Browsing Tag

U-Mumba

യുപിയെ തകര്‍ത്ത് മുംബൈ, വിജയം 17 പോയിന്റിനു

17 പോയിന്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി യുമുംബ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ യുപി യോദ്ധയെ 41-24 എന്ന സ്കോറിനാണ് മുംബൈ കെട്ടുകെട്ടിച്ചത്. ആദ്യ പകുതിയ അവസാനിക്കുമ്പോള്‍ പിന്നില്‍ നിന്ന് കയറി വന്ന് 15-14ന്റെ ലീഡ് മുംബൈ…

വിജയ വഴിയിലേക്ക് തിരികെ എത്തി ഹരിയാന, അതിജീവിച്ചത് മുംബൈയുടെ വെല്ലുവിളി

തുടര്‍ തോല്‍വികളില്‍ നിന്ന് ഒടുവില്‍ ഹരിയാനയ്ക്ക് മോചനം. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 35-31 എന്ന സ്കോറിനാണ് യു-മുംബയുടെ വെല്ലുവിളിയെ ഹരിയാന അതിജീവിച്ചത്. പകുതി സമയത്ത് 17-16നു മുംബൈ ആയിരുന്നു മത്സരത്തില്‍ മുന്നിട്ട് നിന്നത്. തുടക്കം…

ഇഞ്ചോടിഞ്ച് പോരാട്ടം, മുംബൈയെ മറികടന്ന് ഗുജറാത്ത്

ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടത്തില്‍ മുംബൈയെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 38-36 എന്ന സ്കോറിനാണ് യുമുംബയെ ഗുജറാത്ത് കീഴടക്കിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഫോര്‍ച്യൂണ്‍ ജയന്റ്സ് 18-14നു മുന്നിലായിരുന്നു. മുംബൈ നിരയില്‍…

മഹാരാഷ്ട്ര ഡര്‍ബിയില്‍ ജയം മുംബൈയ്ക്ക്

പുനേരി പള്‍ട്ടനെതിരെ മികച്ച വിജയം നേടി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 31-22 എന്ന സ്കോറിനാണ് മുംബൈയുടെ ജയം. പകുതി സമയത്ത് 19-10നു മുംബൈ ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും 12 വീതം പോയിന്റ് നേടിയെങ്കിലും ആദ്യ…

പോരാട്ടം ഒപ്പത്തിനൊപ്പം, ഒടുവില്‍ ഒരു പോയിന്റ് വിജയം പിടിച്ചെടുത്ത് മുംബൈ

പ്രൊ കബഡി ലീഗ് സീസണ്‍ ആറിലെ ത്രില്ലര്‍ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് മുംബൈ. അത്യന്തം ആവേശകരമായ മത്സരത്തില്‍ 40-39 എന്ന സ്കോറിനാണ് മുംബൈ പട്ന പൈറേറ്റിസിനെ കീഴടക്കിയത്. മത്സരം അവസാന രണ്ട് മിനുട്ടിലേക്ക് കടന്നപ്പോള്‍ 38-36നു ലീഡ് പട്നയുടെ…

ടൈറ്റന്‍സിനു അടി പതറി, 21 പോയിന്റ് ജയവുമായി യു മുംബ

തെലുഗു ടൈറ്റന്‍സിനെതിരെ 21 പോയിന്റിന്റെ വലിയ ജയവുമായി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 41-20 എന്ന സ്കോറിനായിരുന്നു യു മുംബയുടെ തകര്‍പ്പന്‍ ജയം. പകുതി സമയത്ത് 17-12നു മുംബൈ ആയിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയില്‍ ടൈറ്റന്‍സിനെ…

മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെയ്ക്ക് ജയം ഒരു പോയിന്റിനു

പ്രൊകബഡി ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് പൂനെ യു മുംബയെ വീഴ്ത്തിയത്. 17-12 എന്ന സ്കോറിനു 5 പോയിന്റ് ലീഡ് പൂനെയ്ക്ക് ആദ്യ പകുതിയില്‍ നേടാനായെങ്കിലും അധികം വൈകാതെ…

തലൈവാസിനു കൂട്ടായി സ്റ്റീലേഴ്സ്, മുംബൈയോടേറ്റു വാങ്ങിയത് അഞ്ചാം തോല്‍വി

ജയം നേടുവാനാകാതെ ബുദ്ധിമുട്ടി ഹരിയാന സ്റ്റീലേഴ്സ്. ഇന്ന് യുമുംബയോട് 10 പോയിന്റ് തോല്‍വിയേറ്റു വാങ്ങിയത് ടീമിന്റെ അഞ്ചാമത്തെ തോല്‍വിയാണ്. 42-32 എന്ന സ്കോറിനാണ് മുംബൈ ഹരിയാനയെ തകര്‍ത്തത്. പകുതി സമയത്ത് 24-13നു മുംബൈ ആയിരുന്നു മുന്നില്‍.…

ഹരിയാനയെ തകര്‍ത്ത് വിട്ട് യു മുംബ

പ്രൊ കബഡി സീസണിലെ ഏറ്റവും വലിയ വിജയം നേടി യു മുംബ. 53-26 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ന് ടീം ഹരിയാന സ്റ്റീലേഴ്സിനെ തകര്‍ത്ത് വിട്ടത്. ആദ്യ പകുതിയില്‍ 27-15ന്റെ ലീഡ് സ്വന്തമാക്കിയ മുംബൈ രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം…

മഹാരാഷ്ട്ര ഡെര്‍ബിയില്‍ ആവേശ പോര്, അവസാന നിമിഷം യു മുംബയെ സമനിലയില്‍ പിടിച്ച് പുനേരി പള്‍ട്ടന്‍

ആവേശം അലതല്ലിയ മത്സത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് യു മുംബയും പുനേരി പള്‍ട്ടനും. ആറാം സീസണിലെ രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയിലെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം മുതല്‍ അവസാന വരെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു മത്സരത്തില്‍…