൂര്‍ വിജയം കൈവരിച്ചത്. 22-10 എന്ന സ്കോറിനാണ് പിങ്ക് പാന്തേഴ്സ് ആദ്യ പകുതിയില്‍...

പുതിയ സീസണില്‍ യുമുംബയുടെ വിജയത്തുടക്കം

തെലുഗു ടൈറ്റന്‍സിനെതിരെ 31-25ന്റെ മികച്ച വിജയം നേടി തങ്ങളുടെ വിജയം യുമുംബ കുറിച്ചതോടെ 2019 പ്രൊകബഡി സീസണിന് ആവേശത്തുടക്കം. ഇന്ന് ഹൈദ്രാബാദിലെ ഗാച്ചി ബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ തെലുഗു ടൈറ്റന്‍സിനെയാണ്...

ബെംഗളൂരു ഫൈനലില്‍, ഫൈനലിലേക്ക് യോഗ്യതയ്ക്കായി ഗുജറാത്തും യുപിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും

കൊച്ചിയില്‍ നടന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ജയിച്ച് കയറി പ്രൊകബഡി ലീഗ് സീസണ്‍ ആറിന്റെ ഫൈനലിനു യോഗ്യത നേടി ബെംഗളൂരു ബുള്‍സ്. ഫൈനലിലേക്ക് യോഗ്യതയ്ക്കായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും യുപിയും ഏറ്റുമുട്ടും....

മുംബൈയുടെ വെല്ലുവിളി അതിജീവിച്ച് യുപി യോദ്ധ

യു-മുംബൈയുടെ അതി ശക്തമായ വെല്ലുവിളി അതിജീവിച്ച് വിജയം പിടിച്ചെടുത്ത് യുപി യോദ്ധ. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 34-32 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ഇടവേള സമയത്ത് 18-15നു യുപി മുന്നിലായിരുന്നു. മത്സരത്തിന്റെ...

ബംഗാളിനെതിരെ 11 പോയിന്റ് വിജയവുമായി മുംബൈ

വൈസാഗിലെ സ്റ്റേഡിയത്തില്‍ പ്രൊകബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിനെ കീഴടക്കി യുമുംബ. 31-20 എന്ന സ്കോറിനാണ് മുംബൈയുടെ വിജയം. ആദ്യ പകുതിയില്‍ 15-9നു മുംബൈ ആയിരുന്നു മുന്നില്‍. മത്സരത്തിന്റെ...

ജൈത്രയാത്ര തുടര്‍ന്ന് മുംബൈ

തുടര്‍ വിജയങ്ങളുമായി യുമുംബ പ്രൊകബഡി ലീഗില്‍ കുതിയ്ക്കുന്നു. ഇന്നലെ ഗുജറാത്തിനെതിരെ 36-26 എന്ന സ്കോറിനാണ് ടീം വിജയം സ്വന്തമാക്കിയത്. ഇടവേള സമയത്ത് 17-14നു 3 പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് ടീമിന്റെ കൈവശമുണ്ടായിരുന്നതെങ്കില്‍...

ഡല്‍ഹിയുടെ വിജയക്കുതിപ്പിനു തടയിട്ട് യുമുംബ, ജയം രണ്ടാം പകുതിയിലെ തിരിച്ചുവരവിലൂടെ

ഡിസംബര്‍ മാസത്തിലെ ആദ്യ മത്സരത്തില്‍ തന്നെ ദബാംഗ് ഡല്‍ഹിയ്ക്ക് പരാജയത്തിന്റെ കയ്പുനീര് സമ്മാനിച്ച് മുംബൈ. ഇന്നലെ നടന്ന ഏക മത്സരത്തില്‍ പകുതി സമയത്ത് 23-13നു മുന്നില്‍ നിന്ന ശേഷമാണ് ഡല്‍ഹി മത്സരത്തില്‍ പരാജയമേറ്റു...

മികച്ച വിജയവുമായി മുംബൈ, ദബാംഗ് ഡല്‍ഹിയ്ക്കെതിരെ 16 പോയിന്റ് വിജയം

ദബാംഗ് ഡല്‍ഹിയെ കശാക്കിയെറിഞ്ഞ് യു-മുംബ. 39-23 എന്ന സ്കോറിനു 16 പോയിന്റിന്റെ വിജയമാണ് ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ വിജയം നേടിയത്. ആദ്യ പകുതിയില്‍ 15-8 എന്ന സ്കോറിനാണ് മുംബൈ ആദ്യ...

വിജയ വഴിയില്‍ തിരികെയെത്തി ഗുജറാത്ത്, മുംബൈയ്ക്കെതിരെ ജയം

യു-മുംബയ്ക്കെതിരെ 39-35 എന്ന സ്കോറിന്റെ വിജയം നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 4 പോയിന്റ് വ്യത്യാസത്തില്‍ മത്സരം സ്വന്തമാക്കിയ ഗുജറാത്ത് ആദ്യ പകുതിയില്‍ 16-21നു പിന്നിലായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് മത്സരത്തില്‍ ലീഡ്...

ബെംഗളൂരുവിന്റെ വെല്ലുവിളി അതിജീവിച്ച് മുംബൈ

ആദ്യ പകുതിയില്‍ വമ്പന്‍ ലീഡ് നേടിയ ശേഷം ബെംഗളൂരു ബുള്‍സിന്റെ തിരിച്ചുവരവില്‍ ആടിയുലഞ്ഞുവെങ്കിലും ജയം കൈവിടാതെ യുമുംബ. ഇന്നലെ നടന്ന രണ്ടാമത്തെയും ആവേശകരവുമായ മത്സരത്തില്‍ 32-29 എന്ന സ്കോറിനു 3 പോയിന്റ് മാര്‍ജിനിലാണ്...

യുപിയെ തകര്‍ത്ത് മുംബൈ, വിജയം 17 പോയിന്റിനു

17 പോയിന്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി യുമുംബ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ യുപി യോദ്ധയെ 41-24 എന്ന സ്കോറിനാണ് മുംബൈ കെട്ടുകെട്ടിച്ചത്. ആദ്യ പകുതിയ അവസാനിക്കുമ്പോള്‍ പിന്നില്‍ നിന്ന് കയറി വന്ന്...

വിജയ വഴിയിലേക്ക് തിരികെ എത്തി ഹരിയാന, അതിജീവിച്ചത് മുംബൈയുടെ വെല്ലുവിളി

തുടര്‍ തോല്‍വികളില്‍ നിന്ന് ഒടുവില്‍ ഹരിയാനയ്ക്ക് മോചനം. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 35-31 എന്ന സ്കോറിനാണ് യു-മുംബയുടെ വെല്ലുവിളിയെ ഹരിയാന അതിജീവിച്ചത്. പകുതി സമയത്ത് 17-16നു മുംബൈ ആയിരുന്നു മത്സരത്തില്‍ മുന്നിട്ട്...

ഇഞ്ചോടിഞ്ച് പോരാട്ടം, മുംബൈയെ മറികടന്ന് ഗുജറാത്ത്

ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടത്തില്‍ മുംബൈയെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 38-36 എന്ന സ്കോറിനാണ് യുമുംബയെ ഗുജറാത്ത് കീഴടക്കിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഫോര്‍ച്യൂണ്‍ ജയന്റ്സ് 18-14നു മുന്നിലായിരുന്നു. മുംബൈ നിരയില്‍ സിദ്ധാര്‍ത്ഥ് ദേശായി 13...

മഹാരാഷ്ട്ര ഡര്‍ബിയില്‍ ജയം മുംബൈയ്ക്ക്

പുനേരി പള്‍ട്ടനെതിരെ മികച്ച വിജയം നേടി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 31-22 എന്ന സ്കോറിനാണ് മുംബൈയുടെ ജയം. പകുതി സമയത്ത് 19-10നു മുംബൈ ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍...

പോരാട്ടം ഒപ്പത്തിനൊപ്പം, ഒടുവില്‍ ഒരു പോയിന്റ് വിജയം പിടിച്ചെടുത്ത് മുംബൈ

പ്രൊ കബഡി ലീഗ് സീസണ്‍ ആറിലെ ത്രില്ലര്‍ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് മുംബൈ. അത്യന്തം ആവേശകരമായ മത്സരത്തില്‍ 40-39 എന്ന സ്കോറിനാണ് മുംബൈ പട്ന പൈറേറ്റിസിനെ കീഴടക്കിയത്. മത്സരം അവസാന രണ്ട് മിനുട്ടിലേക്ക്...
Advertisement

Recent News